അഷിദ അഷി gravatar
Name:അഷിദ അഷി
Total Submissions:7
Average User Rating:
Most Active Category:Love SMS - 7 Message(s)

Given below are all the SMS messages contributed by our user അഷിദ അഷി.

Sort By: Date Rating
  • എന്റെ പ്രണയക്കാലം

      ആത്മാർത്ത സ്നേഹം ഒരിക്കലും ഇല്ലാതാവില്ല
      തോന്നുബോൾ ഒഴിവാക്കുന്ന സ്നേഹംoriginal alla

    • ente pranayakaalam

        ജീവനിൽ കൊതിയുളോർ ആരും തന്നെ പ്രണയം എന്ന കൊടും ചതിയിൽ ചെന്ന് വീഴല്ലേ . മരിചില്ലേലും paraNayam fail ആകുമ്പോൾ മനസ് മരിച് പോകും . തുടകതിലുള്ള സ്നേഹമൊന്നും പിന്നീട് കാണില്ല . .

      • Ente Pranayakalam എന്റെ പ്രണയക്കാലം

          അവനെ എനിക്ക് ഒരുപാടിഷ്ടാണ് . പ്രണയികണമെന്നു കരുതിയതല്ല but പ്രണയിച്ചു പോയി ഇനി ഒരു പിന് തിരിയൽ ഇല്ല പിന് തിരിഞ്ഞാൽ പിന്നെ എന്റെ വീട്ടിലെ റൂമിലെ കട്ടിലിൽ കിടകാനാകില്ല ഞാൻ ചെല്ലുന്നത് ആറടി മണിലെക്കാകും :'(

          ഹസി വീണ്ടും ഏകാന്തതയിലേക്ക്

          സ്നേഹത്തോടെ
          ഏകാന്തതയുടെ കൂടുകാരി ഹസി :-(

        • Ente Pranayakalam എന്റെ പ്രണയക്കാലം

            പ്രണയം അത് മഴയായി നമ്മളിലേക്ക് പെയ്തിറങ്ങും . പ്രണയിക്കുന്ന നാളിൽ വേര്പാടിനെ കുറിച് ആരും ഒര്കില്ല അവസാനം ആ മഴ തീയായ് മാറും പിന്നെ ആ തീ അണക്കാൻ ഒരു മഴയെ കൊണ്ടും കഴിയില്ല .

            സ്നേഹത്തോടെ ഏകാന്തതയുടെ കൂട്ടുക്കാരി ഹസി kvk

          • ente pranayakalam

              ജീവിക്യാൻ കൊതിയുണ്ട് ജീവനെ പോലെ സ്നേഹിക്ക്യാൻ ഈ ലോകതാരൂല .

            • എന്റെ പ്രണയക്കാലം

                നമ്മൾ ആത്മാർഥമായി സ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞു പോകാത്ത ഓർമ്മയായി എന്നും നിലനിൽക്കും

              • എന്റെ പ്രണയകാലം

                  എന്നും അവനെ സ്നേഹിച്ചത് ജീവിതത്തിൽ ഒരുമികുമെന്നു ഞാൻ സ്വപ്നം കണ്ടിടാന് . അവൻ നല്കുന്ന സ്നെഹമെലാം ഒരു ദിവസം സ്വപ്നമായി തീരുമെന്ന് ഞാൻ നിനച്ചില്ല