Friendship Messages

വേറൊന്നും വേണ്ട... നീ എന്നെന്നും എന്റെ നല്ല സുഹൃത്തായിരുന്നാൽ മാത്രം മതി
കാലം എത്ര കഴിഞ്ഞാലും നിറം മങ്ങാത്ത മയില്‍‌പീലി പോലെ കാത്തു സൂക്ഷിച്ചു വെക്കാം ഞാന്‍ നിന്നോടുള്ള സൗഹൃദം
അറിയാതെ കണ്ടുമുട്ടും , അറിയാതെ ഇഷ്ടമാവും , അറിഞ്ഞുകൊണ്ട് സ്നേഹിക്കും , പിന്നീട് അറിഞ്ഞുകൊണ്ട് പിരിയുമ്പോള്‍ അറിയാതെ കണ്ണ് നിറയും Thats REAL FRIENDSHIP...
സൂര്യന്‍ എത്ര അകലെയാണെങ്കിലും താമരപ്പൂ വിടരാതിരിക്കില്ല ..... അത് പോലെ നീ എത്ര അകലെയാണെങ്കിലും ഞാന്‍ നിന്നെ ഓര്‍മ്മിക്കാതിരിക്കില്ല Because You are My BEST FRIEND
ഓര്‍മയുട താളുകളില്‍ ഒരു മയില്‍‌പീലി തണ്ട് പോലെ സൂക്ഷിച്ചു വെക്കാന്‍ കൊച്ചു കൊച്ചു പരിഭവങ്ങളും തമാശകളും നിറഞ്ഞ നമ്മുടെ ഇ സൌഹൃദം എന്നും നില നില്‍ക്കട്ടെ ..
ജീവിതമാണ്‌ ഏറ്റവും നല്ല ഗുരു, മനസ് ആണ് ഏറ്റവും നല്ല ക്ഷേത്രം. അതുപോലെ നീ ആണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്‌