You are here : Home»Greetings»SMS» Malayalam» Love SMS Login

Malayalam Love Messages & Malayalam Love SMS for Cell Phones

Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

 
Sort:

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

ഏതു തിരിയെയാണോ ഞാൻ കാറ്റിൽ അണയാതെ കാത്തു വെച്ചത്..ആ തിരിയിലാണ് എന്റെ കൈ പൊള്ളിയത്

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

കണ്ണിലെ കൃഷ്ണമണികൾ
പോലെയായിരുന്നു നമ്മൾ
ഒന്ന് നീയും
മറ്റൊന്ന് ഞാനും. ഒരിക്കലും ഒന്ന് ചേരാത്ത പ്രപഞ്ച സത്യം....!!

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

ഒരിക്കലും നിന്റെ കണ്ണുകൾ
നിറയുവാന് ഞാൻ
ആഗ്രഹിക്കുന്നില്ല
പക്ഷെ ഞാനറിയാതെ ,നീ അറിയാതെ
ഓരോ തുള്ളി കണ്ണുനീർ
പോഴിയുന്നെങ്കിൽ
ഒന്നോർക്കുക നിന്നിലും പ്രണയമുണ്ട്

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

അറിയാൻ ആഗ്രഹിച്ചത് പ്രണയമായിരുന്നു...
അവൾ എനിക്ക് പറഞു തന്നതോ...
വിരഹവും...

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

ഒന്നും പറയാനില്ല എന്നു
പറഞ്ഞിട്ടും എന്തിനാണു
നിന്റെ കണ്ണുകള്
എന്നോടെന്തോ പറയാനുണ്ടെന്നു
പറഞ്ഞത്...

Report
Load More...

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

സ്നേഹം, വാത്സല്യയം, ആദരവ്, ആത്മാർഥമായിട്ടല്ലെങ്കിൽ ഇതിനെക്കെ ഒരു പേരേ ഉള്ളു "അഭിനയം "

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

നമ്മൾ ആത്മാർഥമായി സ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞു പോകാത്ത ഓർമ്മയായി എന്നും നിലനിൽക്കും

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

നീ എന്ന പുസ്തകത്തെ ഒരുപാട് തവണ വായിച്ചു ഞാൻ എനിക്ക് മനസ്സിലാവാത്തത് ഒരേ ഒരു അധ്യായംമാത്രം നിന്റ "മനസ്സ് "

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

എൻറെ തുടിക്കുന്ന ഹൃദയം
അവൾക്കു സമ്മാനിച്ചു.
അതു ഞെക്കിപിഴിഞ്ഞു
രക്തചിത്രങ്ങൾ മെനഞ്ഞ
അവൾ ആ ചിത്രങ്ങൾ
മറ്റൊരാള്ക്ക് സമ്മാനിച്ചു.

Report

Entta koottukaari

SMS by Cu Ck Oo

Marakkuvaan kazhiyumenkil njan aadhym marakkunnath nintta ormakale aayirikkum
Kaaranam ......
Aaa ormakalil aanu innum njan jeevikkunnath...
Onnu marikkuvaan polum kazhiyaathe

..
.by
Cuckoo....
•sandeep
8157861450--- what's app

Report
Load More...

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

സൗഹൃദമായി നിന്നോട്
അടുത്തു
പ്രണയമായി നിന്നെ അറിഞ്ഞു ...
ഒടുവില്
മൗനമായി വിടവാങ്ങി
എങ്കിലും ഓർമ്മകൾക്ക് ഒരു വെളിച്ചമായി എന്റെ കണ്ണിൽ നീ ഉണ്ട് …

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

സ്നേഹം നല്കുന്ന അനുഭവങ്ങൾ
ഒരികൽ നിലയ്ക്കാം പക്ഷെ,
അത് നല്കിയവരെ കുറിച്ചുള്ള
ഓര്മ്മകൾ ഒരിക്കലും മനസ്സില്നിന്നും മായില്ലാ....

Report

azhakulla roopangal

SMS by Kochu Mon

Azhakulla roopangal chilappol kanninu oru nimishathe santhosham thannekkaam.

Pakshe,

Aathmaarthatyayulla hridayangal, ath jeevitha kaalam muzhuvan santhoaham tharum...
``Manass niraye snehamulla oraale kittuka athoru anugrahamaanu''

By
kochu
whatsapp 8086225564

Report

unaruvolam

SMS by Kochu Mon


Unaruvolam Kannu Chimmi Kaaval Nilkan Nakshathrangaleyum......
Ninne Thaaraattan Ente Nishwasam Kalarnna Ilam Kaattineyum........
Varna Swapnangalude oru Pudappumaayi Nilaavineyum.......
Njan Ayakkunnu.......
Ini Kaanuvolam thanichanenna vedana maathram baakkivech kond hrdaya poorvam nerunnu

By
kochu
whatsapp 8086225564

Report

Ni ente jeevan

Ente Manasinte theera nombaramanu Ni
Nammaliruvarude Santhoshathnay
Munukudumbangalde Kanneer Veezhthyalenklm Ninne Swanthamakamallo
Enik nintethayi theeramallo....

Report
Load More...

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

എന്റെ സ്വപ്നങ്ങള് എന്റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്ത്യമാകാത്തവ എങ്കില്ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ് സ്വപ്നങ്ങള്ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ..

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

എനിക്കറിയാം
ഞാന് നിന്നെ തേടുന്നതിനേക്കാളേറെ
നിന്റെ കണ്ണുകള് എന്നെ
തെന്നെ തേടുന്നുണ്ടെന്ന് അത്
നീ.....അറിഞ്ഞുകൊണ്ടല്ലെങ്കിലും....

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

പ്രണയത്തിന്റ് ഏറ്റവും നല്ല സുഖം അതിനെ കുറിച്ചുള്ള ഓര്മ്മകള് ആണ് ഓര്മ്മിക്കാന് അധികം ഒന്നും ഇല്ലായിരിക്കാം പക്ഷെ മറക്കാന് കഴിയാത്ത എന്തൊക്കെയോ അതില് ഉണ്ട്…

Report

nothng like ....

Aathiyam Hridayam chodikkum
pinne sabdam kaathorkum
veendum shariram mohikkum
oduvil ninne vanjjikkum

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

ഒരുനാൾ ചിരിക്കാൻ വേണ്ടി ആയിരുന്നു നീ എന്റെ ഹൃദയം കടമെടുത്തത് . അത് തിരിച്ചേൽപ്പിച്ചത് മുതൽ ഞാൻ കരയുകയായിരുന്നു...

Report
Load More...

Lost Love <3

ചിലരെ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല......

ഒരുപാട് പേർ സ്നേഹിക്കാൻ ഉണ്ടാകുമ്പോൾ
നമ്മുടെ സ്നേഹം തിരിച്ചറിയാൻപറ്റില്ല .....

അല്ലെങ്കിൽ ആവിശ്യമുണ്ടാകില്ല.....

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

എന്റെ സ്നേഹം എന്താണ് എന്ന് ഒരിക്കല് അവൾ
എന്നോട് ചോദിച്ചു.
അപ്പോള് ഞാൻ അവളോട് പറഞ്ഞു.
"നിന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചു വെച്ച എന്റെ മനസ്സാണെന്ന് "

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

കാറ്റത്ത് വീഴാത്ത പൂക്കളില്ല... പക്ഷെ, തളർന്നു വിഴുന്ന പൂക്കള് ഒരിക്കലും കാറ്റിനെ വെറുക്കാറില്ല. കാരണം ആ പൂവിനെ എന്നും തഴുകി ഉണർത്തിയിരുന്നത് ആ കാറ്റായിരുന്നു....

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലാത്തവന് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമാണ് എന്നും കൂട്ടായിട്ടുളളത് അത് മാത്രമാണ് ജീവിക്കാൻ പ്രേയരിപ്പിക്കുന്നതും…

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

സത്യം എപ്പോയു വഞ്ചനയുടെ മുനീൽ തോൽക്കുന്നു കാരണം എന്റെ സ്‌നേഹം സത്യമായിരുന്നു അത് അവളുടെ സ്‌നേഹാഭിനയത്തിനു മുൻപിൽ തോറ്റു…

Report
Load More...

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

ജീവിതം എന്ന നിന്റെ വലിയ സ്വപ്നത്തിനിടയിൽ നീ കാണാൻ ശ്രമിക്കാതെ പോയ ഒരു വലിയ യഥാർതിയമായിരുന്നു എന്റെ സ്‌നേഹം…

Report

പരസ്പരം പങ്കു വെച്ച നാളുകൾ

SMS by Junaid Aju

പകലുകളെ എനിക്ക് ഭയമാണ് അവ എന്റെ നോബരങ്ങളിലേക്ക് വിണ്ടും വെള്ളിച്ചം വീശുന്നു.
രാത്രികളെ എനിക്കേറെ ഇഷ്ടമാണ് അതിന് എന്റെ മിഴിനീരിനെ മറച്ചു വെക്കാൻ കഴിയുന്നു .

Report

love you dear

മഴത്തുള്ളികൾ കണ്ണുനീര് പോലെ എന്റെ ജനാലയിലൂടെ ഒലിച്ചിറങ്ങുംപോൾ ഒരു മങ്ങിയ ചിത്രം പോലെ എനിക്ക് നിന്നെ കാണാം

whatsapp:9539387476

Report

love you dear

Parayunna Vaakuvolam Varilla Ezhuthunna Ente Vaakukal Engilum Ninte Mizhikal Ee Varikal Thalodumbol Ente Manass ariyathe santhoshich pokum

whatsapp:9539387476

Report

Love SMS Messages in Malayalam - Love SMS Text

Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms