Valentine's Day Messages

You are so beautiful, you're so fine, I wish so dearly that you would be mine; Today and always you are in my heart, So please make me happy be my Valentine, Forever and Always, we will never be apart!
I was a little weird and my life was a little weird then one day I find you, whose weirdness is compatible with mine... Lets join up and fall in mutual weirdness and lets call it love... Will you be my valentine??
"If I could give you one thing in Life, I would give you, the ability to see yourself through My Eyes. Only then would you realize, How Special You Are To Me!" ♥ ♥ ♥ Happy Valentine's Day ♥ ♥ ♥
നിന്റെ ശബ്ദം എന്റെ ഹൃദയത്തിന്റെ താളമാകുന്നു, നിന്റെ സാമീപ്യം എന്നിൽ സ്വർഗ്ഗീയാനുഭൂതി കൈവരിപ്പിക്കുന്നു. തേനാണു നിൻ മനം എൻ പ്രിയേ... നീ എന്ത്‌ പറഞ്ഞാലും ഞാൻ നിന്റേതു മാത്രമല്ലേ ?
Look into my Heart and see what I am saying, for my heart speaks the truth, and the truth is, I LOVE YOU!
Love can be expressed in many ways. One way I know is to send it across the distance to the person who is reading this. Happy Valentine's Day
നിൻ വിരൽത്തുമ്പിലെ വിനോദമായലിഞ്ഞീടാൻ... നിന്റെ ഇഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ....കാത്തിരിക്കുന്നു ഞാൻ.... ഈ ദിനത്തിന്റെ ആശംസകളോടെ....
I always looked for someone I could live with, but ended up finding someone I can't live without. Happy Valentines Day. I Love You.
I knew I loved you when I realized that there was no one else I would rather laugh, cry and make memories with.
അറിയാത്ത മട്ടിൽ നീ അകലേയ്ക്ക്‌ ചെന്നാലും നിഴലായ്‌ നിന്നോടു കൂടെയെത്തും ഞാൻ... HAPPY VALENTINE'S DAY
നാളെ നിൻ പാതയിൽ ആയിരം പൊൻപൂവുകൾ പൂത്തുലഞ്ഞീടുവാൻ കോടിയാശംസകൾ..... Valentine's Day Greetings
ഇരുട്ടിനും രാത്രിക്കും നക്ഷത്രങ്ങളേയും പൂക്കളേയും കണ്ണുകളിൽനിന്നു മായ്ക്കാം... എന്നാൽ ആത്മവിൽനിന്നു പ്രണയത്തെ മായ്ക്കാൻ ആർക്കു കഴിയും ? VALENTINE'S DAY GREETINGS
നിന്നേ ഞാൻ ഒരുപാടൊരുപാട്‌ സ്നേഹിക്കുന്നു... നമ്മുടെ ആദ്യത്തെ VALENTINE ദിനത്തിന്റെ സ്നേഹാശംസകൾ പ്രണയപൂർവം നേരുന്നു...
അകലെയാണെങ്കിലും കാണുന്നു നിന്നെ ഞാൻ എൻ മാനസ വാതിലിലൂടെ...Happy Valentine's Day My Dear
Oh my dear Valentine.... What's Life? Life is love. What's Love? Love is kissing. What's kissing? Come here and I will show you... Happy Valentine's Day