Good friends are lives treasure and a good friendship is the best relationship ever. Send Friendship and Friends SMS in Malayalam to all your friends and show them how important they are to you. Malayalam Friendship SMS Text messages to send the greetings of friendship to all your friends. Short SMS messages about friendship in Malayalam. Show your friends your concern for them and keep in touch with your friends. Sometimes A few lines of text is better than hours of talking in friendship.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • വെറുപ്പിക്കൽസ്‌

      ...????നിൻറ്റെ ഒരു യെസ്....അത് ചിലപ്പോൾ ചരിത്രമാവും...എന്നെപ്പോലെ പെണ്ണ് കെട്ടാത്ത ചെക്കന്മാർക്ക് നാളെ പെണ്ണ് തിരയാൻ കരുത്താകുന്ന ചരിത്രം...????????

    • വെറുപ്പിക്കൽസ്‌

        ഫെയ്സ്ബുക്കിൻറ്റെ അടിയില് ഓട്ടയുണ്ടെന്ന് തോന്നുന്നു...ഒരു ദിവസം എത്രയധികം പോസ്റ്റുകളാ ആളുകൾ ഇടുന്നത്...എന്നിട്ടും ഇത് നിറഞ്ഞൊലിക്കുന്നില്ലല്ലോ...????

      • വെറുപ്പിക്കൽസ്‌

          ഇങ്ങനെ മഴ പെയ്യുന്ന ദിനങ്ങളിൽ കെട്ടിയ പെണ്ണിനേയും കൊണ്ട് ഒരു കുടയിൽ ചാറ്റൽ മഴ കൊള്ളിച്ച് രണ്ട് മൂന്ന് കിലോമീറ്റർ മഴ നടന്ന് കൊള്ളണം....എന്നൊക്കെയാണ് ആഗ്രഹം......എബടെ...ഈ നാട്ട്കാരൊക്കെ ചത്തിട്ട് വേണ്ടി വരും ഞമ്മക്കൊക്കെ പെണ്ണ് കിട്ടാൻ....

        • സൗഹൃദം HarShaN:7034426990

            കരയിച്ച
            പ്രണയത്തേക്കാൾ എനിക്കിഷ്ടം ചിരിപ്പിച്ച സൗഹൃദമാണ്????

          • നമ്മടെ ചങ്കാണ് നമ്മടെ ചങ്ങായി

              കടലാസ്സിൽ മഷി കൊണ്ടെഴുതിയകാവ്യമാണ് പ്രണയമെങ്കിൽ ചങ്കിൽ ചോരകൊണ്ടെഴുതിയഇ
              തിഹാസമാണ് സുഹൃത്ത് ബന്ധം

              happy friendship day

            • നമ്മടെ ഖൽബ്‌സ് 7034426990

                ഖല്ബിന്റെ ഖൽബായ എല്ലാ ഖൽബിനും ഹൃദയം നിറഞ്ഞ ഖൽബ്‌സ് ഡേ ആശംസകൾ...!!!

              • ജീവിതത്തിന്റെ ആരംഭം

                  ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ് ,എന്നാൽ അവസാനം നിശബ്ദദതയിലാണ്.
                  പ്രേമം ഭയത്തോടെ തുടങ്ങുന്നു ,എന്നാൽ കണ്ണീരിൽ അവസാനിക്കുന്നു.
                  പക്ഷെ സൗഹൃദം എവിടെവെച്ചും ഇപ്പോഴും തുടങ്ങാം ,അതിനു andyamilla അവസാനമില്ല

                • സൗഹൃദം

                    ഒറ്റയ്ക്കായി പോയവൻ കാണുന്ന ഏറ്റവും നല്ല സ്വപ്നത്തിന്റെ
                    പേരാണു കൂട്ട്‌....

                  • സൗഹൃദം

                      നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
                      ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.

                    • സൗഹൃദം

                        സൗഹൃദം എന്നും ഒരു ബലമാണ്‌???? നാം ആരിൽ നിന്നും ഒറ്റപ്പെട്ടാലും ????നല്ല കൂട്ടുകാർ ഒരു തണലായ് എന്നും‌ നമ്മോടൊപ്പം ഉണ്ടാവും..❤

                      • Innu njn orkunnu ahh thamashakal...

                          Ningal orkunnundo???
                          ..Orumich thamashakal paranja nalukal.....
                          ..xaminu fail ayappo chitha vilicha samayam...
                          ..love fail ayappo....- saramillada njngal ille ennu paranja vakkukal.,.,.
                          ...Licence illathe bikel poya samayangal.,.,.
                          ...cls cut cheyth cinemak poya nalukal.,.,.,
                          ...kalichum chirichum maranju poya divasangal....
                          ...ine orikkilum kittatha kazhinju poya ormakal.-.-.
                          ...marakkan kazhiyatha chengathymar.....
                          ...
                          avasanm kazhinju poya karyangal orth orth chiricha samayangal....
                          ine undavilla alle angane okke...
                          ...thirichu pidikan kazhiyatha nalukal ayirunnu athokke.....
                          ....miss u friends.
                          by athul sarath

                        • സൗഹൃദം

                            ഒരു ചെറിയ അനിഷ്ടം മതി ഉളള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക്‌ മതി ചെര്ന്നുനിന്നിരുന്ന കണ്ണി ഇളകാൻ സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റിനടക്കാൻ

                          • ഫ്രണ്ടസ്

                              രാമനെ പൊലെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സീതയെ പോലെ ഒരു പെണ്ണ് കിട്ടണ്ടേ പിന്നെ ആകെ ഉള്ള ഒരു ആശ്വാസം വാനരപ്പട പോലെ ഒരു കൂട്ടം ഫ്രണ്ടസ് ഉള്ളതാണ്

                            • സൗഹൃദം

                                നടന്നു തീർന്ന വഴികളിൽഏതോ നിമിത്തം പോലെ ഒരു നാൾനിന്നെ കണ്ടുമുട്ടി.ഏതോ നിമിഷത്തിൽകാലം നമ്മെ,കൊഴിഞ്ഞു വീണ നിമിഷങ്ങളെ നോക്കി കണ്ണീർ പൊഴിക്കുമ്പോഴും ഓർമ്മകളിൽ നമ്മുടെ സൗഹൃദം വാടതെ നില്ക്കട്ടെ

                              • സൗഹൃദം HarShaN:7034426990

                                  ചിരിയുടെ പിന്നിലെ ദുക്കവും
                                  മിഴിയുടെ പിന്നിലെ കണ്ണീരും
                                  ദേഷ്യത്തിനു പിന്നിലെ സ്നേഹവും
                                  അറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട് ഷിപ്പ്
                                  ☑HarShaN☑

                                • സൗഹൃദം

                                    ജീവിതത്തിൽ ഏറ്റവും
                                    ഇഷ്ട്ടപ്പെടുന്ന ബന്ധമാണ് ;
                                    "സൗഹൃദം"
                                    നല്ല സൗഹൃദങ്ങൾ നഷ്ട്ടപ്പെടുത്തിയാൽ ;
                                    എന്നും തനിച്ചായ് പോകും നാം
                                    ജീവിതത്തിൽ.....!!!

                                  • സൗഹൃദം

                                      വാക്കുകളിൽ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർതഥയും ഉണ്ടെങ്കിൽ സൗഹൃദം എന്നും സ്നേഹതോടെ നിലനിൽക്കും...????

                                    • whats app 9400925348

                                        കുന്നോളം കൂട്ടുക്കാരുടെ സ്‌നേഹം ഉള്ളപ്പോൾ ഞാനെന്തിന് കുന്നിക്കുരുവോളമുള്ള പെണ്ണിന്റെ സ്നേഹത്തെ ആശിക്കുന്നത് .......LUb U all Chunks .... മ്മക്ക് എന്തിനിപ്പാ ഈ .. Love

                                      • ❤✌❤✌❤✌

                                          ''സ്വന്തം ‪മകനെ‬ പോലും വേണ്ടെന്ന് വെച്ച് ,അവന് പകരം ‪തെങ്ങ്‬ വെച്ച ‪സ്ഫടിക‬ത്തിലെ ‪‎ചാക്കോ_മാഷ്‬ അല്ലേ ഏറ്റവും വലിയ ‪പ്രകൃതി_സ്നേഹി‬ ...
                                          ‪June_5_enviornment_Day

                                        • 9400925348 add whats app

                                            ഒറ്റയ്ക്കായി പോയവൻ കാണുന്ന ഏറ്റവും നല്ല സ്വപ്നത്തിന്റെ
                                            പേരാണു കൂട്ട്‌....

                                          • ഉറ്റസുഹ്യത്ത്

                                              ചിരിച്ചുകൊണ്ട് അകലുന്നവര് അനേകമാണ്,എന്നാല് കരഞ്ഞുകൊണ്ട് അടുക്കുന്നവര് വിരളമാണ്.

                                            • ma sweet friend

                                                കാലം നോക്കി കാലു മാറുന്ന കാമുകിയേക്കാൾ എനിക്കിഷ്ടം കർമ്മം കൊണ്ട് കൂടെ പിറപ്പുകളായ എന്റെ കൂട്ടുകാരയാണ്....

                                              • veruthe oru frnd ship

                                                  ann chirich kond pirinjavar
                                                  inn kandid ariyaathe pole
                                                  pokumpol veruthe njan orth poyi
                                                  enthinaayirinnu aaa souhridam enn .........

                                                  Friends ayaal jeevithakaalam angane thanne aayirikkanam

                                                • Friendship

                                                    വേഷം കൊണ്ട് ആരേയും അളക്കരുത് തെരുവിൽ കിടക്കുന്നു കടലാസ് കഷ്ണമാണെങ്കിലും ........ ഒരുനാൾ അത് പട്ടമായി ആകാശത്തുയർന്നൽ...... തല ഉയർത്തിനോക്കേണ്ടി വരും നിങ്ങളും ഞാനും.

                                                  • Nte kuttukarkuu……ee bharath

                                                      orale vedhanipikkanum veruppikanum arkum kazhiyum vedhanikunna hridhayathil sneham kondu sparshikan oralke kazhiyoothat is reall friend

                                                    • Good old days

                                                        Souhrudam.....athu oru ormappeduthalaanu ...naale koottinte kettazhinju vidoorathileekku pookumbol, jeevithathile aa nalla naalukal ini thirichuvarilla enna ormappeduthal.....

                                                      • Kismath.....

                                                          കണ്ണിൽ നിന്നുതിർന്ന ഓരോ തുള്ളി കണ്ണുനീരിനും ഓരോ കാരണങ്ങളുണ്ടായിരുന്നു എന്നാൽ.... മനസ്സിൽ നിന്നുദിച്ച ഓരോ പുഞ്ചിരിക്കും ഒരൊറ്റ കാരണം മാത്രം സൗഹൃദം

                                                        • Kismath....

                                                            ചില സമയങ്ങളിൽ നല്ല നിറമുള്ള വർണ്ണകടലാസ്സിൽ പൊതിഞ്ഞു ചില സൗഹൃദങ്ങൾ കടന്നു വരും. ഞാൻ ആ സമ്മാനം എടുത്ത് ഹൃദയത്തിൽ സൂക്ഷിച്ചു വെക്കുന്നു...

                                                          • ശുഭ രാത്രി

                                                              വിട പറയുന്ന സൗഹ്രിദങ്ങൾ ബാക്കി വെക്കുന്ന നോമ്പരങ്ങൾക്ക് മേൽ സന്തോഷത്തിൻ്റെ പൂക്കൾ വിതറാൻ നാളെയുടെ പുലരിയിൽ പുത്തൻ സൗഹ്രിദങ്ങൾക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിൽ നേരുന്നു
                                                              ശുഭ രാത്രി

                                                            • mainuddeen saqib

                                                                Ethra dhorekk maranjalum
                                                                ethra kaalangel kozhinjupoyalum
                                                                hrdhaythinte thalugalil orthirikunna onnanu SUhurthbaNthaM

                                                              Short Friendship SMS Text and Messages in Malayalam

                                                              Choose the best SMS message for your friends from this large collection of Malayalam SMS messages. Most of these Friendship SMS Messages are submitted by our users. Best Mobile phone Friendship SMS messages you can find on the internet You too can submit Malayalam Friendship SMS and share the spirit of friendship with people around the globe. To submit an SMS click the link below.