Junaid Aju gravatar
Name:Junaid Aju
Total Submissions:434
Average User Rating:
Most Active Category:Love SMS - 408 Message(s)

Given below are all the SMS messages contributed by our user Junaid Aju.

Sort By: Date Rating
  • പരസ്പരം പങ്കു വെച്ച നാളുകൾ

      ജീവിതത്തിൽ ആരെയെങ്കിലും മറക്കണം എന്നു തീരുമാനിച്ചാൽ.
      പിന്നെ അങ്ങോട്ട് ഏറ്റവും കൂടുതൽ
      ഓർക്കുന്നതും അവരെയായിരിക്കും..

    • പരസ്പരം പങ്കു വെച്ച നാളുകൾ

        വഴിയോരങ്ങളിൽ ഏകനായ് അലയുമ്പോൾ ഞാൻ പ്രണയിക്കുന്നത് ഈ ഏകാന്തതയെ തന്നെയാണ്......

      • പരസ്പരം പങ്കു വെച്ച നാളുകൾ

          സംസാരിക്കാൻ ഒന്നും ഇല്ലാതാവുക എന്നതിലും ഭയാനകമാണു,സംസാരിക്കാൻ ആരും ഇല്ലാതാവുക എന്നത്...

        • പരസ്പരം പങ്കു വെച്ച നാളുകൾ

            അവളെഴുതി നീട്ടുന്ന
            ഓരോ കത്തുകള്
            വാങ്ങുമ്പോഴും അവന്റെ മനസ്സില്
            അനുഭൂതികള്
            മിന്നി തിളങ്ങാറുണ്ടായിരുന്നു
            കത്തിലെ മനോഹരമായ
            അവളുടെ കയ്യക്ഷരത്തില്
            വിരിഞ്ഞ വരികള് വായിച്ച്
            കൊതി തീരാതെ രാത്രികളില്
            അവനുറങ്ങാന്
            മറന്നു .അവസാനം അവള്
            നീട്ടിയ
            കല്യാണ കത്ത്
            വാങ്ങി വായിച്ചതിന്
            ശേഷമായിരുന്നത്ര
            െ കത്തുകളെ അവന് വെറുക്കാന്
            തുടങ്ങിയത് ..

          • പരസ്പരം പങ്കു വെച്ച നാളുകൾ

              എന്റെ നിശബ്ദതകൊണ്ട് ഞാൻ പിന്മാറി എന്നർഥമില്ല ..
              മറിച്ച് എന്നെ മനസ്സിലാക്കാത്തവരോട് തർക്കിക്കേണ്ട കാര്യമില്ല എന്ന തിരിച്ചറിവ് കൊണ്ടാണ്...

            • പരസ്പരം പങ്കു വെച്ച നാളുകൾ

                "സ്വന്തമെന്നു കരുതിപലതും....പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നതു കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിയ്ക്കാനേ എനിക്ക് സാധിച്ചുള്ളൂ..."

              • പരസ്പരം പങ്കു വെച്ച നാളുകൾ

                  സ്വപ്നം കാണാൻ പഠിപ്പിച്ചവൾ
                  പിന്നീട് ഒരു സ്വപ്നമായി
                  മാറിയപ്പോഴാണ്...,..
                  സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലന്ന്
                  മനസ്സിലായത്

                • പരസ്പരം പങ്കു വെച്ച നാളുകൾ

                    ഞാനറിയാതെ എന്നിൽ നിന്നും
                    അടർന്ന് പോയ അക്ഷരങ്ങളെല്ലാം
                    കൂട്ടിവെച്ചിട്ട് നീയാണ് ആദ്യം എന്നോട്
                    പറഞ്ഞത്.....
                    അത് നിന്റെ പ്രണയമാണെന്ന് .....

                  • പരസ്പരം പങ്കു വെച്ച നാളുകൾ

                      അവളറിയാതെ ഞാൻ മോഷ്ടിച്ച
                      അവളുടെ ഹൃദയം ഞാനിന്ന് അവൾക്
                      തിരികെ കൊടുക്കുന്നു മറ്റാർക്കോ
                      കൊടുക്കാൻ വേണ്ടി അവൾ അത്
                      തിരയുകയാണെന്ന് ഞാനറിഞ്ഞു.

                    • പരസ്പരം പങ്കു വെച്ച നാളുകൾ

                        സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം പണിഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല....., അത് തകരുമെന്ന്........ സ്വപ്നം കാണാൻ പഠിപ്പിച്ചവളും മനസ്സിലാക്കിയില്ല എനിക്കും വേദനിക്കുന്ന ഹൃദയമുണ്ടെന്ന് "

                      • പരസ്പരം പങ്കു വെച്ച നാളുകൾ

                          നാമറിയാതെ നമ്മുടെ മനസ്സ്
                          ചിലരെ സ്നേഹിക്കും ഇഷ്ട്ടപ്പെടും
                          സ്വന്തമാക്കാൻ ആഗ്രഹിക്കും.
                          എന്നാൽ അത് നാം തിരിച്ചറിയുന്നത്
                          അവരെ നഷ്ട്ടമയതിനുശേഷം
                          മാത്രമായിരിക്കും,

                        • പരസ്പരം പങ്കു വെച്ച നാളുകൾ

                            ദേഷൃം എന്റെ വാക്കുകളിൽ
                            കണ്ടേക്കാംപക്ഷേ
                            അതൊരിക്കലും എന്റെ മനസ്സിൽ
                            ഉണ്ടാവില്ല,
                            സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലന്നു
                            വരാം....
                            അതെന്നും എന്റെ മനസ്സിൽ ഉണ്ടാകും

                          • പരസ്പരം പങ്കു വെച്ച നാളുകൾ

                              സ്വന്തമെന്നു കരുതിയ നിഴലുപോലും,വെയി
                              ലിൻ്റെ ഔദാര്യം മാത്രമായിരുന്നു!!

                            • പരസ്പരം പങ്കു വെച്ച നാളുകൾ

                                അടുപ്പംഎത്രത്തോളംഎന്ന്
                                അറിയാനെങ്കിലുംചെറിയ ചെറിയ
                                അകൽച്ചകൾ നല്ലതാണ്....

                              • പരസ്പരം പങ്കു വെച്ച നാളുകൾ

                                  സ്നേഹിക്കാൻ ഒരു
                                  പെണ്ണോ ജീവിക്കാൻ
                                  കുറേ പണമോ അല്ല
                                  എന്റെ മോഹം ഞാൻ
                                  കാരണം ഒരാളെങ്കിലും
                                  സന്തോഷമായിരക്കട്ടെ
                                  എന്നാണ്
                                  .
                                  അത്കൊണ്ടാവാം അവൾ
                                  നമുക്ക് പിരിയാം എന്ന്
                                  പറഞ്ഞപ്പോൾ ഞാൻ
                                  ചിരിച്ച് കൊണ്ട്
                                  സമ്മതിച്ചത്..

                                • പരസ്പരം പങ്കു വെച്ച നാളുകൾ

                                    ഉളളിൽ സ്നേഹിച്ചുകൊണ്ട് പുറമെ വെറുത്താലും ..
                                    ഉളളിൽ വെറുത്തുകൊണ്ട് പുറമെ സ്നേഹിക്കരുത്...

                                  • പരസ്പരം പങ്കു വെച്ച നാളുകൾ

                                      അവളുടെ പ്രശ്നങ്ങള് തേടി ഒരുപാട് ഞാൻ അലഞ്ഞു....
                                      പക്ഷെ എനിക്കറിയില്ലായിരുന്നു അവളുടെ ഏറ്റവും വലിയ പ്രശ്നം ഞാൻ ആയിരുന്നു എന്ന്...

                                    • പരസ്പരം പങ്കു വെച്ച നാളുകൾ

                                        തനിച്ചിരിക്കുമ്പോൾ ഓടിവരുന്ന നിൻെ്റ ഓർമ്മകളും ഓരോ ദിവസവും എഴുതി തീർക്കുന്ന ഡയറി താളുകളിൽ നിന്റെ പേര് വരുന്നതും. എല്ലാം നിമിത്തം എന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും ഞാൻ വേദനയോടെ മനസ്സിലാക്കുന്ന സതൃം നിന്നെ എനിക്കു മറക്കാൻ കഴിയില്ല എന്നതാണ്.....

                                      • പരസ്പരം പങ്കു വെച്ച നാളുകൾ

                                          മൗനമാണ് നിന്റെ ആയുധമെങ്കിൽ ഒന്നോർക്കുക..
                                          നിന്നെ സ്നേഹിക്കുന്നവരെ മാത്രമേ നിനക്ക് വേദനിപ്പിക്കാൻ കഴിയൂ.......

                                        • പരസ്പരം പങ്കു വെച്ച നാളുകൾ

                                            നിനക്ക് എന്നോട് വെറുപ്പായിരിക്കാം
                                            പക്ഷേ നീ എന്നേ ഒരിക്കലും മറക്കില്ലാ.
                                            മിത്രങ്ങളെ മറന്നാലും ശത്രുക്കളെ മറക്കാൻ കഴിയില്ലല്ലോ
                                            പ്രതേൃകിച്ച് നിനക്ക്...

                                          • പരസ്പരം പങ്കു വെച്ച നാളുകൾ

                                              അറിയാതെ തോന്നിയ ഒരു മോഹമാണ്...
                                              നിന്നിലേക്ക് എന്നെ കൂടുതൽ അടുക്കാൻ പ്രരിപ്പിക്കുന്നത്,
                                              പക്ഷെ..
                                              നീ ആരാണെന്നോ...?
                                              നിന്റെ ആഗ്രഹങ്ങൾ എന്താണെന്നോ..?
                                              അറിയില്ല!!
                                              ഒന്നു മാത്രം അറിയാം എനിക്ക് നിന്നെ ഇഷ്ടമാണ് "

                                            • പരസ്പരം പങ്കു വെച്ച നാളുകൾ

                                                കടന്നുവന്ന ജീവിത വഴിയിലെവിടെയോ വീണു കിടപ്പുണ്ട് എന്റെ മനസ്...... തിരികെ നടന്ന് തേടിപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും ശ്രമിക്കാത്ത്... ആ വഴികളിൽ കാത്തുനിൽപ്പുണ്ട്, നാം ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളുടെ ഓർമകളും സ്വപ്നങ്ങളും എന്നറിയാവുന്നതു
                                                കൊണ്ടാണ്.....!!! ഒരിക്കൽകൂടി അവയെ കണ്ടുമുട്ടിയാൽ അൽപ്പ പ്രാണൻ മാത്രമായി നഷ്ടപ്പെട്ട എന്റെ മനസ് ചിതറി തെറിച്ചേക്കാം.......!!!!

                                              • പരസ്പരം പങ്കു വെച്ച നാളുകൾ

                                                  നിന്നെ ഞാൻ മറക്കുകയാണ്...
                                                  ഇനി നിനക്കെന്റെ മനസ്സിൽ സ്ഥാനമില്ല
                                                  ദിവസങ്ങൾ വേണ്ടി വന്നേക്കാം പക്ഷെ ഞാൻ മറന്നിരിക്കും...
                                                  നഷ്ട്ടങ്ങൾ അന്നും എനിക്കായിരുന്നല്ലോ...
                                                  ഇന്നും അത് തുടരട്ടെ
                                                  നീ വീണ്ടും ജയിച്ചു.
                                                  നിന്റെ മുന്നിൽ തോൽക്കാൻ അന്നും
                                                  എനിക്കിഷ്ട്ടമായിരുന്നു...

                                                • പരസ്പരം പങ്കു വെച്ച നാളുകൾ

                                                    സത്യത്തിൽ നിന്നെ ഞാൻ സ്നേഹിച്ചതിനെക്കാൾ കൂടുതൽ എന്റെ കണ്ണുകൾ ആണ് സ്നേഹിച്ചതെന്നു തോനുന്നു...
                                                    നിന്നെകുറിച്ച്
                                                    ഓർക്കുന്ന ഓരോ നിമിഷവും അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു...

                                                  • പരസ്പരം പങ്കു വെച്ച നാളുകൾ

                                                      നൊമ്പരങ്ങൾ പകരാൻ
                                                      നിന്റെ ചുണ്ടുകൾക്ക്
                                                      കഴിയുമെന്ന് ഞാനറിഞ്ഞത്
                                                      എത്ര വൈകിയാണ്.

                                                    • പരസ്പരം പങ്കു വെച്ച നാളുകൾ

                                                        അവളുടെ ചോദ്യങ്ങൾ
                                                        താമസിച്ചെങ്കിലും ഉത്തരം കൊടുത്തിരുന്നു ഞാൻ
                                                        ഉത്തരം കിട്ടിയപ്പോഴേക്കും
                                                        ചോദ്യങ്ങൾ അവൾ എവിടയൊ മറന്നിരുന്നു.

                                                      • പരസ്പരം പങ്കു വെച്ച നാളുകൾ

                                                          "അർത്ഥം പറഞ്ഞുതരാൻ ഒരാൾ
                                                          അരികെ എത്തും വരെ പ്രണയം ഒരു വാക്ക്
                                                          മാത്രമാണ്."

                                                        • പരസ്പരം പങ്കു വെച്ച നാളുകൾ

                                                            ഇപ്പോളാണ് എനിക്ക് മനസിലായത്
                                                            എത്രയൊക്കെ വാക്കുകൾ ചേർത്തുവെച്ചിട്ടും
                                                            അർത്ഥം കിട്ടാത്ത വരികളാണ് നമ്മളെന്ന്...

                                                          • പരസ്പരം പങ്കു വെച്ച നാളുകൾ

                                                              പറയുവാൻ വാക്കുകൾ ഇല്ലാതെ വന്നപ്പോഴാണ്
                                                              നാം പിന്നെയും അപരിചിതരായത്...

                                                            • പരസ്പരം പങ്കു വെച്ച നാളുകൾ

                                                                നീ എന്നോടൊപ്പമില്ല
                                                                എന്നത് തന്നെയാണ്
                                                                വിരഹമെന്ന വാക്കിന്റെ
                                                                ആഴത്തിലുള്ള അർഥം .....