Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
  • ★നഷ്ടം★

      ആഗ്രഹിച്ചത് കിട്ടണമെന്നില്ല

      ആർഹമില്ലാത്തത് ആഗ്രഹിക്കുകയും അരുത്

      അതിനു വേണ്ടി വെമ്പൽ കൊള്ളുകയും അരുത്

      അങ്ങനെ ചെയുമ്പോൾ
      കാലത്തിന്റെ വീഥിയിൽ തിരായടിച്ചു മായിച്ചാ നൊമ്പരം മാത്രം മിച്ചം!!!

    • മൈ ലൈഫ്

        ദുഃഖത്തിന്റെ ത്രിവ്രതാ അറിയുന്നവർ പ്രണയിക്കില്ല മറിച്ചാണ് എങ്കിലോ പ്രീണയിച്ചവൻ ദുഃഖികയാതെയും ഇരുന്നിട്ടില്ല

      • My ലൈഫ്

          സങ്കടങ്ങള്‍ വാനോളമുണ്ട്. കരഞ്ഞിട്ടുണ്ട്

          പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.. കുഞ്ഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത്...

          അത് മാറ്റാനും കഴിയില്ല

        • E janmam muzhuvanum (9048557258)

            Ninakayi anu njan kathirikunath
            Ninakayi anu njan jeevikunathenn
            Ne ennileku varuna nimishathinayi e janmam muzhuvanum kathorthu njanirikum

          • Broken Heart

              ariyunnuvo sakhi nee ee idanenjin vedhana...
              thanichaakki akalumbol ninakkay kothikkumen hridhayathaalam nilakkunnu,

            • 9567060880

                Priye enn varum ne en chaaare.... Kaathirikkaaaam ninakkaay ee janmam

              • FEEL my LOVE

                  കൂടെ നടക്കുന്നവരല്ല കൂട്ടുകാർ... കൂട്ടത്തിൽ ഒരു തന്റെ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ...

                • FEEL my LOVE

                    അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ്

                  • FEEL my LOVE

                      വിജയങ്ങളിൽ അഹങ്കാരമില്ല അഹങ്കാരം കാണിക്കാൻ ഞാൻ രാജാവല്ല
                      *പക്ഷെ വരവ് രാജകിയമായിരിക്കും

                    • FEEL my LOVE

                        നിന്നെ കാണാതിരിക്കാൻ
                        എന്റെ കണ്ണുകൾക്കാവില്ല
                        സേനഹിക്കാതിരിക്കാൻ
                        എന്റെ മനസ്സിനും

                      • FEEL my LOVE


                          തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . . തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ് എന്റെ സ്വന്തം മഴ

                        • FEEL my LOVE

                            ഞാൻ നിന്നെ എന്റെ ജീവനായി കണ്ടു പോയി പെണ്ണേ .......
                            ഇനി അത് മാറണമെങ്കിൽ എന്റെ ഈ ജീവൻ പോകണം...

                          • FEEL my LOVE

                              തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ... അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം...., എങ്കിലും...,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ.....

                            • love 9567060880 love

                                Pranayikkuvaaanenkil oru paavam Pennine pranayikkanam... Avallde snehathin oru pratheka sukamaaa

                              • Add Whats app 9744688311

                                  nte pinnil 1000 kanakkinu aalukal,
                                  Ore Lakshiyathinayi,
                                  Ore Manassode nilkkukayanu.
                                  Ivide Jaathiyilla,
                                  Mathamilla,
                                  Varnna vyathyasamilla

                                  BEVERAGE-nu munpil ninum,
                                  Camera man SASI yodoppam prashant raguvamsam
                                  Asianet News.

                                • Add Whats app 9744688311

                                    Nee ullappol nite snehavum,
                                    Nee akalumbol ninte ormakalum,
                                    Ullidatholam kaalam,
                                    Njan thanich aavilla…..
                                    orikkalum.

                                  • WHATSAPP 9744688311

                                      ‘നീ’ എന്ന ഒറ്റക്ഷരത്തിൽ തുടങ്ങിയ ‘പ്രണയം’
                                      ‘നീ’ എന്ന ഒറ്റക്ഷരത്തിൽ ഒതുങ്ങുന്ന ‘ജീവിതം’
                                      ‘നീ’ എന്ന ഒറ്റക്ഷരത്തിൽ അവസാനിക്കുന്ന ‘മരണം

                                    • 9744688311

                                        Paathi Vazhiyil Enne Upekshichu poya avalude Swaram….
                                        Ente kaathukalil muzhangumpol;

                                        Ente hridayam Neerukayanu…..
                                        Ini ente vazhikalil oru koottayi avalillallo
                                        Enna Vishamathode.!!

                                      • Whatsapp me 9744688311

                                          ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എന്‍റെ പ്രണയം അവനുമാത്രം അവകാശപ്പെടാനുള്ളതാണ്!!!

                                        • Whatsapp me 9744688311

                                            സ്വന്തമാക്കാന്‍ കഴിയില്ല എന്ന് നൂറുവട്ടം ഞാന്‍ എന്‍റെ മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും വീണ്ടും നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നീ എന്‍റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുന്നു..

                                          • Love.......................

                                              നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ കഴിയുന്നത്...
                                              നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കാണ്...

                                            • Beautifully painfull 9400925348

                                                വിധിച്ച പെണ്ണിന്റെ പ്രാർഥനയാകും കൊതിച്ച പെണ്ണിനെ കിട്ടാതെ പോയത്...

                                              • Beautifully painfull 9400925348

                                                  പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...

                                                • Beautifully painfull 9400925348

                                                    നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക... ആരെയും ബോധ്യപ്പടുത്താൻ ശ്രമിക്കാതിരിക്കുക..ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല... ആരിൽ നിന്നും ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കേണ്ടതുമില്ല... ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക..... വിജയം ഉറപ്പായും നമ്മെ തേടിയത്തും..

                                                  • Beautifully painfull 9400925348

                                                      ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നത് തന്നെയാണ്''.....!!

                                                    • Beautifully painfull 9400925348


                                                        ഒരു സംശയവുമില്ലാതെ നിങ്ങൾ പൂർണമായി ഒരാളെ വിശ്വസിക്കുമ്പോൾ,നമുക്ക് രണ്ട് ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്,
                                                        ഒരെണ്ണം ജീവിതത്തിന്‌ നല്ല ഒരു വ്യക്തി,
                                                        അല്ലെങ്കിൽ നല്ലൊരു പാഠം

                                                      • Beautifully painfull 9400925348

                                                          പുതിയ പൂവുകൾ വിടരുമ്പോൾ
                                                          ഒരിക്കൽ വസന്തം സമ്മാനിച പഴയ പൂവിനെ മറക്കരുത്,,,,,,,

                                                          വാടിയതാണേലും സുഗന്ധമുള്ള പൂവായിരിന്നു അതും............

                                                        • Beautifully painfull 9400925348


                                                            ആഗ്രഹിക്കുന്നതൊക്കെ തട്ടിപ്പറിച്ചും ആഗ്രഹിക്കാത്ത തൊക്കെ തന്നും ദൈവം നടത്തുന്ന ഒരു കുസൃതിയാണ് ജീവിതം.....!!!

                                                          • Beautifully painfull 9400925348

                                                              സ്നേഹം "നെല്ല് " പോലെയാണ് വിതച്ചാലാണ് മുളയ്ക്കുക.....എന്നാൽ അഹങ്കാരം "പുല്ല് " പോലെയാണ് ഒന്നും ചെയ്യാതെ തന്നെ മുളയ്ക്കും..........

                                                            • Beautifully painfull 9400925348

                                                                സിംഗിളാണെങ്കിലും ഡബിൾ ഓംലെറ്റ് എന്നുമെനിക്കൊരു വീക്ക്നെസ്സാണ്....

                                                              Love SMS Messages in Malayalam - Love SMS Text

                                                              Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
                                                              Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms