Onam Messages

May the spirit of Onam remain everywhere, in whatever you do, whatever you think, whatever you hope in your life... Wishing You a Very Happy Onam
Memories of moments celebrated together....... Moments that have been attached in my heart, forever....... Make me Miss You even more this ONAM. Hope this ONAM brings in Good Fortune & Abounding Happiness for you...! HAPPY ONAM
May the God bless you and fill your heart with joy & happiness. May the colors and lights of Onam fill your home with happiness and joy. Have the most beautiful Onam.
May this auspicious Occasion of Onam Bring Properity and Fullfillment To your Life Wishing You a Happy Onam
May this festival of Onam bring happiness and prosperity. Lets celebrate the return of great king Maveli, where ever we are... Wishing you a very happy Onam
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൊന്നൊളിതൂകുന്ന ഈ പൊൻചിങ്ങപ്പുലരിയിൽ, അത്തപ്പൂക്കളാൽ ഹാരമണിഞ്ഞും ഓണപ്പുടവകളാൽ ചേലചുറ്റിയും മാവേലിമന്നനെ എതിരേൽക്കാൻ കാത്തുനിൽക്കുന്ന ഈ വേളയിൽ, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ശാന്തിയുടെയും പൂവിളികളുയരുന്ന ഒരു ഓണക്കാലം ആശംസിച്ചുകൊള്ളുന്നു...
പൂക്കളവും പൂവിളിയും ഓണക്കോടിയും ഓണസദ്യയുമായി ഒരോണം കൂടി.... Wishing You A Very Happy Onam
പൂവിളികൾക്കും പൂക്കളങ്ങൾക്കും പൂത്തുമ്പികൾക്കും പൂനിലാവിനുമൊപ്പം ഒരായിരം പൊന്നോണാശംസകളും......
പൂവിളികൾക്കും പൂക്കളങ്ങൾക്കും പൂത്തുമ്പികൾക്കും പൂനിലാവിനുമൊപ്പം ഒരായിരം പൊന്നോണാശംസകളും......
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും ഓണത്തിന്‌ ആശംസകളോടെ....
ഓണത്തുമ്പികളോടും തുമ്പപ്പൂക്കളോടും ഒത്തുചേർന്ന്‌ പൊന്നിൻ ചിങ്ങമാസത്തിലെ പൊൻപുലരിയെ വരവേൽക്കാം.... തിരുവോണാശംസകളോടെ....
തിരുവോണ പൊൻവെയിലിന്റെ ഇളം ചൂടിലും തുമ്പപ്പൂക്കളുടെ പവിത്രതയിലും ഓണക്കോടികളുടെ പകിട്ടിലും, ഈ ഓണക്കാലം സന്തോഷം നിറഞ്ഞതാകട്ടേ....ആശംസകളോടെ.....
ഉത്സവക്കാലമായ്‌ മലയാളിക്ക്‌ പൊന്നോണം വന്നെത്തുകയായ്‌, പൂവേപൊലി, പൂവേപൊലി പാടികൊണ്ടാര്‍പ്പ് വിളിച്ച്‌ വരവേൽക്കാം നമുക്കീ പൊന്നോണത്തേ..... ഓണാശംസകളൊടെ...
നിറപറയും നിലവിളക്കും പിന്നെ ഒരു പിടി തുമ്പപ്പൂക്കളും മനസിൽ നിറച്ച്‌, ഒരുപാട്‌ സ്നേഹവുമായി ഒരായിരം ഓണാശംസകൾ...
മാവേലി നാട്‌ വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ... സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു പൊന്നോണം കൂടി... എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..