Birthday Messages

ആശകളും അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന അവസരമാകട്ടേ ഈ ജന്മദിനം... ജന്മദിനാശംസകളോടെ...
മധുര സ്വപ്നങ്ങളും, ഒർമ്മകളുമായ്‌ ഈ ജന്മദിനം മധുരം നിറഞ്ഞതാകട്ടേ... ജന്മദിനാശംസകളോടെ...
ആകാശവൂം ഭൂമിയും, ചന്ദ്രനും നക്ഷത്രങ്ങളും, കാറ്റും കിളികളും നിനക്കു ജന്മദിനാശംസകൾ നേരുന്നു... അവയ്ക്കൊപ്പം ഞാനും നിനക്കു ഹൃദയംഗമായ ജന്മദിനാശംസകൾ നേരുന്നു...
ജന്മദിനത്തിന്റെ ഈ വിശേഷ അവസരത്തിൽ നിന്റെ സ്വപ്നങ്ങൾ എല്ലാം യാദാർഥ്യമാകട്ടേ... എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവൻ ഒരു ദിനം കൂടി ലഭിക്കട്ടേ.... ഒരായിരം ജന്മദിനാശംസാകളോടെ...
പ്രായം ശരീരത്തെ ദുർബലമാക്കിയാലും മനസ്സിനെ ശക്തമാക്കട്ടെ....