Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • Happy valentine's day

      നിന്നെ കണ്ടപ്പോൾ ഞാൻ കണ്ണടച്ചതു നിന്നെ കാണാതിരിക്കാൻ വേണ്ടിയായിരുന്നു...
      പക്ഷെ കണ്ണടച്ചപ്പോഴും ഞാൻ കണ്ട ഇരുളിൽ മുഴുവൻ നീയായിരുന്നു...

      പ്രണയദിനാശംസകൾ.

      Nidheesh.mlprm

    • Happy valentine's day

        പ്രണയം ഒരു തിരിച്ചറിവാണ് തന്റെ ഹൃദയത്തിന്റെ താളം മറ്റൊരു ഹൃദയമിടിപ്പിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നുള്ള ഒരു തിരിച്ചറിവ്...

        പ്രണയദിനാശംസകൾ.

        Nidheesh.mlprm

      • Happy valentine's day

          പ്രണയിക്കാൻ തോന്നി പക്ഷെ പറയാൻ പറ്റിയില്ല...
          പറയാൻ ശ്രമിച്ചു കാണാൻ പറ്റിയില്ല...
          ഇന്നും കാത്തിരിക്കുന്നു...
          ഇനിയും കാത്തിരിക്കാം
          നിനക്കായ്...

          പ്രണയദിനാശംസകൾ.

          Nidheesh.mlprm

        • 4 all friends

            ഞാനില്ലാത്ത ചെങ്ങായിമാരെ
            എനിക്ക് സങ്കൽപ്പിക്കാം
            പക്ഷെ
            ചെങ്ങായിമാരില്ലാത്ത എന്നെ എനിക്ക് സങ്കല്പ്പിക്കാൻ കഴിയില്ല

          • 4 all £overs

              ഏകനായി ഏകാന്തതയിലേക്ക് നടന്നു നീങ്ങുമ്പോൾ ഞാൻ എന്നോട് ചോദിക്കുന്ന ഓരോയൊരു ചോദ്യം.ഞാൻ ഒറ്റപ്പെട്ടതാണോ.... അതോ എന്നെ ഒറ്റപ്പെടുത്തിയതാണോ...

            • 4 all £overs

                അകന്നതു ഞാനോ അകറ്റിയതു വിധിയോ ആയിരുന്നില്ല നീ മറ്റെന്തൊക്കെയോ തേടി പോയതായിരുന്നു

              • 4 all £overs

                  ഞാൻ നിനക്കൊരു തണൽ ആകാൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ.. ഒരിക്കലും തലയ്ക്കു മീതെ വീഴാനുള്ള ഒരു മരമായി മാറില്ല അതോർത്തു നീ എന്നെ ഇപ്പോഴേ വെട്ടി മാറ്റണ്ട..

                • നീ എന്റെ

                    നീ എന്റെ സ്വപ്നമാണ് മറ്റാരുടെയോ സ്വന്തവും⚠

                  • Ninaku pakaram ne mathram

                      Thechittu poyalum.udaki pirinjalum.vida paranju pirinjalum oraninte manasil oru pennu kayaritundenkil avale avidennu eraki vidananm enkil daivam thamburan vijarichalum nadakila

                    • എനിക്ക് തെറ്റിയ വഴികളെല്ലാം

                        നിന്നിലേക് ഉള്ളതായിരുന്നു എനിക്ക് തെറ്റിയ വഴികളെല്ലാം

                      • പണ്ട്

                          പണ്ട് എനിക്കും നിനക്കും ഇടയിൽ നമ്മൾ എന്ന ഒരു വാക്കുണ്ടായിരുന്നു

                        • 9605258535

                            ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട് നിന്റെ അലർച്ചകളെക്കാൾ ആഴത്തിലുള്ള മൗനം

                          • എന്നെ വലിച്ചെറിഞ്ഞ ഖൽബെ

                              സ്‌മൃതിയുടെ അടിത്തട്ടിലേക് എന്നെ വലിച്ചെറിഞ്ഞ ഖൽബെ
                              നീ ജീവിക്കുന്ന അടിമത്വത്തിനെക്കാൾ എത്രയോ സുഖം ഈ സ്‌മൃദ്ധിയുടെ നൗക

                            • 9567060880 fz

                                oru paaavapetta vEetile snehikkaan aaraarumillaatha oru kuttiye kandethi avalle snehichu vivaaham kayikkanam.. Pinneed avallude lokam aa payyan maathramaayirikkum.. avallude oro shvosathilum avanodulla snehamaayirikkum.... angine oru penninte barthaavaakuvaan sathikuka ennaal oru baagyamalle???? Insha allah

                              • 9567060880

                                  മഴയിൽ തളരും പ്രകൃതി പോലെഎന്റെ ഹൃദയം തളരുകയാണ്...ഒരു ആശ്വാസമായി....നീലാകാശത്തിൽ വിരിയുംമഴവിൽ പോലെ ഇടക്കെപ്പൊഴോനീ വരുന്നു..മഞ്ഞിൽ പൂവിരിയും പോലെഇടക്കെപ്പൊഴോ നീ എൻഹൃദയത്തിൽ വീണ്ടും വസന്തംനിറക്കുന്നു...

                                  faizi

                                • Nj_Loves_You <3

                                    എന്നെ നോവിച്ചതിനും എന്നെ കാരയിച്ചതിനും
                                    ഞാൻ നിനക്ക് നൽകുന്ന ഏറ്റവും നല്ല പ്രതികാരമാണ് 'എന്റെ പുഞ്ചിരി' അപ്പോൾ മനസ്സിലാക്കണം തോറ്റത് നീയാണെന്നു

                                  • Nj_Loves_You <3

                                      ആണിന്റെ കൊച്ചു കൊച്ചു ദേഷ്യങ്ങളെ മനസ്സിലാക്കൻ കഴിയുന്ന ഒരു പെണ്ണും പെണ്ണിന്റെ കുട്ടിത്തരങ്ങൾ രസിക്കുന്ന ഒരാണും ചേർന്നാൽ അവരായിരിക്കും യഥാർത്ഥ ???? Lovers ......... ????????

                                    • 9567060880 ninte ikka

                                        ente manassil ninne kurichulla marikkaatha orupaaad ormakall innumund..... palappoyum manassilorupaad chinthichu ente swopanangallellaaam yaathaarthyamaayirunenkilenn.... ne illaatha jeevitham engotenillaatha paay vanchipole disha ariyaathe alayunnu.....

                                      • jamshad jamaludheen

                                          ചുണ്ടിലെ പുഞ്ചിരിയാൽ ഞാൻ എന്റെ വിരഹത്തെ മറക്കുന്നു .ആ വിരഹം കോണ്ട് ഞാൻ പുഞ്ചിരിയെ ഉയർത്തിപ്പിടിക്കുന്നു..???? ✍

                                        • മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍ +96599304823

                                            ഒരിക്കൽ നിന്നിൽ നിന്നും
                                            അടർന്നു വീഴുമെന്നറിഞ്ഞിട്ടും
                                            മനസ്സ് കൊതിക്കുന്നുണ്ട് എൻറെ
                                            സ്വപ്നങ്ങളെ നിൻറെ നെഞ്ചോട്
                                            ചേർത്ത് കൊഴിയാത്തൊരു
                                            വസന്തകാലത്തിനായ്.

                                          • മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍ +96599304823

                                              തീരാനഷ്ടമെന്ന് തിരിച്ചറിഞ്ഞിട്ടും
                                              ഞാന് നമ്മളെ പിരിച്ചെഴുതി
                                              ഞാനും നീയും എന്ന്

                                            • മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍ +96599304823

                                                എന്‍റെ മനം തേങ്ങുംമ്പോ....എനിക്കറിയാം നീയൊന്ന് വിതുംമ്പിയെന്ന്....എങ്കിലും നിന്നെ ഓര്‍ക്കുംമ്പോള്‍ ഇനിയുള്ള വഴികളിലെല്ലാം എന്‍റെ പ്രണയം എന്നെയും ചുമന്ന് നീയില്ലാത്തിടത്തേക്ക്....ഇത് എന്‍റെ ജീവിതത്തിലെ നിന്നോടുള്ള ദയവ്.....ഒരു പ്രണയത്തിന്‍റെ ദയവ്....

                                              • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                  എന്നെ മോഹിക്കുന്ന ചെക്കാ...എൻറ കണ്ണുകളെ നീ മോഹിച്ചോളൂ.അതില് ഒരുപാട് കഥകള് നിനക്ക്വായിച്ചെടുക്കാൻകഴിയും.

                                                • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                    ഒന്നിന്റെയും പിറകേപോകേണ്ട ആവിശൃമില്ല..അര്ഹത ഉണ്ടെക്കില്എത്ര കാലം കഴിഞ്ഞിട്ടാണെക്കിലുംനമ്മുക്ക് അവകാശപെട്ടതു നമ്മെതേടി എത്തുക തന്നെ ചെയ്യും

                                                  • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                      കാലമൊന്ന് പിന്നിലേക്ക് പോയിരുന്നെങ്കിൽനഷ്ടപ്പെട്ട കിനാക്കളുടെ കവിളത്തൊരു മുത്തം നൽകാമായിരുന്നു

                                                    • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                        കാത്തിരിക്കുകയാണ് ഞാൻ നീ കവർന്നെടുത്ത എന്റെ ഹൃദയവുമായി തിരിച്ചു വരുന്ന ദിവസത്തിനു വേണ്ടി....

                                                      • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                          നീ നൽകിയ നിമിഷങ്ങൾഒരായുസ്സിന്റെ നീളമുണ്ട്...ജീവിതം ഒന്നേയുള്ളുവെന്നതിരിച്ചറിവിലും....ഞാൻ ആഗ്രഹിച്ചു പോവുന്നുനീ കൂടെയുള്ള മറ്റൊരു ജന്മത്തിനായ്...

                                                        • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                            ''സ്നേഹം''.... അത് നിന്നെ പറഞ്ഞറിയിക്കാനോ, എഴുതി കാണിക്കാനോ, സാധിക്കില്ല...... ''നീ കൂടെയുണ്ടെങ്കില് ഞാനത് ജീവിച്ച് കാണിക്കാം...എന്റെ പെണ്ണേ'

                                                          • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                              തോൽവിയാണ് എനിക്ക് ഇഷ്ട്ടം... കാരണം "അതിന് അവകാശം പറയാൻ ആരും വരില്ലലോ

                                                            • മിഴിനീരിലലിഞ്ഞ രാജേഷിന്റെ സ്വപ്‌നങ്ങള്‍

                                                                ഒരുപാട് ചിരിക്കുന്നവർ
                                                                ഉള്ളിൽ കരയുകയാവാം....
                                                                ആ ചിരിയിൽ നിന്നു
                                                                വേദനിക്കുന്ന ആ
                                                                മനസ്സു വായിക്കാൻ
                                                                കഴിഞ്ഞാൽ അതാണ്
                                                                ഏറ്റവും പവിത്രമായ
                                                                .......... ബന്ധം