Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • 4 all lovrz

      വേദനകളും_വിഷമങ്ങളും_കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു
      മുന്നോട്ടു പോകണം...അതല്ലേ
      ജീവിതം ..

    • 4 all lovrz

        പ്രണയമെന്തെന്നു പഠിപ്പിക്കുക എന്നത് മാത്രമാണ്ചില പ്രണയങ്ങളുടെ ലക്‌ഷ്യം ....

      • 4 all lovrz

          എല്ലാ സ്ത്രീകളിലും കുസൃതി നിറഞ്ഞൊരു മനസ്സുണ്ട്.
          ആ മനസ്സുകാണാൻ നിങ്ങൾക്കു വേണ്ടത് ശുദ്ധമായൊരു ഹൃദയമാണ്.

        • 4 all lovrz

            നന്നായൊന്നുറങ്ങണം...
            സ്വപ്നങ്ങളില്ലാതെ...
            ദുഃഖങ്ങളില്ലാതെ...
            സ്നേഹവിളികള്‍ കേള്‍ക്കാതെ..
            തലോടലുകള്‍ അറിയാതെ...
            ഒരിക്കലും ഉണരാത്ത ഒരുറക്കം...

          • 4 all lovrz

              മറ്റൊന്നിലേക്ക് ചേക്കേറുന്നു.ഒരുപാട് ഇഷ്ടങ്ങളും പിണക്കങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കിടാനുണ്ട് അവിടെ.എന്നോട് കുട്ടുകൂടാന്‍ താല്‍പര്യം ഉള്ള ആര്‍ക്കും വരാം...ആരെയും നിര്‍ബന്ധിച്ച് കൂടെ കൂട്ടുന്നില്ല..വരുന്നവരെ അവഗണിക്കുകയും ഇല്ല.

            • 4 all £ivers

                തമ്മിൽ കണ്ടില്ലെങ്കിലും ഒരു വാക്ക് സംസാരിച്ചില്ലങ്കിലും അകലെയാണെങ്കിലും മനസ്സുകൊണ്ട് എന്നോടൊപ്പം നീയുണ്ട്....

              • മഞ്ഞുതുള്ളി

                  നീ പറയുമെന്ന് കരുതി ഞാനും ..ഞാന് പറയുമെന്ന് .. കരുതി നീയും ..നമുക്കിടയില് മൗനം കൊണ്ടൊരു നുല് പാലം പണിത് മാറി ന്നിന്നപ്പോള് നമുക്ക് നഷട്ടമായത് നമ്മുടെ സ്വപ്നങ്ങള് മാത്രമായിരുന്നില്ലാ ..ഒരുമിച്ചുള്ള ..ഒരു ജിവിതം കൂടിയായിരുന്നു ......

                • ennum thanich 9567060880

                    pranayam... aarkkum aarodum thonaaavunna oru vigaaramaan. oru thavana pranayam arinjavark orikkalum pranayathe verukkuvaan kayiyilla kaaranam orikkal avark ellaaamellaamaaayirunnath pranayamaayirikkaam.... Inn namukk chuttum kaanunna pranayam verum time pass maathramaan... pranayikkukayaanenkil manassarinju pranayikkanam... thirich sneham maathram pratheekshich kond... athu pole onnu pranayich noku... athinekkaal sundaramaaya matton undaakilla....

                  • മഞ്ഞുതുള്ളി...

                      ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടൊ??? എങ്കിൽ തീർച്ചയായും കരഞ്ഞിട്ടുമുണ്ടാവും...

                    • മഞ്ഞുതുള്ളി

                        പൊട്ടിക്കരയാറുണ്ട് ......നിലവിളിക്കാറുണ്ട്....
                        കണ്ണീരൊഴുക്കി കേഴാറുമുണ്ട്...
                        ഒന്നും നീ കേൾക്കാറില്ല എന്നു മാത്രം
                        നിശബ്ദതയെ പ്രണയിച്ചു
                        ആരുടെയൊക്കെയോ നെഞ്ചിൽ
                        നിശബ്ദമായി മരിച്ചു ....
                        ഇനിയുമൊരു പിൻ വിളിക്ക് എന്നിൽ ആയുസ്സില്ല
                        ഈ പ്രണയം താങ്ങാൻ
                        നിനക്ക് ശേഷിയുമില്ല ...

                      • മഞ്ഞുതുള്ളി

                          ശരിക്കും നീ വേണ്ടാ എന്നു പറഞ്ഞ നിമിഷം
                          ഞാന്‍ മരിച്ചിരുന്നു
                          ഒരു മരുന്നിനും ജീവിപ്പിക്കാന്‍ കഴിയാതെ
                          എന്നെന്നേക്കുമായി
                          നിന്നെ സ്നേഹിച്ചു തുടങ്ങിയ
                          ആ ദിവസം മുതല്‍ നിന്നെ മറന്നതിനുള്ള ശിക്ഷയായിരിക്കും ഇത് അല്ലേ.?

                        • മഞ്ഞുതുള്ളി

                            നിര്‍ത്താതെ പെയ്യുന്ന മഴയുടെ...
                            തോരാത്ത കണ്ണുനീരും.....

                            മരകൊമ്പിലൊറ്റ പെട്ടുപോയ...
                            കുഞ്ഞുകിളിയുടെ ആത്മനൊമ്പരവും...

                            കാലം തലയിലേറ്റി തകര്‍ന്നടിഞ്ഞ.....
                            കനവുകളുടെ കൂമ്പാരങ്ങളും.....

                            ചിതല്‍ തിന്ന ചിന്തകള്‍ക്കൊടുവില.....
                            റിയുന്നു എല്ലാം സ്വപ്നമായിരുന്നു......

                          • മഞ്ഞുതുള്ളി

                              കണ്ണിനു കുളിർ ഏകുന്ന കാഴ്ചയും മനസ്സിനെ അനുരാഗ പുളകിതനാക്കുന്ന വാക് ചാതുര്യവും ഉണ്ടെങ്കിൽ
                              ആർക്കും ആരെയും വഞ്ചിക്കാം.

                            • മഞ്ഞുതുള്ളി

                                സ്നേഹിക്കാൻ നല്ല മനസ്സുണ്ടെങ്കിലും നമ്മളെ സ്നേഹിക്കാൻ ആരും വരികയില്ല...
                                അത് സ്നേഹം അഭിനയിക്കുന്നവർക്ക് അർഹതപ്പെട്ടതാണ്...

                              • മഞ്ഞുതുള്ളി

                                  ചില തീരുമാനങ്ങള്‍ മനസ്സിന്
                                  ഒരുപാട് നൊമ്പരമുണ്ടാക്കുമെങ്കിലും മുമ്പോട്ടുള്ള ജീവിതത്തില്‍ അത്
                                  നമുക്ക് ചുറ്റുമുള്ളവര്‍ക്ക്
                                  നന്മയുണ്ടാക്കുമെങ്കില്‍ ആ
                                  നൊമ്പരമാണ് എന്‍റെ ഏറ്റവും വലിയ
                                  തീരുമാനവും.

                                • മഞ്ഞുതുള്ളി

                                    ജീവിതം എന്ന നിന്റെ വലിയ സ്വപ്നത്തിനിടയിൽ നീ കാണാൻ ശ്രമിക്കാതെ പോയ ഒരു വലിയ യാഥാർത്മായിരുന്നു എന്റെ സ്‌നേഹം...

                                  • മഞ്ഞുതുള്ളി

                                      നിനക്ക് എന്നെ അറിയില്ലെന്ന് പറയാം...
                                      പക്ഷേ
                                      നീ എന്നെ സ്നേഹിച്ചിട്ടില്ലെന്ന് മാത്രം പറയരുത്...

                                    • മഞ്ഞുതുള്ളി

                                        കാണാന്‍ കൊതിയുണ്ടെങ്കിലും നിന്നെ ആഗ്രഹിക്കാന്‍ ഇനിയും ഞാനില്ല കാരണം കാലം എന്നെ പഠിപ്പിച്ചു ഇനിയും നിന്നെ ആഗ്രഹിക്കരുതെന്ന്...

                                      • മഞ്ഞുതുള്ളി

                                          നിന്നോട് പറയാന്‍..... നീ അറിയാന്‍ ഇനിയൊന്നും ശേഷിക്കുന്നില്ല...... എന്നിലെ വാക്കിന്റെ അവസാന അക്ഷരവും ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനിയെല്ലാം എന്റെ മൗനം നിന്നോട് പറയും.......

                                        • To all lovers

                                            ആയിരം കണ്ണുകൾ എന്നെ നോക്കുമ്പോഴും,
                                            എന്റെ നോട്ടം, ആ... കണ്ണുകളിലേക്കായിരുന്നു,
                                            ആദ്യ നോട്ടത്തിൽ തന്നെ എന്നെ
                                            പിടിച്ചുകുലുക്കിയ നിന്റെ കണ്ണുകളിലേക്ക്....

                                          • Morng to all

                                              ഒരുപാട് ചിരിച്ചദിനങ്ങൾപോലും.
                                              ഓർമയിൽ വേതനകളെ സമ്മാനിക്കുന്നു.
                                              ആരും ആരേയും മനസിലാക്കാൻ ശ്രെമിക്കാത്ത ഇ ഭൂമിയിൽ.
                                              ആർക്കും ആരും ഒരു ബാധ്യതാവാതിരിക്കട്ടെ.....

                                            • അന്നും ഇന്നും

                                                അന്നും ഇന്നും നിന്നോടുള്ള പ്രണയം മധുരമാണെനിക്ക് തട്ടമിട്ട് മറച്ചുവെച്ച മുഖവും ഖൽബിൽ കുറിച്ചുവെച്ച പേരും നിന്റേതാണ്.

                                              • for loved ones ... jithu 9544810201 whatsapp

                                                  ooro mazhathilliyayi nin pranayam
                                                  en nerukayil ittu veezhumpozhum...
                                                  arijirunilla neeyen thengalayi
                                                  maarumennu.......

                                                • It's the way i'am...

                                                    ഒരു നിമിഷം കാണാതാകുമ്പോൾ തിരയുന്ന കണ്ണുകൾക്കും പിടയുന്ന ഹൃദയത്തിനും അറിയാം അതാണ് പ്രണയമെന്ന്....

                                                  • It's the way i'am...

                                                      നിന്റെയുളളിൽ ആരാണെന്നും എന്താണെന്നും എനിക്കറിയില്ലാ...
                                                      പക്ഷേ...
                                                      എന്റെ മനസ്സിൽ നീയും നിന്നോടുളള പ്രണയവും മാത്രമേയുളളൂ....

                                                    • It's the way i'am

                                                        നിന്റെ കൂടെ ജീവിതാവസാനം വരെ സന്തോഷത്തോടെ ജീവിയ്ക്കണം ഒരു നാൾ മരണം എന്നെ വിളിച്ചാൽ എനിക്ക് ഓർക്കാൻ നിന്റെ കൂടെ ജീവിച്ച ആ സന്തോഷ നിമിഷങ്ങൾ മതി...

                                                      • It's the way i'am...

                                                          അപ്രതീക്ഷിതമായ ചിലരുടെ കടന്നുവരവായിരിക്കാം, എന്നോ മാഞ്ഞ ചിരി നിങ്ങളിൽ തിരികെ സമ്മാനിക്കുന്നത്‌......

                                                        • എന്റെ പ്രണയം 95 44 90 90 44

                                                            അടുത്തു കിട്ടിയിട്ടും ഒന്നും പറയാതെ മൗനം പാലിച്ച ആ ദിവസങ്ങൾ ... ഇന്ന് അകന്നപ്പോൾ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ച് പോകുന്നു ...
                                                            ആ ദിവസങ്ങൾ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്നും ..........❤❤

                                                          • ഖൽബിലെ ഹൂറി നിനക്കായ് മാത്ര൦

                                                              കാണാമറയത്ത് ആണെങ്കിലും ഈ കണ്ണ് നിറച്ച് നീയും...
                                                              ഈ മനസ്സ് നിറയെ നിന്റെ ഓർമകളുമാണ്.... ????????

                                                            • Happy valentine's day

                                                                കാറ്റിനെയും മഴയെയും പൂക്കളെയും അസൂയപെടുത്തി എനിക്ക് നിന്നെ പ്രണയിക്കണം...
                                                                എന്റെ ജീവനുള്ള സ്വപ്നങ്ങളിലെ നീല കണ്ണുള്ള ദേവതയായി നിന്നെയെന്റെ നെഞ്ചോടു ചേർക്കണം...
                                                                നിഴലുകൾക്കും ദുസ്വപ്നങ്ങൾക്കും ഭയപ്പെടുത്താൻ വിട്ടു കൊടുക്കാതെ നിനക്കായി ഉറങ്ങാതെ കാവലിരിക്കണം.. എനിക്ക് ജീവനുള്ള കാലം വരെ...

                                                                പ്രണയദിനാശംസകൾ.

                                                                Nidheesh.mlprm.