Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • എന്റെ ആദ്യ പ്രണയം

      കണ്ടു മുട്ടാനും വേർപ്പിരിയാനും വിധിക്കപ്പെട്ട......ഈ ലോകത്ത് സ്വന്തം എന്ന് പറയാവുന്നത് പ്രിയപ്പെട്ട ????കൂട്ടുകാരും അവരുടെ കൂടെയുള്ള നല്ല നിമിഷങ്ങളും ആണ്????

    • എന്റെ ആദ്യ പ്രണയം

        ????നിന്റെ മോഹങ്ങൾഎല്ലാം ഞാൻ സാധിച്ചു തരുമ്പോഴും നീ ഓർത്തില്ല എനിക്ക് ഒരു മനസ്സ്ഉണ്ടെന്നും....അതിൽ മോഹങ്ങൾ ഉണ്ടെന്നും.... ????

      • എന്റെ ആദ്യ പ്രണയം

          "ജയിച്ച് കാണിക്കാനോ...
          കരുത്ത് കാണിക്കാനോ അല്ല..
          മ്മളും ഇവിടെ ഉണ്ട് എന്നോർമ്മിപ്പിക്കാൻ മാത്രം.. ♥

        • എന്റെ ആദ്യ പ്രണയം

            അപ്രതീക്ഷിതമായാണ്
            കണ്ടുമുട്ടിയത്......
            ഒത്തിരി സംസാരിച്ചപ്പോള്‍
            അറിയാതെ
            വളരെ സ്നേഹിച്ചുപോയി......
            ഈ ആയുസ്സ് മുഴുവന് സ്നേഹിക്കാനും
            സ്നേഹിക്കപ്പെടാനുമാണ്,
            ആഗ്രഹിച്ചതും.....
            കൊതിച്ചതും......
            ഒടുവില്
            എല്ലാം നഷ്ട്ടമായി.......
            ഞാന് തനിച്ചായി......
            ഇനി ഓര്മ്മകള് മാത്രം
            ബാക്കി......

          • എന്റെ ആദ്യ പ്രണയം

              നടക്കില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നതെന്തിനാ എന്ന് ചോദിക്കുന്നവരോട് പറയണം #മരിക്കുമെന്നറിഞ്ഞിട്ടും_ജീവിക്കുന്നതെന്തിനാണെന്ന്.... ;)

            • എന്റെ ആദ്യ പ്രണയം

                ഞാൻ ഐ ലൗ യൂ എന്ന് പറഞ്ഞപ്പോൾ
                അവളുടെ കണ്ണുകൾ ചുവന്നു പക്ഷെ
                ഞാൻ അറിഞ്ഞിരുന്നില്ല അടുത്തത്
                എന്റെ
                കവിൾ ചുമക്കുമെന്ന് . . ...............
                .............................................
                ...............
                .....................................
                ചിരിക്കെണ്ട ഓൾ
                ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടായിരുന്നു.......

              • എന്റെ ആദ്യ പ്രണയം

                  നഷ്ടങ്ങൾ എന്നും എനിക്കോ നിനക്കോ മാത്രം ആയിരുന്നില്ല…!!!

                  നമുക്ക് ആയിരുന്നു …!!! നമ്മൾ സ്വപ്നം കണ്ട ആ കൊച്ചു ജീവിതം ആയിരുന്നു…!!!

                • എന്റെ ആദ്യ പ്രണയം

                    ഒന്നും മോഹിച്ചല്ല ജീവിതം തുടങിയത്‌ പക്ഷെ ഇപ്പൊൾ ഒരു വലിയ മോഹമുണ്ട്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ചില ഇഷ്‌ടങ്ങളും❤.

                  • എന്റെ ആദ്യ പ്രണയം

                      സ്നേഹിക്കാൻ ഒത്തിരി പേർ ഉള്ള നിനക്ക്......... അതിൻറെ വില മനസ്സിലാവില്ല......... സ്നേഹിക്കാൻ ആരും ഇല്ലാത്ത എനിക്കു അറിയാം അതു എത്ര വിലപ്പെട്ടതാണെന്ന്.....................

                    • എന്റെ ആദ്യ പ്രണയം

                        കാത്തിരിക്കാൻ എനിക്ക് ആരുമില്ല.
                        എങ്കിലും, ഞാൻ ആരുടെയോ മസ്സിൽ, ഒളിച്ചിരിപ്പുണ്ട് എന്നൊരു തോനൽ.

                      • എന്റെ ആദ്യ പ്രണയം

                          സ്നേഹിക്കാൻ ആരും ഇല്ലാത്തവരെ സ്നേഹിക്കുക ,ഒരുപാട് ചിരിക്കുന്നവരെ .ഇഷ്ട്ടപെടുക .കാരണം അവർ ഉള്ളിൽ കരയുകയാവും

                        • എന്റെ ആദ്യ പ്രണയം

                            പലപ്പോഴുo ഞാൻ ചിന്തിക്കാറുണ്ട് ഞാൻ എന്താ ഇങ്ങനെയെന്ന്???? പിന്നീട് ഞാൻ ആലോചിക്കും ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ ആവാനാ എന്ന്????

                          • എന്റെ ആദ്യ പ്രണയം

                              എന്നെ വെറുക്കാനും
                              മറക്കാനും പല കാരണങ്ങളും തിരഞ്ഞ
                              നീ എന്നെ ഓര്ക്കാനും
                              ഇഷ്ടപെടാനും ഒരുകാരണവും
                              കണ്ടില്ലല്ലോ എന്നോര്ത്തപ്പോയാണ് എന്റെ
                              മനസ്സു തകര്ന്നത്.

                            • എന്റെ ആദ്യ പ്രണയം

                                തനിച്ചാവുമ്പോൾ .. ചിരിച്ച് കൊണ്ട് ദുഃഖങ്ങളെ നേരിടുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്... :-) ഓളോട് പോകാൻ പറ..????

                              • എന്റെ ആദ്യ പ്രണയം

                                  പൊന്നു പോലെ നോകിക്കൊള്ളാം എന്ന പഴഞ്ചൻ വാക്കല്ല..... ഒരിറ്റ് കണ്ണീർ വീഴാതെ ഞാൻ നോകിക്കൊള്ളാം പോരുന്നോ എന്റെ സ്വപ്നത്തിലെ രാജകുമാരിയായി ❓????????

                                • എന്റെ ആദ്യ പ്രണയം

                                    ചിലപ്പോയോക്കെ ഞാൻ വിശ്വസിക്കും എന്നെ ഓർക്കാൻ ഒരു പാടു ഹൃദയങ്ങൾ ഉണ്ടെന്നു .........പക്ഷേ പലതവണ ജീവിതം എന്നെ പഠിപ്പിച്ചു അതൊക്കെ വെറും സംഘൽപ്പങ്ങൾ മാത്രമാണെന്ന് ..

                                  • എന്റെ ആദ്യ പ്രണയം

                                      മറന്ന് കളയേണ്ട ഓര്മകളെ മായ്ച്ചുകളയണം അല്ലെങ്കിലത് നാളെയുടെ സ്വപ്നങ്ങളെ മങ്ങലേല്പ്പിക്കും

                                    • എന്റെ ആദ്യ പ്രണയം

                                        പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും
                                        അത് പറയാതെ നിന്നു
                                        സ്നേഹിക്കുന്നതിന്റെ സുഖമൊന്നു
                                        വേറെ തന്നെയാണ്....

                                      • എന്റെ ആദ്യ പ്രണയം

                                          ദേഷ്യം എന്റെ വാക്കുകളിൽ കണ്ടേക്കാം
                                          പക്ഷേ.....
                                          അതൊരിക്കലും എന്റെ
                                          മനസ്സിൽ ഉണ്ടാവില്ല
                                          സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലെന്നു
                                          വരാം.....
                                          അതെന്നും എന്റെ മനസ്സിൽ
                                          ഉണ്ടാകും.....

                                        • എന്റെ ആദ്യ പ്രണയം

                                            ഒരു ചിരി കൊണ്ടാണ് ഞാൻ നിന്നിലേക്ക് ഇത്രയും അടുത്തത്
                                            എങ്കിൽ ഒരു വാകുകൊണ്ടാണ് ആ നീ എന്നെ ആരും അല്ലാതെ ആകിയത്

                                          • എന്റെ ആദ്യ പ്രണയം

                                              ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ സ്വയം ഒഴിഞ്ഞ് മാറണം അത് ചങ്ക് ആയാലും ചങ്കിലെ ചോര ആയാലും ????????????

                                            • എന്റെ ആദ്യ പ്രണയം

                                                കളിയായി നീ തന്ന പ്രണയം
                                                മനസ്സില്‍ ഇന്നും ഒരു മുറിവായി നീറുന്നുണ്ട്..

                                              • എന്റെ ആദ്യ പ്രണയം

                                                  #സ്നേഹം_നടിക്കുന്ന നിന്‍റെ മുഖമൂടി ഞാന്‍ തകര്‍ത്തപ്പോഴാണ് അതിനുള്ളിലെ
                                                  വഞ്ചന നിറഞ്ഞ നിന്‍റെ യഥാര്‍ത്ഥമുഖം കാണാന്‍ സാധിച്ചത്...

                                                • എന്റെ ആദ്യ പ്രണയം

                                                    നീ എന്റെ സൗഹൃദമല്ല... പ്രണയമല്ല... ആഗ്രഹവുമല്ല... പേരിട്ട്‌ വിളിക്കാൻ കഴിയാത്ത ചിലതും ഈ ഭൂമിയിലുണ്ടെന്നു പഠിപ്പിച്ച പുണ്യം...????????????

                                                  • എന്റെ ആദ്യ പ്രണയം

                                                      കരിങ്കല്ലു കൊണ്ടൊരു മതിലു പണിയണം,എന്റെ ഹൃദയത്തിനു ചുറ്റും,ഇനിയൊരു പ്രണയവും എന്റെയീ ഹൃദയം തള്ളിത്തുറക്കാതിരിയ്‌ക്കാനായ്.

                                                    • എന്റെ ആദ്യ പ്രണയം

                                                        ഓര്‍ക്കണമെന്ന പറയാന്‍ ഞാന്‍ നിന്‍റെ ആരുമല്ല...
                                                        ഇനി നിന്നെ മറക്കാന്‍ ശ്രമിക്കാം
                                                        പക്ഷേ വെറുക്കാന്‍ എനിക്ക് കഴിയില്ല...

                                                      • എന്റെ ആദ്യ പ്രണയം

                                                          മഴ.... വര്‍ണ്ണവും വിരഹവും ചാലിച്ച് പോയകാലത്തിന്‍െറ നോവില്‍ നിന്നും നാളെയുടെ പ്രതീക്ഷയിലേക്ക് പെയ്തിറങ്ങുന്ന അനുഭൂതിയുടെ നിലക്കാത്ത ധാരയാണ്...........

                                                        • എന്റെ ആദ്യ പ്രണയം

                                                            പെണ്ണിനേകാൾ എനിക്ക് ഇഷ്ടം മണ്ണിനെ ആണ്...???? കാരണം കൂടുതൽ കാലം കെട്ടിപിടിച്ചു കിടക്കേണ്ടത് അതിനെ ആണ്????

                                                          • എന്റെ ആദ്യ പ്രണയം

                                                              പെണ്ണെ നീ കരുതുന്നുവോ എനിക്ക് നിന്നോടുള്ള പ്രണയം ഇപ്പോഴും മനസ്സിലുണ്ടെന്ന് ....
                                                              നിനക്ക് തെറ്റി പോയി'.....
                                                              കാല ചക്രത്തിന്റെ ഏതൊ നിമിഷത്തിൽ ഞാൻ വെറുത്തു തുടങ്ങിയിരിക്കുന്നു ':.
                                                              പ്രണയത്തെ യല്ല നിന്നെയാണു പെണ്ണ

                                                            • എന്റെ ആദ്യ പ്രണയം

                                                                നീ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു നിനക്ക് ഒരിക്കലും ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നെ സ്നേഹിക്കാൻ കഴിയുകയില്ല എന്ന് ,, എങ്കിലും നാളത്തെ എന്റെ പ്രതീക്ഷകളിൽ ആണ് , ഇന്നത്തെ എന്റെ ജീവിതം ,,, തുടരും .........

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms