Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

      "ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്.... ചങ്ക് തകർത്തിട്ടുണ്ട്... പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല...."

    • FEEL my LOVE

        അവൾക്ക് അണിയാൻ കഴിയുന്ന ഏറ്റവും നല്ല മേക്കപ്പ് അവളുടെ പുഞ്ചിരിയാണ്.????
        അതു തന്നെയാണ് എന്നെ അവളിലേയ്ക്ക് അടുപ്പിച്ചതും ????

      • FEEL my LOVE

          നിനക്ക് എന്നോട് എന്തിലും പ്രശ്നം ഉണ്ടെങ്കിൽ നീ എന്നോടു പറയണം. അല്ലാതെ മറ്റുള്ളവരോട് അല്ല, എന്നെക്കുറിച്ച് പറയേണ്ടത്.

        • FEEL my LOVE

            .നീ ഈ ലോകത്തിൻ്റെ ഏതു കോണിലായാലും മരണത്തിൻ്റെ ഇരുൾ എന്നെ കീഴടക്കുന്നതുവരെ നീ എൻ്റെ ഉള്ളിലെ കെടാവിളക്കായി എന്നും തെളിഞ്ഞു നിൽക്കും

          • FEEL my LOVE

              മരിച്ചാലും മറക്കാന് പറ്റാത്തഒരു പ്രതിഷ്ഠയെ ഞാന് എന്റെ മനസ്സില് കുടിയിരുത്തിയിട്ടുണ്ട്
              നീ ചിരിക്കണ്ട പ്രണയമേ
              അത് നയല്ല !!
              എഎന്റെഉമ്മയാ....

            • FEEL my LOVE

                ഹൃദയത്തില്‍ എപ്പോഴും സ്‌നേഹം കരുതിവയ്ക്കുക അല്ലാത്തപക്ഷം സൂര്യപ്രകാശമേല്‍ക്കാതെ പുഷ്പങ്ങള്‍ നശിച്ചുപോയ പൂന്തോട്ടം പോലെയാകും ജീവിതം..

              • FEEL my LOVE

                  ചില സ്വപ്നങ്ങൾ നടക്കില്ലെന്നറി
                  ഞ്ഞിട്ടും അത് നടക്കും എന്ന
                  തോന്നലുണ്ടല്ലോ അതിന്റെ സുഖം ഒന്ന്
                  വേറെയാ

                • BrokenHeart

                    ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ..

                  • BrokenHeart

                      പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും
                      അത് പറയാതെ നിന്നു
                      സ്നേഹിക്കുന്നതിന്റെ സുഖമൊന്നു
                      വേറെ തന്നെയാണ്....

                    • BrokenHeart

                        ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല .....

                      • BrokenHeart

                          "നിന്നേയും എന്നേയും തലോടുന്നത് ഒരേ കാറ്റ് അണ് എന്നറിയുന്പോൾ എനിക്ക് ഈ കാറ്റിനോടും പ്രണയമാണ്.."""????????

                        • BrokenHeart

                            പലരുടെയും വാക്കുകള്‍ നമ്മെ വെദനിപ്പിചെക്കാം എന്നാൽ ചിലപ്പൊഴെങ്കിലും ഒരാലുടെ നിഷബ്‌ധത നമ്മെ കരയിപ്പിചാൽ അവരാണ് നമുക്ക്‌ പ്രിയപ്പെട്ടവർ

                          • BrokenHeart

                              ഒറ്റ നോട്ടം കൊണ്ട് ജന്മങ്ങളുടെ ബന്ധം എന്നൊക്കെ പറയുന്നത് പുളുവാണ്..
                              ആണ് പെണ്ണിനെ കണ്ട് ഇഷ്ടപ്പെടുന്നത് സൗന്ദര്യം കണ്ട്
                              മാത്രമാണ്..

                            • BrokenHeart

                                ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു
                                മനസ്സിനെ ആരൊക്കയൊ
                                ചേർന്ന് കൊന്നു...

                              • BrokenHeart

                                  വിഷമങ്ങൾ നേരിടുമ്പോൾ
                                  ക്ഷമയാണ് ധീരത .....
                                  നിരാശയുടെ ഇരുൾ മുറിയിൽ
                                  തളർന്നിരിക്കാതെ
                                  പ്രതിക്ഷയുടെ വെളിച്ചത്തിലേക്ക്
                                  മനസിനെ നയിക്കുക......

                                • വെറുതേ ഒരു സ്റ്റാറ്റസ്‌

                                    മനസ്സ് വേദനിച്ചാൽ കണ്ണ്
                                    നിറയും.......
                                    എന്നാലും പുഞ്ചിരിക്കുക ...
                                    നിങ്ങള്ക്ക് വേണ്ടിയല്ല നിങ്ങളുടെ
                                    പുഞ്ചിരി കണാൻ കെതിക്കുന്നവർക്ക്
                                    വേണ്ടി......

                                  • വെറുതേ ഒരു സ്റ്റാറ്റസ്‌

                                      സ്വപ്നം കാണാൻ പഠിപ്പിച്ചവൾ പിന്നീട് ഒരു സ്വപ്നമായിമാറിയപ്പോഴാണ്...,..സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലന്ന് മനസ്സിലായത് .

                                    • വെറുതേ ഒരു സ്റ്റാറ്റസ്‌

                                        ഒറ്റപ്പെടുന്നു എന്ന് നിനക്ക് തോന്നുന്ന ആ ഒരു നിമിഷം നീ ഒന്ന് തിരിഞ്ഞ് നോക്കണം നിനക്ക് പിന്നിലായി ഞാൻ ഉണ്ടാകും ആ വിജനമാം വഴിയിൽ????

                                      • വെറുതേ ഒരു സ്റ്റാറ്റസ്‌

                                          ''ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നത് തന്നെയാണ്''.....

                                        • അമ്മ

                                            അച്ഛനോടോത്തും മക്കളോടോത്തും ചിലവ്ഴിച്ചതിലും കൂടുതൽ സമയം അമ്മ ചിലവഴിച്ചത് കരിപുരണ്ട അടുക്കളയോടൊപ്പം ആയിരുന്നു

                                          • വെറുതെ ഒരു സ്റ്റാറ്റസ്‌

                                              ആയിരം പട്ട് മെത്തയിൽ കിടന്നു ഉറങ്ങുന്നതിനേക്കാൾ സുഖമുണ്ട്
                                              അഴുക്കും കരിയും പുരണ്ട
                                              അമ്മ തൻ മടിയിൽ തലചായ്ച്ച് ഉറങ്ങാൻ.

                                            • പ്രണയം

                                                'നെല്ലിക്കയുംപെണ്ണും''നെല്ലിക്ക ആദൃം
                                                കയിക്കും.....പിന്നെ വെള്ളം കുടിച്ചാൽ
                                                മധുരിക്കും...പെണ്ണ് ആദൃം മധുരിക്കുംപിന്ന െ
                                                കയിക്കുംഅതിന് ശേഷം വെള്ളം കുടിപ്പിക്കും.....

                                              • പ്രണയം

                                                  സങ്കടങ്ങള്‍ വാനോളമുണ്ട്..... ????
                                                  പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.... ???? കുഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല....????

                                                • പ്രണയം

                                                    പ്രണയം ഒരു തീരാവേദനയാണെന്ന് പറയാതിരിക്കാൻ എനിക്ക് ഈ ജന്മത്തിൽ കഴിയില്ല.....
                                                    അത്ര അനുഭവിക്കുന്നുണ്ട് ഞാന്‍.........

                                                  • പ്രണയം

                                                      കണ്ണീരിനേ പുഞ്ചിരികൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ പഠിച്ചിട്ടും കണ്ണീരില്‍ മുങ്ങി പുഞ്ചിരി ചിലപ്പോഴൊക്കെ തോറ്റുപോകുന്നു......!

                                                    • പ്രണയം

                                                        ജിയോ സ്പീഡ് പോലെ ആയിരുന്നു അവൾക്ക് എന്നോടുള്ള പ്രണയം
                                                        ഇപ്പൊ വെല്ലാണ്ട് സ്പീഡ് കുറഞ്ഞു ...????????

                                                      • പ്രണയം

                                                          അവളുടെ കണ്ണുകളെ പോലെഎന്നെ കീഴ്പെടുത്തിയ മറ്റൊന്നില്ല
                                                          അവളുടെ മൗനത്തെ പോലെഎന്നെ നോവിച്ച മറ്റൊന്നും ഇല്ല...????????????

                                                        • പ്രണയം

                                                            ജീവിതത്തിൽ ഞാൻ പ്രാണനെക്കാൾ സനേഹിച്ചവൾ എന്നെ വെണ്ടന്നും പറഞ്ഞ് പോയപ്പോൾ ഞാൻ കരഞ്ഞില്ല അവളെ വെറുത്തതും ഇല്ല കാരണം അവളുടെ സന്തോഷമാണ് ഞാൻ എന്നും ആഗ്രഹിച്ചത് അവളുടെ സന്തോഷത്തിനായി ഞാൻ പകരം നൽകിയത് എന്റെ ജീവിതം തന്നെയായിരന്നു....... ഒരു പാട് സ്വപ്നം കണ്ടൊരു ജീവിതം........

                                                          • My Love 8606001841

                                                              പറയാൻ എനിക്കിനി വാക്കുകൾ... ഇല്ല..
                                                              കരയാൻ എന്നിൽ ഇനി കണ്ണുനീർ ഇല്ല...
                                                              എന്നിട്ടും... എന്റെ സ്നേഹം നിനക്ക് മനസിലാകുന്നില്ലല്ലോ....

                                                            • പ്രണയം

                                                                നിലവുള്ള രാത്രികളിൽ ഞാൻ
                                                                കണ്ടത്‌ നക്ഷത്രകണ്ണുള്ള
                                                                നിൻ മുഖമായിരുന്നു. . . . . . .
                                                                ഇളം കാറ്റുകൾ എനിക്ക്‌ സമ്മാനിച്ചത്‌
                                                                നിന്റെ സാമീപ്യമായിരുന്നു. . . . .
                                                                ചാറ്റൽ മഴയുടെ താളത്തിൽ ഞാൻ
                                                                കേട്ടത്‌ നിന്റെ പാദങ്ങളുടെ
                                                                താളമായിരുന്നു. . . . .
                                                                ഒടുവിൽ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ
                                                                നീ പടികളിറങ്ങുമ്പോൾ മഴ ആടി തിമിർക്കുകയായിരുന്നു. . .
                                                                കൂടെ എന്റെ കണ്ണുനീരും.. . . . . . .

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms