Kochu Mon:8086225564 gravatar
Name:Kochu Mon:8086225564
Total Submissions:18
Average User Rating:
Most Active Category:General - 13 Message(s)

Given below are all the SMS messages contributed by our user Kochu Mon:8086225564.

Sort By: Date Rating
  • നീ ചിരിക്കണ്ട പ്രണയമേ

      മരിച്ചാലും മറക്കാന് പറ്റാത്ത ഒരു പ്രതിഷ്ഠയെ ഞാന് എന്റെ മനസ്സില് കുടിയിരുത്തിയിട്ടുണ്ട് ..
      നീ ചിരിക്കണ്ട പ്രണയമേ...
      .
      അത് നീയല്ല !!
      # എന്റെ ഉമ്മയാ

    • സന്തോഷം

        സന്തോഷം
        അത് കണ്ടെത്തേണ്ടത്‌
        നമ്മുടെ ഉള്ളിൽ നിന്നാണ്
        അപ്പോഴാണ് നമ്മുടെ
        ജീവിതം സുന്ദരമാകുന്നത്‌

      • സ്വപ്നം

          "ഒരുപാടു സ്വപ്‌നങ്ങൾ
          കാണുമ്പോളാണ് ഒരു സ്വപ്നം
          ഫലിക്കുന്നത്."

        • മൊഞ്ചുള്ള മനസ്സ്

            മനസ്സിനു ഇന്നും
            നിന്നോടു പ്രണയമാണു
            കാരണം എന്റ മനസ്സ്
            ആദ്യമായി സ്നേഹം
            എന്താണെന്നറിഞ്ഞത്
            നിൻറ ഹ്യദയത്തിൽ
            നിന്നായിരുന്

          • അപൂർവ നിധി

              സൗന്ദരൃമുളളതിനെ പ്രണയിക്കാൻ ഒരുപാട് പേർക്ക് കഴിയും...
              എന്നാൽ സൗന്ദരൃമില്ലത്തതിൻറ്റെ ഉളളിലെ സൗന്ദരൃമുളള മനസ്സിനെ പ്രണയിക്കുവാൻ കുറച്ചു പേർക്ക് മാത്രമെ കഴിയു....

            • സ്നേഹം

                ????????????പിണക്കങ്ങൾ ചിലപ്പോൾ വേദന നൽകാം???? പക്ഷെ .ആ വേദനക്കും ഒരു സുഖം???? ഉണ്ട് കാരണം നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർക്കേ ആ വേദന നൽകാൻ കഴിയൂ????????????????????

              • പ്രണയം

                  പറയാൻ മറന്ന പ്രണയം കേള്ക്കാൻ കൊതിച്ച വാക്ക് .. കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ് .ഒടുവിൽ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മറന്ന ജീവിതം അതാണ്‌ പ്രണയം ............

                • ഒരാൾ

                    സന്തോഷങ്ങളുടെ ലോകത്ത് ആയിരം പേർ കൂടെയുണ്ടാവുന്നതിനെക്കാൾ എനിക്കിഷ്ടം ദുഃഖ ങ്ങളുടെ ലോകത്ത് ഒരാൾ കൂടെയുണ്ടാവുന്നതാണ്

                  • ധൈര്യം

                      ജീവിക്കാന്‍ പേടി തോന്നുന്നുവെങ്കില്‍ നീ ആത്മഹത്യ ചെയ്യൂ.... ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നിനക്കുണ്ടോ ? എങ്കില്‍ അത് മതി ജീവിച്ചു കാണിക്കാന്‍ ..????

                    • സ്നേഹം

                        കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ
                        മനസും നിറയണം..അല്ലെങ്കിൽ
                        പിന്നെ ആ പണിക്ക് നിക്കരുത്....

                      • സൌഹൃദം

                          എനിക്കും നിനക്കുമിടയിൽ സൗഹൃദം ഒരു നൂൽപ്പാലം മാത്രമാകരുത്. ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് ഊയലാടുന്ന മർക്കടനെപ്പോലെ, ഏറ്റവും കൃത്യത എന്നിലും നിന്നിലും ഓരോ വാക്കിന്റെ അവതരണത്തിലും പ്രകടമാവട്ടെ! നമ്മുടെ സൌഹൃദം

                        • ഹൃദയ താളുകള്

                            ഒരാളെ വേദനിപ്പിക്കുന്നത്കടലിലേക്ക് കല്ലെറിയുന്നപോലെനിസ്സാരമാണ്...." "എന്നാല് അത്കടലിന്റെ എത്ര ആഴങ്ങളിലേക്ക്പോകുന്നു എന്നത് ആരുംഅറിയുന്നില്ല .

                          • ആദ്യ പ്രണയം

                              എത്ര തല്ലി കെഴിച്ചാല്ലും ഉള്ളിൽ തലയാട്ടി ചിരിക്കുന്ന തൊടിയിലെ തുമ്പപുവാണ് ആദ്യ പ്രണയം

                            • വർഷങ്ങൾ കൊണ്ടുള്ളപ്രണയം

                                വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും... ..............പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും...............
                                By
                                Nishad Kochu

                              • തോൽവി...

                                  മാതാവിനെ സ്നേഹം കൊണ്ടു തോല്പിക്കുക
                                  പിതാവിനെ ബഹുമാനം കൊണ്ടു തോല്പിക്കുക
                                  ഗുരുവിനെ ആദരവ് കൊണ്ടു തോല്പിക്കുക.
                                  ദൈവത്തെ ഭക്തി കൊണ്ടു തോല്പിക്കുക
                                  ഭാര്യയെ സംരക്ഷണം കൊണ്ടു തോല്പിക്കുക
                                  കുട്ടികളെ വാത്സല്യം കൊണ്ടു തോല്പിക്കുക.
                                  സുഹൃത്തിനെ നന്മ കൊണ്ടു തോല്പിക്കുക
                                  ശത്രുവിനെ ക്ഷമ കൊണ്ടു തോല്പിക്കുക,
                                  ????????????????????????????????

                                • Pranaya Nombaram

                                    നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ .....
                                    ....by♥

                                  • ജീവിതത്തിന്റെ ആരംഭം

                                      ജീവിതത്തിന്റെ ആരംഭം ശബ്ദത്തിൽ നിന്നാണ് ,എന്നാൽ അവസാനം നിശബ്ദദതയിലാണ്.
                                      പ്രേമം ഭയത്തോടെ തുടങ്ങുന്നു ,എന്നാൽ കണ്ണീരിൽ അവസാനിക്കുന്നു.
                                      പക്ഷെ സൗഹൃദം എവിടെവെച്ചും ഇപ്പോഴും തുടങ്ങാം ,അതിനു andyamilla അവസാനമില്ല

                                    • Swapnangal

                                        നിറയെ സ്വപ്നങ്ങളും ,നിറങ്ങളും , പുഞ്ചിരിയും നിറഞ്ഞൊരു ഞാനുണ്ടായിരുന്നു ഒരിക്കല്‍....

                                        എവിടെയോ നഷ്ടമായി അവയെല്ലാമെനിക്ക്....!!!