Given below are all the SMS messages contributed by our user Nidheesh Nandhu.

Sort:
 • Happy valentine's day

  | SMS by Nidheesh Nandhu

  കാറ്റിനെയും മഴയെയും പൂക്കളെയും അസൂയപെടുത്തി എനിക്ക് നിന്നെ പ്രണയിക്കണം...
  എന്റെ ജീവനുള്ള സ്വപ്നങ്ങളിലെ നീല കണ്ണുള്ള ദേവതയായി നിന്നെയെന്റെ നെഞ്ചോടു ചേർക്കണം...
  നിഴലുകൾക്കും ദുസ്വപ്നങ്ങൾക്കും ഭയപ്പെടുത്താൻ വിട്ടു കൊടുക്കാതെ നിനക്കായി ഉറങ്ങാതെ കാവലിരിക്കണം.. എനിക്ക് ജീവനുള്ള കാലം വരെ...

  പ്രണയദിനാശംസകൾ.

  Nidheesh.mlprm.

 • Happy valentine's day

  | SMS by Nidheesh Nandhu

  നിന്നെ കണ്ടപ്പോൾ ഞാൻ കണ്ണടച്ചതു നിന്നെ കാണാതിരിക്കാൻ വേണ്ടിയായിരുന്നു...
  പക്ഷെ കണ്ണടച്ചപ്പോഴും ഞാൻ കണ്ട ഇരുളിൽ മുഴുവൻ നീയായിരുന്നു...

  പ്രണയദിനാശംസകൾ.

  Nidheesh.mlprm

 • Happy valentine's day

  | SMS by Nidheesh Nandhu

  പ്രണയം ഒരു തിരിച്ചറിവാണ് തന്റെ ഹൃദയത്തിന്റെ താളം മറ്റൊരു ഹൃദയമിടിപ്പിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നുള്ള ഒരു തിരിച്ചറിവ്...

  പ്രണയദിനാശംസകൾ.

  Nidheesh.mlprm

 • Happy valentine's day

  | SMS by Nidheesh Nandhu

  പ്രണയിക്കാൻ തോന്നി പക്ഷെ പറയാൻ പറ്റിയില്ല...
  പറയാൻ ശ്രമിച്ചു കാണാൻ പറ്റിയില്ല...
  ഇന്നും കാത്തിരിക്കുന്നു...
  ഇനിയും കാത്തിരിക്കാം
  നിനക്കായ്...

  പ്രണയദിനാശംസകൾ.

  Nidheesh.mlprm

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...
  തിരുമേനിയെഴുന്നള്ളും സമയമായി... ഹൃദയങ്ങളണിഞ്ഞൊരുങ്ങി... ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  പൂവിളിയും പുലിക്കളിയും ഊഞ്ഞാലാട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി...
  എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  "മാവേലി നാടു വാണീടും കാലം 
  മാനുഷരെല്ലാരും ഒന്നു പോലെ...

  ആമോദത്തോടെ വസിക്കും കാലം ആപത്തെങ്ങാർക്കുമൊട്ടില്ലതാനും...

  ആധികള്‍ വ്യാധികള്‍ ഒന്നുമില്ല 
  ബാല മരണങ്ങള്‍ കേള്‍ക്കാനില്ല...

  കള്ളവുമില്ല ചതിയുമില്ല
  എള്ളോളമില്ല പൊളിവചനം...

  കള്ളപ്പറയും ചെറു നാഴിയും 
  കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"

  ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം...
  ഹൃദ്യമായ ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം...
  മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം...
  സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാർന്ന ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy Onam 2016-17

  | SMS by Nidheesh Nandhu

  ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
  ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
  ഓണാശംസകൾ...

  Nidheesh.mlprm.9539 508108.

 • സ്വാതന്ത്ര്യദിനാശംസകൾ...

  | SMS by Nidheesh Nandhu

  പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം...
  അവരുടെ ത്യാഗവും, ചിന്തിയ ചോരയും, ബലിയായി നൽകിയ ജീവനും വ്യർത്ഥമാകാതിരിക്കാൻ
  "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത"

  സ്വാതന്ത്ര്യദിനാശംസകൾ...

  Nidheesh.mlprm.9539 508108.

 • സ്വാതന്ത്ര്യദിനാശംസകൾ...

  | SMS by Nidheesh Nandhu

  "സ്വാതന്ത്ര്യം തന്നെ അമൃതം
  സ്വാതന്ത്ര്യം തന്നെ ജീവിതം
  പാരതന്ത്ര്യം മാനികൾക്കു
  മൃതിയേക്കാൾ ഭയാനകം"

  സ്വാതന്ത്ര്യത്തിൻ മധുരം നുകർന്ന് തന്ന മഹാത്മാക്കളെ നമിച്ചിടുന്നു...
  വളരട്ടെ നമ്മുടെ ദേശാഭിമാനം...
  ഉയരട്ടെ നമ്മുടെ ത്രിവർണ്ണ പതാക വാനോളം...

  സ്വാതന്ത്ര്യദിനാശംസകൾ...

  Nidheesh.mlprm.9539 508108.

 • സ്വാതന്ത്ര്യദിനാശംസകൾ...

  | SMS by Nidheesh Nandhu

  തീവ്രവാദവും രക്തചൊരിച്ചിലും ഇല്ലാത്ത...
  ഭിന്നതകളും ചേരിതിരിവും ഇല്ലാത്ത...
  മതഭ്രാന്തുമില്ലാത്ത ഒരു നല്ല നാളെയുടെ പ്രതീക്ഷകളുമായി ഒരു സ്വാതന്ത്ര്യദിനം കൂടി...

  സ്വാതന്ത്ര്യദിനാശംസകൾ...

  Nidheesh.mlprm.9539 508108.

 • പ്രണയം

  | SMS by Nidheesh Nandhu

  "പ്രണയിക്കാൻ ആഗ്രഹിക്കുന്നവർ അതന്വേഷിച്ചു പുറത്ത് അലയുന്നതിൽ അർത്ഥമില്ല.
  പ്രണയിക്കുന്നതിനെതിരായി നിങ്ങൾ നിങ്ങൾക്കുള്ളിൽ പടുത്തുകെട്ടിയ തടസ്സങ്ങൾ പൊളിച്ചു കളയുകയാണ് ആദ്യം ചെയ്യേണ്ടത്...
  പ്രണയം അതിന്റെ വഴിയേ വരും"

  Nidheesh.mlprm.9539 508108.

 • Happy Valentine's Day.

  | SMS by Nidheesh Nandhu

  കണ്ണുകൾ കണ്ണുകളോടു
  യാത്ര പറഞ്ഞാലും
  ഹൃദയം ഹൃദയത്തോടു
  യാത്ര പറഞ്ഞാലും
  യാത്ര പറയാൻ പറ്റാത്ത ഒന്നുണ്ട്
  അതാണു പ്രണയം...

  "പ്രണയദിനാശംസകൾ"

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  ആശംസകൾ മനസിന്റെ ആഴങ്ങളിൽ
  നിന്നാവുമ്പോൾ ഏറെ നന്മയുണ്ടാകും...
  സ്നേഹത്തോടെ പുതുവത്സരാശംസകൾ...

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  Sending you my heartiest New Year wishes just to let you know you are special for every beginning in my life...

  Happy New Year 2016.

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  Year's end is neither an end nor a beginning but a going on, with all the wisdom that experience can instill in us.

  Happy New Year 2016.

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  May your dreams blossom and make you happy in many ways.
  Have a wonderful New Year.

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  Thank the Lord for opening another chapter in our lives. May we live each page with more meaning by touching people's lives each day.

  Happy New Year 2016.

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  May the dawn of this New Year fill your heart with new hopes,
  Opens up new horizons and bring for you promises of brighter tomorrows. Have a wonderful year ahead...

  Happy New Year 2016.

  Nidheesh.mlprm.9539 508108.

 • Happy New Year 2016.

  | SMS by Nidheesh Nandhu

  ഏറെ പ്രതീക്ഷകളും നിറഞ്ഞ ആത്മവിശ്വാസവുമായി ഒരു പുതുവത്സര പുലരി കൂടി...
  ഈ നവവത്സരം ആദ്യന്തം മംഗളമാവാൻ എല്ലാ വിധ ആശംസകളും നേരുന്നു...

  പുതുവത്സരാശംസകൾ.

  Nidheesh.mlprm.9539 508108.

 • Happy Xmas.

  | SMS by Nidheesh Nandhu

  മഞ്ഞു പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞു പെയ്യുന്ന പുലരികൾ..
  സ്നേഹത്തിന്റെയും സമാധാനത്തിന്റെയും....
  ഓർമ്മകളുണർത്തുന്ന
  ക്രിസ്തുമസ് വേളയിൽ
  എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും
  ഹൃദയം നിറഞ്ഞ
  ക്രിസ്തുമസ്
  ആശംസകൾ...

  Nidheesh.mlprm.9539 508108.

 • Merry X'mas

  | SMS by Nidheesh Nandhu

  വിണ്ണിന്റെ പുത്രൻ മണ്ണിൽ സംജാതനായതിന്റെ വരവറിയിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് കൂടി...

  merry x'mas.

  Nidheesh.mlprm.9539 508108.

 • Merry X'mas

  | SMS by Nidheesh Nandhu

  നക്ഷത്രങ്ങൾ വർണ്ണം വിരിയിക്കുന്ന ആകാശത്തിൽ മാലാഖമാർ ക്രിസ്തുമസ് ഗാനം ആലപിക്കുമ്പോൾ...
  എന്റെ സുഹൃത്തിന്‌ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

  Nidheesh.mlprm.9539 508108.

 • Merry X'mas

  | SMS by Nidheesh Nandhu

  സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിന്റെ ഓർമ്മക്കായ്...
  നാടെങ്ങും ആഘോഷ തിരികൾ തെളിയുന്ന ഈ വേളയിൽ...
  ഒരായിരം ക്രിസ്തുമസ് ആശംസകൾ...

  Nidheesh.mlprm.9539 508108.

 • Merry X'mas

  | SMS by Nidheesh Nandhu

  നക്ഷത്രങ്ങൾ കൂടു കൂട്ടിയ ഈ കുളിരുള്ള രാത്രിയിൽ പുൽക്കൂടിന്റെ ചൂടേറ്റു പിറന്ന ഉണ്ണി യേശുവിനെ ഓർക്കുന്നതോടൊപ്പം നിനക്കായ് ഞാൻ നേരുന്നു ഒരായിരം ക്രിസ്തുമസ് ആശംസകൾ...

  Nidheesh.mlprm.9539 508108.

 • Merry X'mas

  | SMS by Nidheesh Nandhu

  മഞ്ഞു പൊഴിയുന്ന ബെത്‌ലഹേമിൽ ഉണ്ണി യേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മകളുണർത്തി ക്രിസ്തുമസ് കാലമെത്തി...
  ഒരായിരം ക്രിസ്തുമസ് ആശംസകൾ...

  Nidheesh.mlprm.9539 508108.

 • Merry X'mas

  | SMS by Nidheesh Nandhu

  May the joy and peace of Christmas be with you all through the Year...
  Wishing you a season of blessings from heaven above... Merry Christmas.

  Nidheesh.mlprm.9539 508108.