Malayalam Friendship SMS Messages and Malayalam Friendship Greeting SMS
To submit your SMS and share it with others click the 'Submit Your SMS' link below
-
സൗഹൃദം
ഇനിയും ഒരുപാട് വിദ്യാലയത്തിൽ പഠിക്കണം എന്നുണ്ട്_ പക്ഷെ അത് ഒരുപാട് അറിവിനുവേണ്ടിയോ നല്ല ഉയർന്ന വേതനം കിട്ടുന്ന ജോലിക്കുവേണ്ടിയോ അല്ല_ മറിച്, കളഞ്ഞുപോയി എന്ന് എനിക്ക് തോന്നുന്ന സൗഹൃദത്തെ തിരിച്ചു പിടിക്കാൻ വേണ്ടി മാത്രം_ ഇനി ഒരു അവസരം ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം_ അതുകൊണ്ടാവാം ഇപ്പോൾ ലഭിക്കുന്ന ഓരോ സൗഹൃദത്തെയും എന്നിലെ ശ്വാസം പോലെ കൊണ്ടുനടക്കുന്നത്.
SMS by Nandu Sudharsanan -
Friends oru ginnaanu
Jeevitham adipoliyaavan linonnum venamennilla.....kuracha katta friends mathi....
SMS by Ameesha Ponnu -
കണ്ണുനീർ
പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്
SMS by അഖിൽ വരവിള -
സൗഹൃദം
ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്താണ് ?
അപ്പോൾ നികൾ പറയും അത് ആയുധം ആണ് എന്ന് , കുറച്ച് പേർ പറയും ശാസ്ത്രമാണ് എന്ന് , ചിലർ പറയും ബുദ്ധിയാണ് എന്ന് , ചിലർ പറയും സൈന്യബലം ആണ് എന്ന് . പക്ഷെ ഇതെല്ലം അപൂർണ്ണമാണ് .ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് " സൗഹൃദം" .SMS by Sanju's Hobbies -
വിശ്വാസം
ജിവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളെ ഞാൻ കണക്കാകില്ല കാരണം അവയാണ് എന്റെ ജിവിതത്തിന്റെ സൗന്ദര്യം എന്ന് ഞാൻ വിശ്വസിക്കുന്നു
SMS by Achu Lachu -
സൗഹൃദം
വിരഹം തിങ്ങിയ മനസിന്റെ ഇടതട്ടിൽ നിന്നു അവൻ അവന്റെ നൊമ്പരം പങ്കുവെക്കുമ്പോൾ ഇട നെഞ്ചുപിടഞ്ഞു കണ്ണീരൊഴികിയാലും ....
പിന്നീട് അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് കാരണം നിന്റെ വാക്കുകളാണ്SMS by Rathin Shankar
-
മഞ്ഞുതുള്ളിക്കായ്...
എഴുതിയിട്ട വരികളിലെവിടെയോ വീണു കിടപ്പുണ്ട്...
ഉടഞ്ഞു പോയരെന്റെ മനസ്സിന്റെ ചീളുകൽ...
വായിച്ചെടുക്കുവാൻ കഴിയുമെങ്കിൽ.. അറിഞ്ഞു കൊളുക...
അല്ലെങ്കിൽ എന്നെ മറന്നു കൊളുക...SMS by manu 9400906860 -
ചങ്കാണ് ചങ്ങായി...
മനസ്സൊന്ന് കലങ്ങുമ്പോ
തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല....
പൊയ്മുഖമുള്ള പല സ്നേഹങ്ങളും.....SMS by MiNe Creations -
miss u add whats app 9400925348
വിരഹത്തിന്റെ വേദന അറിയാൻ പ്രണയിക്കണം എന്നില്ല ......???മനസ്സു കൊടുത്തു സ്നേഹിച്ച ഒരു ചങ്ങാതി കുറച്ചു സമയം മിണ്ടാതിരുന്നാൽ മതി....
SMS by wtsapp9400925348 -
miss u add whats app 9400925348
അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ് ........
SMS by wtsapp9400925348 -
നിൻ മുഖം മാത്രമാണ്...
കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്...
SMS by Kochu Mon:8086225564 -
love u 9400925348
സുഹൃത് ബന്ധo കൈയും കണ്ണും
തമ്മിലുള്ള ബന്ധo
പോലെയായിരിക്കണം.... കൈയിൽ
മുറിവേറ്റാൽ കണ്ണ് നിറയുന്നു കണ്ണ്
നിറയുമ്പോൾ കൈ കണ്ണുനീർ
തുടയ്ക്കുന്നു.....SMS by wtsapp9400925348 -
സൗഹൃദം HarShaN:7034426990
ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ്
SMS by Safvan Ikkaz -
Miss u
നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.SMS by wtsapp9400925348 -
സൗഹൃദം
നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്...അടുക്കുകയും അകലുകയും ചെയ്യുന്നു.......എന്നാൽ ഒരിക്കലും പിരിയുകയില്ല.....
SMS by Safvan Ikkaz -
love you....
എവിടെയോ ജനിച്ചു എവിടെയോ
ജീവിച്ച നമ്മളെ കാലപ്രവാഹം
സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു
തീരുമെന്നറിയാത്ത ഈ
ജീവിതയാത്രയുടെ അവസാനം വരെ
നമുക്ക് നല്ല സുഹൃത്തുക്കളായി
തുടരാം....SMS by wtsapp9400925348 -
വെറുപ്പിക്കൽസ്
മറവി കാരണം ഒരാൾ മരിച്ചു...
ങേ... അതെങ്ങനെ ?
ശ്വാസം വിടാൻ മറന്നുപോയതാ
യിരുന്നു കാരണം ....
♡♡♡
ഇതിലും വലിയ ചളി സ്വപ്നങളില് മാത്രം.....SMS by Manu9895625379 -
വെറുപ്പിക്കൽസ്
കുടുംബം നോക്കാൻ വേണ്ടി അദ്ധ്വാനിക്കുന്ന ചെക്കന്മാരെ കാണാൻ വല്ല്യ മൊഞ്ചൊന്നുമുണ്ടാവൂലാന്ന് ആരാടീ പറഞ്ഞത്??? എന്നിട്ട് ഞാനും കുടുംബം നോക്ക്ണ്ടല്ലോ...നല്ല മൊഞ്ചൂണ്ട്....അതെങ്ങനെ??
SMS by Manu9895625379 -
വെറുപ്പിക്കൽസ്
അവൾക്ക് നമ്പറ് തരാൻ പേട്യാണെന്ന്.....
ന്നാ നമ്പറ് വേണ്ടാ...ൻറ്റെ വാറ്റ്ഷാപ്പിലേക്കൊരു വോയ്സ് മെസേജയക്കട്ടെ.....ല്ലേ...ല്ലേ...ല്ലേ..????????????SMS by Manu9895625379 -
വെറുപ്പിക്കൽസ്
ഉറക്കം വരാത്ത രാത്രികളിൽ ഞാനെന്നെക്കുറിച്ചോർക്കും......
എൻറ്റെ ആ നിഷ്കളങ്കമായ ചിരിയും മൊഞ്ചുള്ള മുഖവും എല്ലാം കൂടിയങ്ങ് ഓർക്കുമ്പോൾ ഉറക്കം താനേ വരും...????????SMS by Manu9895625379 -
വെറുപ്പിക്കൽസ്
മുകളിലെ മഴക്കാറ് കണ്ടിട്ട് താഴെയുള്ള കാറുകളൊക്കെ ഒലിച്ച് പോവൂന്നാ തോന്നണേ... അമ്മാതിരി മഴയല്ലേ വരാൻ നിക്കണേ...????????
SMS by Manu9895625379 -
വെറുപ്പിക്കൽസ്
നാട്ടില് നല്ല നിലവാരമുള്ളവനേ ഓളെ കെട്ടിച്ച് കൊടുക്കൂ എന്നാണ് ഓൾടെ ബാപ്പ പറഞ്ഞത്....
ഇപ്പം ഓൾടെ കെട്ടിയോനെ നാട്ടാര് നിലത്തൂന്ന് വാരുകയാണെന്നാ കേട്ടത്..നല്ല നിലവാരം.????SMS by Manu9895625379 -
വെറുപ്പിക്കൽസ്
പേര് കടമുറ്റത്ത് കത്തനാർ എന്നാക്കിയാലോന്നാലോചിക്കാണ്.....
മുറ്റത്ത് നിറയെ കടക്കാരാ......????????????SMS by Manu9895625379 -
വെറുപ്പിക്കൽസ്
ഇന്നലെയൊരു പെൺകൊച്ച് വന്ന് എന്നോട് ഇഷ്ടോണെന്ന് പറഞ്ഞു. ????
ഞാൻ പറഞ്ഞു പരീക്ഷ ഒക്കെ അല്ലേ വരുന്നത്, പോയിരുന്നു പഠിക്കാൻ. ???? പിള്ളേരു പഠിക്കട്ടെ ????SMS by Manu9895625379 -
വെറുപ്പിക്കൽസ്
അവളെ ഗവർമെൻറ്റ് ഉദ്ധ്യോഗസ്ഥനേ
കെട്ടിച്ച്കൊടുക്കൂന്നാ ഓൾടെ ബാപ്പ പറഞ്ഞത്....ഇന്നവളേതോ ഒരു പണിയുമില്ലാത്ത കൂതറയുടെ കൂടെ ചാടിപ്പോയീന്ന് കേട്ടു...എന്തോ..മനസ്സിന് ബല്ലാത്ത ശുഖം..????SMS by Manu9895625379 -
വെറുപ്പിക്കൽസ്
ഇന്നലെ എൻറ്റെ ,,,
'Matrimony profile description'
വായിച്ചു നോക്കിയപ്പോൾ ഞാൻ
എന്നെ തന്നെയങ്ങ് കെട്ടിയാലോന്ന് തോന്നി......
പ്യാവം ഞ്യാൻ...????????SMS by Manu9895625379