New Year Messages

A new year is unfolding Like a blossom with petals curled Tightly concealing the beauty within. Wish you happy new year
May each day of the coming year be vibrant & new. Bringing along many reasons for celebrations.
Wishing you all the blessings of the New Year. The warmth of home, the love of family & the company of good friends. Happy New Year to you.
Here is a wishing that the coming year is a glorious one that rewards all your future endeavors with success.
ഒരു വര്‍ഷം കൂടി കടന്നു പോകുന്നു... പോയ വര്‍ഷത്തെ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍കൊണ്ടും, വിജയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടും വരും വര്‍ഷത്തില്‍ മുന്നേറുവാന്‍ സാധിക്കട്ടെ...ഒരായിരം പുതുവത്സരാശംസകള്‍
ഈ പുതുവത്സരം ഐശ്വര്യവും, സമ്പല്‍ സമൃദ്ധിയും, നിറഞ്ഞതാകട്ടെ. പുതു വര്‍ഷത്തില്‍ എല്ലാ നന്മാകളാലും ദൈവം അനുഗ്രഹിക്കട്ടെ... പുതുവത്സരാശംസകളോടെ...
പുത്വത്സരം നന്മ നിറഞ്ഞതും കര്‍മ്മോത്സുകത ഉള്ളതും, സഹകരണ മനോഭാവത്തോടെ ജീവിക്കാന്‍ ഉതകുന്നതുമാവട്ടെ... പുതുവത്സരത്തിന്റെ എല്ലാ വിധമായ ആശംസകളും..
സാഫല്യോന്മേഷവും പ്രതീക്ഷാ നിര്‍ഭരവുമായ ക്രിസ്മസ് പുതുവത്സരാശംസകള്‍
Each moment in a day has its own value. Morning brings HOPE, Afternoon brings FAITH, Evening brings LOVE, Night brings REST, Hope you will have all of them everyday. SENDING YOU HAPPY NEW YEAR WISHES.
Years come and go, But this year I specially wish for you A double dose of health and happiness topped with loads of good fortune. Have a great year ahead!
പുതിയ ദിനം, പുതിയ വര്‍ഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകള്‍.... ഈ പുതുവര്‍ഷം സര്‍വ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ