Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • love change your life

      ‌Irandum idayangal ondravath natpendral irandu idayam ondrusendru oru idayamavaduthan kadhalllaaa

    • സ്നേഹിക്കാൻ ആരും ഇല്ലാത്തവരെ സ്നേഹിക്കുക ഇഷ്ട്ടപെടുക

        സ്നേഹിക്കാൻ ആരും ഇല്ലാത്തവരെ സ്നേഹിക്കുക ,ഒരുപാട് ചിരിക്കുന്നവരെ .ഇഷ്ട്ടപെടുക .കാരണം അവർ ഉള്ളിൽ കരയുകയാവും

      • എൻ പ്രണയിനിക്ക്

          കണ്ണീരിന്റെ നനവോടെ നോക്കാനല്ല......
          കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് നിന്നെ ഞാൻ സ്നേഹിച്ചത്..........

        • എൻ പ്രണയിനിക്ക് HarShaN:7034426990

            നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ
            കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു

            miss you fahmi

          • എൻ പ്രണയിനിക്ക്

              നിന്റെ ചുണ്ടിൽ ഒരു പൊടി പുഞ്ചിരി വിടരുമ്പോൾ പെണ്ണെ... എന്റെ ചങ്കിൽ ഒരായിരം കിനാവുകൾ വിരിയും

            • എൻ പ്രണയിനിക്ക് HarShaN:7034426990

                നീ അറിയാതെ, കാണാതെ ഒരു നിഴലായ് ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ട്. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ
                Fahmi

              • പ്രണയം

                  സങ്കടങ്ങൾ മനസ്സിൽ
                  നിറയുമ്പോഴും കണ്ണുകൾ
                  തുളുമ്പാതെ പുഞ്ചിരി
                  നൽക്കുന്ന മനസിനെ
                  ആർക്കും ഒരിക്കലും
                  തോൽപ്പിക്കാനാവില്ല..

                • എൻ പ്രണയിനിക്ക് HarShaN:7034426990

                    ഹൃദയം കണ്ണിനോട് പറഞ്ഞു ... ഒന്നിനേയും ഒരു പാട് ആഗ്രഹിക്കരുത് എന്തെന്നാൽ.... നിന്റെ തകർന്നടിയുന്ന ആഗ്രഹങ്ങൾ കാരണം വേദനിക്കുന്നത് ഞാനാണ് .....

                  • പ്രണയ വേദന

                      മറക്കണം എന്നു പറഞ്ഞാൽ എങ്ങനെയാടാ അളിയാ...

                      മൊബൈൽ ലോക്ക് മുതൽ ഫേസ്ബുക്ക് പാസ് വേർഡ് വരെ അവളുടെ പേരാണ്....

                    • പരസ്പരം പങ്കുവെച്ച നാളുകൾ

                        ഓർമകളുടെ പിൻവിളികളില്ലാതെ ഇനി നടന്നകലണം.... രാവിനെ പ്രണയിക്കുന്ന ഒറ്റപ്പെട്ട തീരത്തേക്ക് ഒരു ഒറ്റപ്പെട്ടവനായ്.....

                      • എൻ പ്രണയിനിക്ക് HarShaN:7034426990

                          നേടാൻ കഴിയില്ല എന്നറിഞ്ഞിട്ടും
                          മോഹിച്ച്പോകുന്ന ചിലതുണ്ട്........
                          ആ മോഹങ്ങൾ ആണ് ഇന്ന് എന്നെ
                          മുന്നോട്ട് നയിക്കുന്നത്..

                          miss you mami

                        • നൊമ്പരങ്ങൾ HarShaN:7034426990

                            ചിലനേരങ്ങളിൽ... നിശബ്ദത എന്നത് വെറുമൊരു സങ്കൽപം മാത്രമാണ് ശ്രദ്ധിച്ചാൽ കേൾക്കാം... വേദനയുടെ നെഞ്ചിടിപ്പ്..

                          • എൻ പ്രണയിനിക്ക് HarShaN:7034426990

                              വായിച്ചു തള്ളിയ ഓരോ പുസ്തകത്താളിനു പിന്നിലും വെട്ടി മാറ്റപ്പെട്ട ഒരു മരത്തിൻറെ പച്ചപ്പുണ്ടായിരുന്നു..

                            • പിണക്കം

                                തേടി വരുമെന്ന്
                                ഉറപ്പുണ്ടെങ്കിൽ
                                ഇടയ്ക്കിടെ പിണങ്ങി
                                പോവാൻ ഒരുരസാണ്.......

                              • പ്രണയ ലോകം

                                  മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ് പ്രണയം. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന മറ്റൊരു ലോകം.അതറിയുവാൻ നാം പ്രേമിക്കണം..

                                • ഏകാന്തത HarShaN:7034426990

                                    നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും????

                                  • പ്രണയ നൊമ്പരം HarShaN:7034426990

                                      പ്രണയത്തിന്റെ ഏറ്റവും വലിയ സുഖം അതിനെക്കുറിച്ചുള്ള ഓർമ്മകൾ ആണ്

                                    • സ്നേഹം HarShaN:7034426990

                                        എനിക്ക് ജനനവും മരണവും
                                        പ്രണയവും ഒന്നേ ഉള്ളൂ... ????
                                        നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ
                                        ആഗ്രഹിക്കാറില്ല...
                                        മരണം അന്തസ്സുള്ളതും പ്രണയം
                                        സത്യമുള്ളതും ആയിരിക്കണം..

                                      • എൻ പ്രണയിനിക്ക് HarShaN:7034425990

                                          മരണത്തിന് മാത്രം
                                          മായ്ക്കാൻ കഴിയുന്ന പ്രണയമാണ്
                                          എനിക്ക് നിന്നോട്

                                        • എൻ പ്രണയിനിക്ക് HarShaN:7034426990

                                            പറയാതെ പറയുന്ന ചിലതുണ്ട് ,
                                            നീ അറിയാൻ ശ്രമിക്കാത്തതിനാൽ അറിയാതെ പോകുന്ന ചിലത്.

                                          • FEEL My LOVE

                                              :വിധിയും ഞാനും പിടിവലിയിലാണ്....
                                              ജയിക്കാൻ ഞാനും...
                                              തോല്പ്പികാൻ ദൈവങ്ങളും.. കൂടെ അവളും

                                            • FEEL My LOVE

                                                "മരണത്തിനു പോലും നമ്മളെ പിരിയിക്കാനാവില്ല..." എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല നിന്‍റെ മനസ്സില്‍ എനിക്കൊരു ‪#‎മരണമുണ്ടെന്ന്‬

                                              • FEEL My LOVE

                                                  പെണ്ണിനേകാൾ എനിക്ക് ഇഷ്ടം മണ്ണിനെ ആണ്...???? കാരണം കൂടുതൽ കാലം കെട്ടിപിടിച്ചു കിടക്കേണ്ടത് അതിനെ ആണ്????????

                                                • FEEL my LOVE

                                                    ജീവിതം എന്ന നിന്റെ വലിയ സ്വപ്നത്തിനിടയിൽ നീ കാണാൻ ശ്രമിക്കാതെ പോയ ഒരു വലിയ യാഥാർത്മായിരുന്നു എന്റെ സ്‌നേഹം

                                                  • love U......

                                                      ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒന്നിനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുമെന്ന് നീയാണ് എനിക്ക് മനസിലാക്കി തന്നത്

                                                    • love U......

                                                        എഴുതി തീര്ക്കുവാനാകാത്തൊരു കവിതയാണ് നീ !! വായിച്ചാല് മനസിലാകാത്തൊരു കഥയും

                                                      • love U......

                                                          മറക്കില്ല ഒരിക്കലും.????. എന്നു പറഞ്ഞവരൊക്കെ . .ഇപ്പൊൾ മറന്നു തുടങ്ങി യിരിക്കുന്നു........ ## v# . . ......????

                                                        • നിന്റെ മൗനം എന്നെ ഒരിക്കലും വേദനിപ്പിക്കാറില്ല.

                                                            സ്നെഹിച്ചവരോട് മറക്കാന് പറയുംബോൾ മനസിൽ ഒളിപ്പിച്ചു വച്ച കണ്ണൂനീർതുള്ളികൾ ജീവിതാവസാനം വരെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കും

                                                          • ആദ്യ പ്രണയം

                                                              എത്ര തല്ലി കെഴിച്ചാല്ലും ഉള്ളിൽ തലയാട്ടി ചിരിക്കുന്ന തൊടിയിലെ തുമ്പപുവാണ് ആദ്യ പ്രണയം

                                                            • വർഷങ്ങൾ കൊണ്ടുള്ളപ്രണയം

                                                                വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും... ..............പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും...............
                                                                By
                                                                Nishad Kochu

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms