Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • FEEL my LOVE

      ????ഞാൻ എന്നും നിന്നെ ഓർക്കും എന്റെ ഹൃദയം തകർത്തവൽ എന്ന പേരിൽ അല്ല..എന്നെ തകർന്ന ഹൃദയവുമായി ജീവിക്കാൻ പടിപ്പിച്ചവൾ എന്ന പേരിൽ????????

    • FEEL my LOVE

        സ്വപ്നങ്ങൾ പൂക്കുന്ന കൌമാരകാലാത്ത് സ്നേഹിച്ചു പോവുന്നതും ആഗ്രഹിച്ചു പോകുന്നതും തെറ്റല്ല...
        എന്നാൽ തിരുത്താൻ പറ്റാത്ത തെറ്റാവരുത് ജീവിതം...

      • നഷ്ട്ട പ്രണയം HarShaN:7034426990

          സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ്
          തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ

        • നഷ്ട്ട പ്രണയം HarShaN:7034426990

            എന്റെ മോശം സമയത്തെയുംഞാൻ വളരെ ഇഷ്ട്ടപെടുന്നു
            കാരണം
            ആ സമയത്താണ് എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ആരെയാണ് എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്നു

          • FEEL my LOVE

              ഈ പുഞ്ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്ക പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ ..

            • FEEL my LOVE

                ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്.... ചങ്ക് തകർത്തിട്ടുണ്ട്...
                പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല....

              • എൻ പ്രണയിനിക്ക് HarShaN:7034426990

                  നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ?
                  ഞാൻ കണ്ടിട്ടുണ്ട്.നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ......

                • നഷ്ട്ട പ്രണയം HarShaN:7034426990

                    ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്..

                  • എൻ പ്രണയിനിക്ക് HarShaN:7034426990

                      ജീവിതത്തിനോട്‌ ഒരു ഇഷ്ടം തോന്നുന്നത് പ്രിയപെട്ടവരുമോത്തുള്ള നല്ല നിമിഷങ്ങളെ ഓർത്താണ്....

                    • നഷ്ട്ട പ്രണയം HarShaN:7034426990

                        ഒപ്പം ജീവിക്കാന്
                        ഒരാളെ കണ്ടെത്തുന്നതല്ല
                        പ്രണയം
                        ഒരു
                        നിമിഷം പോലും പിരിഞ്ഞിരിക്കാൻ
                        പറ്റാത്ത
                        ഒരാളെ കണ്ടെത്തുന്നതാണ്
                        യഥാര്ത്ഥ പ്രണയം...

                      • പ്രണയം HarShaN:7034426990

                          സ്നേഹിക്കാന് ഒരു ആള്ഉണ്ടാവുമ്പോഴാണ് ജീവതത്തിനു അര്ത്ഥമുണ്ടാകുന്നത്. അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്. അപ്പോള്മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വമുള്ളതായിതോന്നുന്നത്..

                        • FEEL my LOVE

                            സ്നേഹത്തിന്റെ പറ്റുപുസ്തകം
                            തുറന്നു നോക്കിയപ്പോഴാണ് പെണ്ണേ.....
                            തന്നതിന്റെ പകുതിപോലും
                            തിരിച്ചുകിട്ടിയിട്ടില്ലെന്ന്
                            മനസ്സിലായത്
                            തെറ്റുപറ്റിയത് എനികായിരുന്നൂ ....
                            ആ പുസ്തകം ഞാൻ ആദ്യമേ ....
                            തുറന്നുനോക്കണ്ടതായിരുന്നൂ .....

                          • നഷ്ട്ട പ്രണയം HarShaN:7034426990

                              ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല..

                            • വേർപാട്

                                ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്..

                              • സ്നേഹം

                                  നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്...

                                • love is friend

                                    എന്നും ഞാൻ നിന്നെ കാണുമായിരുന്നു നിന്നെ കാണാത്ത ആ നിമിഷം ആയിരുന്നു എനിക്ക് നീ എൻെറ കളി കൂട്ടുകാരി മാത്രം ആയിരുന്നിലാ അതിലും വലുതായ മറ്റെന്തോ ആയിരുന്നു......

                                  • ഞാൻ സ്നേഹിക്കാനെ പടിച്ചൊള്ളു

                                      കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ
                                      മനസും നിറയണം..അല്ലെങ്കിൽ
                                      പിന്നെ ആ പണിക്ക് നിക്കരുത്....

                                    • പങ്കുവച്ച സൗഹൃധങ്ങൾ

                                        തണലുകളിൽ അന്നു
                                        പങ്കുവച്ച
                                        സൗഹൃധങ്ങൾ ....
                                        തണലായ് തണുപ്പായ്
                                        കൂടെയ്യുണ്ട്
                                        ഇന്നും ....????????

                                      • റൂഹ്

                                          ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ...

                                        • പരാജിതൻ????

                                            » ‪#‎ഒരിക്കലും_പിരിയില്ലാ‬ « എന്ന നാടകത്തിനു ശേഷം കാമുകിമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം
                                            " വീട്ടുകാർ സമ്മതിക്കില്ല സഹോദരാ.... പെങ്ങളായി കാണു... "

                                          • പരാജിതൻ????

                                              ജീവിതത്തിൽ ഞാന് ഏറെഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻസ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്......????പരാജിതൻ????

                                            • മിഴികൾ

                                                കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്

                                              • സൗഹൃദം HarShaN:7034426990

                                                  "പ്രണയത്തേക്കാൾ സുന്ദരമായ ചില സൌഹൃദങ്ങളുണ്ട്...നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻകൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നുചേർത്തുപിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളംവരില്ല ഒരു പ്രണയവും

                                                • I am happy to be your girl

                                                    Our relationship is very important to my happiness. Without your love and wisdom, I am lost. Please always come and find me. Never let go of me and I will never let go of you. Always. You are the love of my life. Let's get started

                                                  • ????????????????????????

                                                      എന്നിലെ പ്രണയം എന്ന വികാരം
                                                      നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു.....
                                                      ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ......

                                                    • നഷ്ട്ട പ്രണയം എൻ പ്രണയിനിക്ക് HarShaN:7034426990

                                                        കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..

                                                      • എൻ പ്രണയിനിക്ക് HarShaN:7034426990

                                                          കാലം നിന്നെ എനിക്ക് മുന്നിൽ
                                                          എത്തിച്ചു തന്നു എങ്കിൽ,
                                                          എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം
                                                          കാലം കൈവിടില്ല പെണ്ണെ
                                                          നിന്നെ ഞാൻ...

                                                        • നഷ്ട്ട പ്രണയം HarShaN:7034426990

                                                            ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും

                                                          • FEEL my LOVE

                                                              ഇനിയീ മനസ്സ് കൊതിക്കില്ല ഒന്നിനും, അർഹതയില്ലാത്ത ഒന്നിനെയും കയ്യെത്തിപ്പിടിക്കാൻ ഈ കൈ പൊങ്ങില്ലൊരിക്കലും????

                                                            • FEEL my LOVE

                                                                മെഴുകുതിരിപോലെയാണ്എല്ലാപേരുടെയും ജീവിതം..ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ..അടുത്ത് ചെന്ന് നോക്കുക,
                                                                കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും..9745657332

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms