Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • പ്രണയം

      എന്റെ കണ്ണുനീരുപ്പിനാൽ തുരുമ്പിച്ചുകിടപ്പുണ്ടീ മാറിടത്തിൽ നിന്നോട് പലവട്ടം പടവെട്ടി തോറ്റുപോയൊരായുധം 'പ്രണയം'•••¢

    • പ്രണയം

        എന്റെ കണ്ണുനീരുപ്പിനാൽ തുരുമ്പിച്ചുകിടപ്പുണ്

      • എൻ പ്രണയിനിക്ക് HarShaN:7034426990

          ക്ലാസ്സിലെ പെൺക്കുട്ടിയെ
          പ്രണയിക്കുമ്പോൾഅവളെ കുറേ
          സമയം കണ്ടിരിക്കാം.... പക്ഷേ
          അതിനേക്കാൾ രസം,അവളോട്
          ടീച്ചർ ചോദ്യം
          ചോദിക്കുമ്പോൾ ക്ലാസ്സ്
          മൊത്തം നമ്മുടെ നേരെ തിരിഞ്ഞ്
          നോക്കുന്ന നോട്ടമാണ്....പിന്നെ
          ഒരു രക്ഷയുമില്ല... അത്
          പറഞ്ഞറിയിക്കാൻ പറ്റില്ല.
          miss you
          fahmi

        • miss you my...........

            ജീവിതം ഇനി ആദ്യം
            മുതൽക്കേ തുടങ്ങണം
            ഇനിയുമൊരു പ്രണയത്തിന് സമയമില്ല ഇനിയുള്ള
            ജീവിതം എനിക്കായ് ജീവിക്കണം
            ജീവിച്ച്കാണിക്കണം പലരേയും...
            ????

          • സ്നേഹം ലേഖനം

              ഞൻ നിന്നെ എത്രത്തോളം സ്നേഹിച്ചു എന്ന് നീ അറിയണം എങ്കിൽ നീ എന്റെ കൂടേ ജീവിക്കണം ആ ജീവിതത്തിൽ നിന്നും നീ മനസ്സിലാക്കും ഞൻ നിന്നിൽവെച്ച സ്നേഹം അത് അത്രവലുതാണ് എന്നാ സത്യം" by karunamoorthy kr

            • എൻ പ്രണയിനിക്ക് HarShaN:7034426990

                ഈ നീലാകാശത്ത് പാതി മറഞ്ഞചന്ദ്രനും നക്ഷത്രങ്ങളും ഉള്ളപ്പോൾ ഞാൻ ഒരിക്കലും തനിച്ചല്ല നിന്നൊടുള്ള സ്നേഹവുംഓർമ്മകളുമാണ് എന്നെതനിച്ചാക്കുന്നതു????

                miss you
                fami

              • മധുര നൊംബരം

                  നിന്നെ കണ്ടുമുട്ടിയ ആ വഴികളിലേക്ക്‌ എനിക്‌ ഒരിക്കൽ കൂടി തിരിച്ചു പോകണം. ജീവിതത്തിന്റെ കൈപേറിയ അനുഭവങ്ങളിൽ നിന്ന് അൽപം മധുരം നുണയാൻ...

                • പ്രണയം

                    നാം പോലും അറിയാതെ നമ്മളെ പിന്തുടർന്നു സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നിടത്താണ് നമ്മളുടെ സന്തോഷം തുടങ്ങുന്നത് ...!!!

                  • പ്രണയം

                      കണ്ടപ്പോഴെല്ലാം മുഖം താഴ്ത്തി. . .
                      മിണ്ടാൻ ഒരുങ്ങിയപ്പോഴെല്ലാം വേദനയുടെ മൗനം നൽകി. . .
                      ഒടുവിൽ എന്റെ ഹൃദയസ്പന്ദനങ്ങൾ നിലച്ചപ്പോൾ എന്തിനു വേണ്ടി നീ മിഴികൾ നിറച്ചൂ !!!
                      എന്റെ ആത്മാവിനു വേണ്ടിയോ ? അതോ അറിഞ്ഞിട്ടും നഷ്ടപ്പെടുത്തിയ എന്റെ സ്നേഹത്തിനു വേണ്ടിയോ. . . .

                    • പ്രണയം

                        പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്..
                        മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!

                      • പ്രണയം

                          ‪#‎തേപ്പ്‬" അറിയാവുന്ന!!!!ആരെയെങ്കിലും വീട് പണിക്ക് കിട്ടുമോന്ന് ഇന്ന്# അമ്മാവൻ വന്ന് ചോദിച്ചു:‪#‎ഞാൻഎന്റ‬ പഴയ# കാമുകിയുടെ നമ്പർ കൊടുത്തു , ഇതിലും നല്ല #തേപ്പ്" അറിയാവുന്ന ഒരാളെ എനിക്കറിയില്ല..����

                        • പ്രണയം

                            ചിലരുടെ ജീവിതത്തിൽ നമ്മളൊരു ശല്യമായി അവർക്കു തോന്നി തുടങ്ങുമ്പോൾ. ആട്ടി പുറത്താക്കുന്നതിനു മുൻമ്പു തന്നെ നമ്മൾ ഒഴിഞ്ഞ് കൊടുക്കണം. പുതിയത് കിട്ടുമ്പോൾ പഴയതിനെ വലിചെറിയുന്ന കാലമാണിതെന്ന് ഒരിക്കൽ കൂടി മനസിലാക്കി തന്ന നിനക്ക് നന്ദി..............

                          • പ്രണയം

                              ഒരപ്പൂപ്പൻ താടി പോലെ
                              ഊതി പറത്താൻ നോക്കുമ്പോൾ
                              നീ എന്തിനാണൊരു
                              മയിൽപീലി പോലെന്നിൽ
                              വന്നൊളിച്ചിരിക്കുന്നത്
                              ഇനിയുംഓർമ്മമകളെ
                              പെറ്റു പെരുക്കി കൂട്ടാനോ.

                            • പ്രണയം

                                നിന്റെ ഇത്ര അടുത്തു വന്നിട്ടും കാണാതിരിക്കാൻ മാത്രം അത്രയും ചെറുതായിപ്പോയോ ഞാൻ

                              • പ്രണയം

                                  കണ്ണീരിനെ ഒളിപ്പിക്കാൻ പഠിച്ച്
                                  കഴിഞ്ഞു
                                  അത് കൊണ്ട്
                                  ഇനി നിനക്കെന്നെ വേദനിപ്പിക്കാം
                                  എത്ര വേണമെങ്കിലും...
                                  അവസരങ്ങൾ ഞാനിനിയും തരാം
                                  നീ സന്തോഷിച്ചു
                                  കാണുമെങ്കിൽ മാത്രം....

                                • പ്രണയം

                                    കറുത്ത കരിവളകൾ അവളുടെ
                                    വെളുത്ത കൈയ്യ്കളിൽ ചുംബിച്ചു കൊണ്ട് ചന്തം നിറഞ്ഞ ചിരികളുമായി...
                                    ചമയങ്ങളില്ലാതെ വരുന്ന അവളെയും കാത്തു ആ ഇടവഴിയില് പൊഴിഞ്ഞു വീണ
                                    ഇലകളില് ഒരു നഷ്ട പ്രണയത്തിന്റെ
                                    നൊമ്പര കഥകള് വായിക്കാതെ
                                    ഇന്നും ഞാന് കാത്തിരിക്കുന്നു ....

                                    ആ പാദസരത്തിന്റെ
                                    കിലുക്കത്തിനായ്‌..

                                  • പ്രണയം

                                      യാതൊരുവിധ പരിഭവമോ പിണക്കമോ ഇല്ല. ഇന്നു വരെ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. വിടറഞ്ഞിറങ്ങാൻ നേരമായ്. എല്ലാവർക്കും നൻമകൾ ആശംസിക്കുന്നു.????????????????

                                    • പ്രണയം

                                        എന്നെ ചതിച്ചവർ ഒന്നോർക്കുക ഞാൻ ഒരിക്കലും ഒരു വിഡ്ഡി ആയിരുന്നില്ല മറിച്ച് നിങ്ങളെ അത്രമേൽ വിശ്വസിച്ചിരുന്നു....!!

                                      • പ്രണയം

                                          തുറന്നു പറയാൻ ധൈര്യമില്ലാതെ...,
                                          അവൾ സ്ക്കൂൾ വിട്ടു വരുന്നതും നോക്കി എന്നും ഇടവഴിയിൽ
                                          ഞാൻ കാത്തു നിൽക്കും....,
                                          അവളെ ഇഷ്ടമാണെന്നു കാണിക്കാൻ
                                          അവൾ നടന്നു വരുന്ന ഇടവഴിയിൽ praNayaതുറന്നു പറയാൻ ധൈര്യമില്ലാതെ...,
                                          അവൾ സ്ക്കൂൾ വിട്ടു വരുന്നതും നോക്കി എന്നും ഇടവഴിയിൽ
                                          ഞാൻ കാത്തു നിൽക്കും....,
                                          അവളെ ഇഷ്ടമാണെന്നു കാണിക്കാൻ
                                          അവൾ നടന്നു വരുന്ന ഇടവഴിയിൽ പ്രണയചിഹ്നവും വരച്ചിട്ട്..........!!!

                                        • പ്രണയം

                                            നമുക്ക് പ്രത്യേകിച്ച്
                                            വേഷം ഒന്നും ഇല്ലാത്ത
                                            വേദിയിൽ നിൽക്കുന്നതിനെക്കാൾ
                                            നല്ലത് ആ വേദിയിൽ നിന്നും സ്വയം വിട്ടു പോവുന്നതാണ്...

                                          • പ്രണയം

                                              നഷ്ടമാകുന്നത്
                                              വെറുമൊരു വാക്കുമാത്രമാണ്......!
                                              .
                                              പക്ഷെ, ,,,,,
                                              അത് വിശ്വസിക്കുന്നവർക്ക് അവരുടെ
                                              ജീവിതവും...!

                                            • പ്രണയം

                                                ജിവിത പാതയിൽ നടന്ന് നിങ്ങിയപ്പോൾ മുൻപിൽ നടന്നവളെ മാത്രമെ ഞാൻ കണ്ടുള്ളു.

                                                എന്റെ പുറകെ എന്റെ നിഴലായി വന്നവളെ ഞാൻ കണ്ടില്ല.

                                              • പ്രണയം

                                                  നല്ല മഴ....ഹൂ...പ്രേമിക്കാൻ പൂത്യാവാ....
                                                  അതെങ്ങനാ....ഒരു അലവലാതികൾക്കും ഞമ്മളെ പറ്റൂലല്ലോ...????????

                                                • പ്രണയം

                                                    ചില സൗഹൃദങ്ങളുണ്ട്‌ ചേമ്പിലത്താളിലെ ജലകണം പോലെ...
                                                    സ്വന്തമെന്നു കരുതി നെഞ്ചോടു ചേർക്കവേ അറിയാതെ ഊർന്നകലുന്നവ.......

                                                  • പ്രണയം

                                                      പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ ,
                                                      എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും ..

                                                    • പ്രണയം

                                                        ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ട്???? ചങ്കു പറിഞ്ഞു പോകുന്ന വേദനയിലും ????ചിരിച്ചു കൊണ്ട് ഞാൻ happy ആണ് എന്ന് പറയേണ്ടി വരുന്ന നിമിഷങ്ങൾ............????

                                                      • പറയാൻ മറന്നത്‌

                                                          "മൗനം സ്നേഹമോ ? അറിയില്ല പക്ഷെഉള്ളില് കടലോളം സ്നേഹം സൂക്ഷിക്കുമ്പോഴും,'സ്നേഹമില്ല ' എന്ന് കേള്കേണ്ടിവരുന്ന മനസിന്റെവേദനയാവം ഒരുപക്ഷെ മൗനം...

                                                        • പറയാൻ മറന്നത്‌

                                                            അവള്‍ പോയാല്‍ അവള്‍ടെ അനിയത്തി.....അത് പോരാ....അവള്‍ പോയാല്‍ അവള്‍ടെ കൂട്ട്കാരി.....അപ്പഴേ അവള്‍ക്ക് കൊള്ളൂ....

                                                          • പറയാൻ മറന്നത്‌

                                                              ഒരു നിഴലായ് നീ അറിയാതെ, എന്നും നിന്‍റെ കൂടെ ഞാനുണ്ട് ....
                                                              നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ.....

                                                            • പറയാൻ മറന്നത്‌

                                                                കൂടുതൽ കണ്ണുനീർ നഷ്ട്ടപ്പെട്ട കണ്ണുകൾക്കായിരിക്കും കൂടുതൽ തിളക്കവും!

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms