Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • പ്രണയം

      ഞാന്‍ എന്നും ഇഷ്ടപെട്ടിരുന്നത് എന്‍റെ നഷ്ടങ്ങളെയാണ്, കാരണം, എന്‍റെ നഷ്ടങ്ങളിലേറയും എന്‍റെ ഇഷ്ടങ്ങളായിരുന്നു,????

    • പ്രണയം

        സ്ഥാനമില്ലെന്ന്
        അറിയുംമ്പോൾ
        അവിടെ നിന്നും
        മൗനമായി പിന്മാറണം.....
        ബന്ധങ്ങളിൽ നിന്നായാലും

      • പ്രണയം

          നീയൊരു കവിതയാണ്
          വായിച്ചു
          പകുതിയിലെത്തിയിട്ടും
          മുറിവേറ്റ ഹൃദയവുമായി
          മടങ്ങേണ്ടിവന്ന വായനക്കാരൻ
          ഞാനും......

        • പ്രണയം

            ഓര്‍ത്തു വെക്കാന്‍ നല്ല നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി പലരും ജീവിതത്തില്‍
            നിന്നും പടിയിറങ്ങി.
            ഓര്‍മ്മകളുടെ ഒരു വലിയ കൊട്ടാരം
            പണിതുകൊണ്ടിരിക്കുന്നു ഞാനെന്ന ശില്പി......

          • പ്രണയം

              കരുതി വയ്ക്കുക , എരിഞ്ഞടങ്ങും മുന്പ് , പൊലിഞ്ഞു വീഴും മുന്പ് എനിക്കായ് പൊഴിക്കുവാൻ

              ഒരിറ്റു കണ്ണുനീർ

            • പ്രണയം

                സ്നേഹിക്കാൻ ആരും ഇല്ലാത്തവരെ സ്നേഹിക്കുക ,ഒരുപാട് ചിരിക്കുന്നവരെ .ഇഷ്ട്ടപെടുക .കാരണം അവർ ഉള്ളിൽ കരയുകയാവും

              • പ്രണയം

                  നിന്നെ സ്നേഹിച്ച മനസിനെ നീ വേദനിപ്പിച്ചെങ്കിൽ മറ്റൊരാളിലൂടെ കാലം നിന്റെ മനസിനെയും വേദനിപ്പിക്കും

                • പ്രണയം

                    ഹ്ദയത്തോട് ചേർത്തു പിടിച്ചപ്പോൾ നീ പറഞ്ഞു .... നിഴൽ പോലെ എപ്പോഴും കൂടെ ഉണ്ടാകുമെന്ന് ....
                    പക്ഷേ....പകൽ അസ്തമിച്ചാൽ നിഴൽ മറയുമെന്ന സതൃം ഞാൻ മറന്നു....

                  • പ്രണയം

                      നീ എന്റെതാണെന്ന് ഞാൻ ആരോടൊക്കെയോ പറഞ്ഞുപോയി
                      പക്ഷെ അവർക്കറിയില്ലല്ലോ നീ മറ്റൊരുത്തന്റെതാവാൻ ആഗ്രഹിച്ചെന്ന്

                    • പ്രണയം

                        നിനക്ക് എന്നേക്കാൾ നല്ല ഒരുത്തിയെ കിട്ടുമെന്നവൾ പറഞ്ഞാൽ ഉറപ്പിച്ചോ, അവൾക്ക് നിന്നേക്കാൾ നല്ല ഒരുത്തനെ കിട്ടിയിട്ടുണ്ട്,..

                      • പ്രണയം

                          തോല്ക്കാന്‍ ധൈര്യമുള്ളവന് മാത്രമേ ഈ മണ്ണില്‍ ജയിച്ച്ക്കാന്‍ സാധിക്കൂ...
                          ജയിക്കാനായി ആദ്യം വേണ്ടത് തോല്ക്കാരനുള്ള ചങ്കൂറ്റമാണ്..

                        • പ്രണയം

                            നീ എന്നെ കണ്ടപ്പോൾ അറിയാത്ത പോലെ തിരിഞ്ഞ് നടന്നപ്പോൾ
                            നിൻ്റെ മനസ്സ് തുടിക്കുന്നുണ്ടാവും ഒരു നോക്ക് പിന്നോട്ട് എന്നെ തിരിഞ്ഞ് നേക്കാമായിരുന്നു എന്ന് കാരണം നീ എന്ത് വിചാരിച്ചാലും നിൻ്റ മനസ്സിൽ എന്നെ കുറിച്ചുള്ള ഓർമകൾ നിറഞ്ഞിട്ടുണ്ടാവും
                            ആ തിരിച്ചുറിവാണ് നീ എന്നെ തിരിഞ്ഞ് നോക്കാനുള്ള പ്രോരണക്ക് കാരണം.,,,,,,,

                          • പ്രണയം

                              അവസാനം പ്രണയിച്ച പെണ്ണും പറഞ്ഞു. എന്റെ ഹൃദയം കല്ലാണെന്ന് !! അറിയാണ്ട് പോയല്ലോ പേണ്ണേ നീ...... ഞാനാ കല്ലിൽ കൊത്തിയത് നിന്റെ രൂപമാണെന്ന്.!!????

                            • പ്രണയം

                                പ്രണയിക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ മരണത്തെ പ്രണയിക്കു കാരണം ജീവിതത്തിന്റെ അവസാനമെങ്കിലും അത് സ്വന്തമാകാൻ നിങ്ങൾക്ക്‌ സാധിക്കും

                              • പ്രണയം

                                  ഒന്നും പഴയതുപോലെയാവില്ല.ഇനിയൊരു കണ്ടുമുട്ടലും സാധ്യമല്ല,നമുക്കിടയിൽ ഇനിയാതൊന്നും ശേഷിക്കുന്നുമില്ല.നീ നിനക്കും ഞാൻ എനിക്കും;ഇതാ ഇവിടെ തീരുകയാണ് നമ്മുടെ നടപ്പാതകൾ......

                                  ❤????കിസ്സ്മത്ത്❣????

                                • പ്രണയം

                                    ♥നിന്നെ കാണാതിരിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന വേദന നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നതിനുള്ള രഹസ്യമായ തെളിവാണ്♥

                                  • പ്രണയം

                                      ഒരു കാലത്തിനും മായ്ക്കാന്‍ കഴിയാത്ത,,,,ഇന്നും നിലയ്ക്കാത്ത ഒാര്‍മ്മകളുടെ പെരുമഴ നനയുകയാണ് ഞാന്‍.... . ഒരിക്കല്‍ അവള്‍ എനിക്കു സമ്മാനിച്ച ആ #ചിരി...മായ്ഞ്ഞു പോവില്ല,,,മരിക്കുവോളം.അന്നുംഇന്നുംഎന്നും,,,, ????????

                                    • I love u fahii

                                        അവളൂടെ ഒരുപാട് വട്ടം ചോദിച്ചു എന്ന ചതികനാണോ ഇത്രക്ക് സ്നേഹികുനത്തെ എന്ന അപ്പോൾ എല്ലാം എല്ലാ പറഞ്ഞു പിന്നെ എന്തിനായിരുന്നു ഈ അകൽച്ച കഴിയുന്നില്ല നിന്നെ പിരിയാൻ..... .I love u so much fahima siraj............. By..... Anil an

                                      • miss u my fahii

                                          അവൾ പറഞ്ഞു അവളെ മറകൻ അവള്കെ അറിയില്ലലോ അവളെ മറക്കാൻ എല്ലാ സ്നേഹിച്ചതെന്ന അവളെ മറകുന്നതിനേക്കാൾ നല്ലതേ മരിക്കുന്നതാണ് അത്രക് അടുത്തു പോയി......... Fahiii

                                        • നഷ്ട്ട സ്നേഹം HarShaN:7034426990

                                            ചിലരെ എത്ര സ്നേഹിച്ചിട്ടും കാരൃമില്ല
                                            ഒരുപാടുപേർ സ്നേഹിക്കാൻ ഉണ്ടാകുബോൾ
                                            നമ്മുടെ സ്നേഹം അവർക്ക് തിരിച്ചറിയാൻ പറ്റില്ല
                                            "അല്ലെങ്കിൽ ആവശ്യമുണ്ടാകില്ല...

                                          • പ്രണയം

                                              പറയാതെ കേൾക്കുകയും കേൾക്കാതെ കാണുകയും കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം
                                              By Nisar FaiZii

                                            • കവിതയാൽ നിന്നെ

                                                ഒരു കവിതയാൽ നിന്നെ വർണിക്കാൻ കഴിയില്ല, കാരണം വരികൾക്ക് വിവരിക്കുവാൻ കഴിയുന്നതിലും മനോഹാരിയാണ് നീ .......
                                                BY Nisar. Faizii

                                              • ലിഡിയ. ധന്യ. മനു. റഫ്ന. സൂസ൯

                                                  ലാഭങ്ങൾക്ക് വേണ്ടി ഞാ൯ ആരെയും സ്നേഹിക്കാറില്ല
                                                  പുഞ്ചിരി പ്രതീക്ഷിച്ചു ഞാ൯ ആരോടും ചിരിക്കാറില്ല
                                                  സ്വന്തം എന്നു കരുതി ഞാ൯ ആരോടും സങ്കടം പറയാറില്ല
                                                  പക്ഷേ....
                                                  സ്വന്തമെന്നു തോന്നിയാൽ ഞാ൯ മറ്റാ൪ക്കും വിട്ടുകൊടുക്കാറും ഇല്ല.......

                                                • FEEL my LOVE

                                                    "എനിക്ക് നിന്നെഇഷ്ടമാണെന്ന് ഒരായിരം തവണപറഞ്ഞില്ലേലും വേണ്ടില്ല... ഇഷ്ടമല്ല എന്ന്ഒരിക്കൽ പോലും പറയില്ല എന്ന ഉറപ്പ്

                                                  • FEEL my LOVE

                                                      ആ മിഴി നിറയുമ്പോഴ് പിടയുന്നത് ഈ ഹൃദയമാണ് എന്നാല് ഈ ഹൃദയം പിടയുന്നത് കാണാ൯ ആ മിഴികള്ക് കഴിയുന്നില്ല

                                                    • എത്ര സ്നേഹിച്ചിട്ടും കാരൃമില്ല

                                                        ചിലരെ എത്ര സ്നേഹിച്ചിട്ടും കാരൃമില്ല.......
                                                        ഒരുപാട് പേർ സ്നേഹിക്കാൻ ഉണ്ടാകുബോൾ....
                                                        നമ്മുടെ സ്നേഹം അവർക്ക് തിരിച്ചറിയാൻ പറ്റില്ല.....
                                                        "അല്ലെങ്കിൽ ആവശൃമുണ്ടാകില

                                                      • മറകാന് കഴിയില്ല

                                                          ❤❤❤ആരെ കണ്ടാലും നീയാണെന്ന് തോന്നുന്നു
                                                          ആ മിഴികൾ മൊഴികൾ ഇനിയില്ലെന്നറിയാം എങ്കിലും വെറുതെ ആശിച്ചു പോകുന്നു ❤❤❤

                                                        • FEEL my LOVE

                                                            ഞാൻ കാരണം ആരും വിശമിക്കരുത്..വേദനിക്കരുത്..
                                                            സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കരുത്..പകരം ഞാൻ മാറാം..

                                                          • FEEL my LOVE

                                                              കാണാന്‍ കൊതിയുണ്ടെങ്കിലും നിന്നെ ആഗ്രഹിക്കാന്‍ ഇനിയും ഞാനില്ല കാരണം കാലം എന്നെ പഠിപ്പിച്ചു ഇനിയും നിന്നെ ആഗ്രഹിക്കരുതെന്ന്

                                                            • FEEL my LOVE

                                                                എന്റെ ഒപ്പം നടക്കാനാണ് ഇഷ്ടം എന്ന് ആരും പറഞ്ഞിട്ടില്ല എന്നാൽ പറയാതെ കൂടെ നടന്നത് ആകാശത്തിലെ ചന്ദ്രൻ മാത്രം

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms