You are here : Home»Greetings»SMS» Love Messages Login

Love SMS Messages & Romantic Messages - Best of Love SMS

Are you searching for the best Love SMS Message for your Lover? You are at the right place to find the best of short, cute and sweet Love SMS Messages. Collection of Love Messages and Romantic Text SMS Messages for lovers. Mobile phones brought lovers and couples close. Make your love relationship even closer with the best Love SMS and Love Messages. You'll find the best Love SMS and Messages of Love submitted by users. A Love Text Message is the fastest and easiest way to let your partner/lover know how much you care for him/her.

To submit your SMS and share it with others click the 'Submit Your SMS' link below

 
Sort:

problems...

dear..life is. full of problems..problems are not permanent..but life is permanent..so face the problemz. with confidence. enjoy ur life..keep the frndz...
wts app...9995626214

Report

സ്നേഹം...

SMS by Deepak Thomas

സ്നേഹികുന്നവരെ വെരുക്കാനൊ ... അകറ്റനൊ
.. കഴിയില്ല
സ്നേഹം നടികുന്നവരെ തിരിച്ചറിയനും കഴിയില്ല

★☆catch me on whats app☆★
★☆9645636345☆★☆★☆★☆★☆

Report

♡♡♡♡ Love

SMS by Vin Oop Vinus

I knew I loved you when I realized that there was no one else I would rather laugh, cry and make memories with...

Report

True Love of mine

SMS by Rachel

True love happens once...only once...... after that u will afraid to fall in true love..... bcoz TRUE LOVE CAN BREAK YOUR HEART ........ very hard to heel.....

Report

falling love

വാക്കുകൾക്ക്
പകരാനാവാത്ത
വികാരാർത്ഥങ്ങൾ
മൗനത്തിനാണെന്ന്
നിറഞ്ഞ കണ്ണുകളെന്നോട്
വീണ്ടും പറയുന്നു,,,

Report
Load More...

I love you

Dear Harry Styles,
I love you and i wish i could go to one of your concerts but my mum says the tickets are to much money but maybe one day me you and one direction could meet hope we can

Report

Love You So Much!

SMS by katie rigler

Hi, I'm in LOVE!!
The reason is because you are special :)
I love you. Yes, YOU!
Your special :)

Report

നഷ്ട്റ്റ പ്രണയം

അവൾ എന്നെ സ്വോപ്നം കാണാൻ
പഠിപ്പിച്ചു കണ്ട സ്വോപ്നനഗൽ
എല്ലാം ഫലിക്കില്ല എന്ന് പഠിപ്പിക്കാൻ
മറന്നു പോയോ !!!!

Report

നഷ്ട്റ്റ പ്രണയം

എന് ആത്മാവിലലിഞ്ഞ
മഴയാണ് നീ....
എത്ര പെയ്തിട്ടും മതിയാവാതെ നീയും...
നനഞ്ഞു കൊതി തീരാതെ ഞാനും.....

Report

നഷ്ട്റ്റ പ്രണയം

നമുക്കിടയില് മരവിച്ച പ്രണയം
മറ്റൊരു വിഷാദഗീതം കുറിക്കവേ
പൊഴിഞ്ഞു വീഴുന്നൊരു
ഈറന് വയലറ്റ് പൂവായി ഞാനും!

Report
Load More...

നഷ്ട്റ്റ പ്രണയം

"..നന്ദി ..
വാക്കുകള്
കൊണ്ടെന്നെ സ്നേഹിച്ചതിന് ,
വാക്കുകള് കൊണ്ട് മുറിവേല്പ്പിച്ചതിന്,
വാക്കുക്കള് പാഴ്വാക്കുകള്
മാത്രമാക്കിയതിന്.."

Report

മരണത്തെ പ്രണയിക്കുന്നവൻ

മരണത്തെക്കാൾ മനോഹരമായതൊന്ന്
ജീവിതത്തിൽ സംഭവിക്കാനില്ല....

Report

നഷ്ട പ്രണയം

അടുത്ത ജന്മത്തില് നീ ഒരു റോസാപ്പൂ
ആയാല് ഞാന് ആ
ചെടിയിലേ മുള്ളുകളാകും നിന്നെ വേദനിപ്പിക്കാന്
വേണ്ടി അല്ലാ . . .
നിന്നെ ആരും വേദനിപ്പിക്കാതിരികാന്
വേണ്ടിയാ. . .

Report

നഷ്ട്റ്റ പ്രണയം

മോഹിച്ചു പോയ് നിന്നെ ഞാൻ .
എൻടെ ഓർമയിൽ നിന്ന് നീ മായുന്നില്ല..
എത്രയോ മോഹങ്ങള് നീയ്യുമായ്
പങ്കുവെച്ചു ..
അടുത്ത ജന്മത്തിൽ നമ്മള് കൺടുമുട്ടിയാൽ ആ
പ്രണയം എനിക്കായ് നീ തരില്ലെ...?

Report

നഷ്ട്റ്റ പ്രണയം

കാത്തിരിക്കുവാനൊരു പെണ്ണുണ്ടെങ്കില്
വേര്പടിനൊരു സുഖമുണ്ട്..
ഓര്ത്തിരിക്കാനൊരു പെണ്ണുണ്ടെങ്കില്
കാത്തിരിക്കുവാനുമൊരു സുഖമുണ്ട്..

Report
Load More...

നഷ്ട്റ്റ വസന്തം

ആഗ്രഹിക്കാത്ത
മനസ്സിന്റെ സ്നേഹം പിടിച്ചു വാങ്ങാന്
കഴിയില്ല,....
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത
പൂവ് പോലെയാണ്...

Report

നഷ്ട്റ്റ വസന്തം

ഇത്രയ്ക്കും എന്നോട് വെറുപ്പുൺടെന്ന്
അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു
ഒന്നിനും.......!

Report

നഷ്ട്റ്റ വസന്തം

നഷ്ടപെട്ട മോഹങ്ങളും തകര്ന്ന
പ്രദീക്ഷകളും തനിചാക്കിയ സൗഹൃതവും,
പ്രണയവും എല്ലാം ഓര്മയാകുമ്പോള്
‍ നമ്മളിലെ വേദന മാത്രം ബാകിയകുന്നു
ആര്കും വേണ്ടാതെ ....

Report

നഷ്ട്റ്റ പ്രണയം

സ്നേഹിക്കാന് ഒരു ആള്
ഉണ്ടാവുമ്പോഴാണ്ജീവിതത്തിന്
അര്ത്ഥമുണ്ടാകുന്നത് ....
അപ്പോഴാണ്
ജീവിതം ജീവിതമായി തോന്നുന്നത് ...
അപ്പോള് മാത്രമാണ്
ജീവിതം ജീവിതത്തെക്കാള്
മഹത്വമുള്ളതായിതോന്നുന്

Report

നഷ്ട്റ്റ പ്രണയം

എന്ടെ സ്വപ്നങ്ങളില് നീയായിരുന്നു . . .
എന്ടെ നിശ്ശബ്തയിലെ പദസ്വനം നീയായിരുന്നു . . .
'' നീ മാത്രം ''

Report
Load More...

നഷ്ട്റ്റ പ്രണയം

സ്വന്തമാക്കാൻ ആവില്ല എന്ന്
നൂറുവട്ടം മനസിനെ പറഞ്ഞു
പഠിപ്പിച്ചിട്ടും വീണ്ടും ഓരോ
പ്രാവശ്യവും അവളുടെ മുഖം
കാണുമ്പോഴും...
""എന്റെ സ്വന്തം എന്ന്
തോന്നിപ്പോകുന്നു""

Report

നഷ്ട്റ്റ പ്രണയം

എനിക്കും ഉണ്ടായിരുന്നു സ്വപ്നങ്ങളും പ്രതീഷകളും

അത്‌ നീ അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ല

Report

നഷ്ട്റ്റ പ്രണയം

നീ എന്നോടുകാട്ടിയ കുസ്യതികളായിരുന
്നോ എന്നോടുള്ള പ്രണയം....?

Report

നഷ്ട്റ്റ പ്രണയം

എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചിരിക
്കുന്നു ....
പറക്കാൻ കഴിയാത്ത ചിറകുകൾ ......

Report

നഷ്ട്റ്റ പ്രണയം

ഈ ലോകത്ത് സ്വന്തമാക്കാന്
കഴിയും എന്നു ആകെ ഉള്ള ഒരു
വിശ്വാസം നീ ആണ് .....

Report
Load More...

മരണത്തെ പ്രണയിക്കുന്നവൻ

നീ അകലുകയായിരുന്നുഎന്ന് ഞാന്
അറിഞ്ഞിരുന്നില്ല..............
..അറിഞ്ഞിരുന്നെങ്കിൽ.........
ഞനൊരിക്കലുഠനിന്നോട്
അടുക്കില്ലായിരുന്നു.............

Report

വേദന

നമ്മുടെ മനസ്സിനെ പലരും വേദനിപ്പിക്കാറു
ണ്ട്.
സ്നേഹിക്കുന്നവര് തന്നെ ചിലപ്പോള്
നമ്മെ വേദനിപ്പിക്കും .
അത്
ക്ഷമിക്കാനും സഹിക്കാനും കഴിയുമ്പോള്
അതൊരു സുഖമുള്ള വേദനയാകും..

Report

click for love

SMS by Tiz Tarol

C.L.I.C.K. means :
C= cant live without u
L= love u
I= i miss u
C= care about u
K= kiss from my heart 2 u
So whenever u miss me just
say CLICK. i wish 4 a girl who is hot but caring. here is my whatsapp and viber number +23772506375

Report

ALON LOVE BOY

Mone pore sey din gulor kotha??
Seydin bolechhelam,,,,
Tomake ami hasabo..
majhe majhe kadabo..
hoyto ba ragabo.
1din hotat kore harabo..
Chirotore ghumabo.
Sotti kore bolona tumi aajo amai valobaso??
Aajo amar kotha vabo??

Report

Romantic SMS Messages and Sweet Love SMS Messages

Send short, cute & sweet love sms and Love text messages to your lover or partner. Given below are some of the best Love SMS messages for Mobile phones. Express love, care and concern with the best available Love SMS and make your partner feel special. Free Love SMSand Messages of Love.

You too can submit Love SMS message to share with others. Click Submit SMS link below and submit your Love SMS