Martin:Broken heart gravatar
Name:Martin:Broken heart
Total Submissions:43
Average User Rating:
Most Active Category:Love SMS - 42 Message(s)

Given below are all the SMS messages contributed by our user Martin:Broken heart.

Sort By: Date Rating
  • കണ്ണുനീര്‍

      ഒരു കണ്ണു നീര്‍ തുള്ളി പൊട്ടി ചിതറിയിടുമ്പോള്‍ ...

      ഒരു വാക് മിണ്ടുവാന്‍ നീ അടുത്തില്ലെങ്കില്‍ ...

      ആയിരം വാക്കുകള്‍ക്ക് എന്തു സ്ഥാനം ...

      ആരുമായിട്ടല്ലെങ്കിലും .. ആരൊക്കയോ എന്ന പോലെ ...

      ഒരു മാത്ര മോഹം പൂവിടുമ്പോള്‍ ..

      ജാലക കോണില്‍ നിന്‍ മുഖം മാത്രം ...

      നേര്‍ത്ത ഹിമ കണങ്ങള്‍ നിന്‍ ജാലക ചില്ലില്‍ ചിത്ര മെഴുതുമ്പോള്‍ ..

      നിലാവിന്‍ മായികാ തൂലികയായ്, വെന്‍ ചന്ദ്രലേഖ പുഞ്ചിരി തൂവി നില്‍ക്കുമ്പോള്‍ ..

      നിന്‍ കാതില്‍ മൃതുല സ്പര്‍ശമായ് പറഞ്ഞു ഞാന്‍ ... ഇഷ്ട്ടം ..

      അന്ന് നീതന്ന പൂക്കള്‍കെല്ലാം അനുരാഗത്തിന്‍ സ്വര്‍ണ ഭംഗി ...

      ഇന്ന് ആ പൂകള്‍ വാടിയിട്ടും, ഓര്‍മ്മകള്‍ മാത്രം വാടിയില്ല ..

      ഇനി എന്‍റെ കാലൊച്ച കേട്ടിടുമ്പോള്‍ ... ആ വഴി ഒന്ന് നീ വന്നു നില്‍ക്കൂ .. ഒന്ന് കൂടി കണ്ടു ഞാന്‍ പോയിടാം ..

      www. malayalamlostlovesms. blogspot. com

    • മഴപെയ്യുന്ന

        തുലാവര്‍ഷ രാത്രികളും മഴപെയ്യുന്ന സായാഹ്നങ്ങളും എനിക്കിഷ്ടമാണ്...

        കാരണം,

        അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി

        പ്രിയപ്പെട്ടവരെ ഓര്‍ത്ത് കരയുമ്പോള്‍

        ആരും കാണില്ലല്ലോ, ആരും തിരിച്ചറിയില്ലല്ലോ

        എന്റെ കണ്ണുനീര്‍.....

        www. malayalamlostlovesms. blogspot. com

      • നിറഞ്ഞ മനസ്സോടെ

          നിറഞ്ഞ മനസ്സോടെ ഒരു ജന്മം മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത സ്നേഹത്തോടെ

          എന്‍റെ മനസ്സിന്‍റെ മടിത്തട്ടില്‍ ആര്‍ക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ചിരുന്ന പനിനീര്‍ പുഷ്പം നിനക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു..

          www. malayalamlostlovesms. blogspot. com

        • ഒരു പുഷ്പമായ്

            ഒരു പുഷ്പമായ് നീ കടന്നു വന്നു

            എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി

            ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി എന്നില്‍

            മോഹങ്ങള്‍ തളിരിട്ടു എന്‍ മനസ്സില്‍

            വെറുതെ.. മോഹിച്ച ­ു ഞാന്‍

            എല്ലാം വ്യര്‍ത്ഥമായിരു ­ന്നു എന്നറിയാന്‍ വൈകി...

            ആശകള്‍ നിരാശകളായ് പെയ്തൊഴിഞ്ഞൂ..

            ആവേശം കെട്ടടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം

            ഒളിച്ചീടട്ടെ ശൂന്യമാനസ്സോടെ

            മുഖമൊളിപ്പിച്ചീ ­ടട്ടെ നിന്‍ നിഴലില്‍.

            വേദനകള്‍ മാത്രം ഏല്‍ക്കാന്‍

            എന്‍ ജീവിതം ഇനിയും ബാക്കി........

            www. malayalamlostlovesms. blogspot. com

          • ഓര്‍മ്മയില്‍

              ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍ നീ എനിക്കായ്‌ നല്‍കിയ മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ക്ക് ഒരായിരം നന്ദി.. ഇത് ഞാന്‍ കാത്തു സൂക്ഷിക്കും എന്‍റെ മനസ്സിന്‍റെ പുസ്തകത്താളുകളിനുള്ളില്‍.. എന്നും എന്നെന്നും”

              www. MALAYALAMLOSTLOVESMS. blogspot. com

            • നീയെന്ന

                നീയെന്ന പുണ്യത്തിന് നേരെ

                മുഖം തിരിച്ചപ്പോഴും. ­.

                നിന്‍ സ്നേഹ മൊഴികളെ

                മൌനത്തിന്റെ ഇരുട്ടറയിലേക്കെ ­റിഞ്ഞു

                തിരിഞ്ഞു നടന്നപ്പോഴും ..

                അറിയുമായിരുന്നി ­ല്ല..

                നിന്നെ ഓര്‍ത്തു ഒരിക്കല്‍ കരയെണ്ടി വരുമെന്ന്..

                പിടയുന്ന നെഞ്ചിലെ എരിയുന്ന കനലുകളില്‍

                വിരഹ ചിത്രങ്ങള്‍ കോറിയിടെണ്ടി വരുമെന്ന്... !!

                www. malayalamlostlovesms. blogspot. com

              • നിന്നില്‍

                  നിന്നില്‍ സന്ധ്യകള്‍ വിടരുന്നതും

                  മഞ്ഞുപൂക്കള്‍ കൊഴിയുന്നതും ഞാന്‍ അറിഞ്ഞിരുന്നു

                  ഞാന്‍ അറിയുന്നുണ്ടായിരുന്നു

                  അപ്പോഴെല്ലാം നീ മറ്റൊരാളെ പ്രതിക്ഷിക്കുകയയിരുന്നുവോ

                  ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന ദൂരത്തില്‍

                  ഞാന്‍ ഉണ്ടായിരുന്നിട്ടും എന്തെ നീ എന്നെ കണ്ടില്ല.... !

                  എന്‍റെ ഇഷ്ട്ടം തിരിച്ചറിഞ്ഞില്ല .... !

                  ഇനിയെങ്കിലും നിന്നിലെ ഓര്‍മകളിലേക്ക്

                  ഒന്ന് തിരിഞ്ഞു നോക്കുമോ?

                  അവിടെ നിന്‍റെ തൊട്ടുപിന്നില്‍

                  കൈ എത്തും ദൂരത്തില്‍

                  ഞാന്‍ ഇപ്പോഴും കാത്തു നില്‍ക്കുന്നു

                  www. malayalamlostlovesms. blogspot. com

                • എന്‍റെ ഖല്‍ബില്‍

                    എന്‍റെ ഖല്‍ബില്‍

                    ഒരു പൂവായ് വിരിയും വരെ

                    നിന്‍ തണലായി കാത്തു നില്‍ക്കാം ഞാന്‍

                    നിന്‍റെ കിനാവിന്‍റെ

                    ഇതളായ് മാറും വരെ

                    മറഞ്ഞു നില്‍ക്കാം ഞാന്‍ നിന്‍ മിഴി തുമ്പില്‍ നിന്നും

                    www. malayalamlostlovesms. blogspot. com

                  • നീ എന്നെ

                      വേദനകള്‍ കൊണ്ട് മാത്രം

                      എന്‍റെ ഹൃദയം ഇന്നുമിടിക്കുന്നു

                      അതൊരിക്കല്‍ നിലക്കും

                      അന്നെങ്കിലും നീ എന്നെ ഓര്‍മിക്കുമെങ്കില്‍

                      എന്‍റെ സ്നേഹത്തിനു അര്‍ത്ഥമുണ്ടയേനെ ......

                      www. malayalamlostlovesms. blogspot. com

                    • Ne Mathram..........

                        വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന്

                        ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു

                        ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്

                        വര്‍ഷങ്ങളുടെ യാത്രക്കിടയില്‍

                        ആ മുഖമൊന്നു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു

                        കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍

                        എന്‍റെ കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ

                        മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്

                        എന്നാണു ആദ്യമായി കണ്ടു മുട്ടിയത്‌

                        അറിയില്ല ........ ഒന്നെനിക്കറിയാം

                        എന്‍റെ ജീവിതം തന്നെ നീയാണ്

                        നീയില്ലാത്ത യാത്രയിലും

                        നിന്നിലേക്കുള്ള യാത്രയിലും....

                        ഞാന്‍ ഏകനായിരുന്നു...

                        പോകുന്നിടത്തെല്ലാം നിന്‍റെ സാന്നിധ്യം

                        ഞാനറിയുന്നു....

                        ഒന്ന് തിരിഞ്ഞു നോക്കു..

                        നിന്‍റെ പിറകില്‍ ഞാനാണ്‌

                        നിന്‍റെ ഗന്ധം ശ്വാസമാക്കി

                        ഞാന്‍ നിന്‍റെ പിറകിലുണ്ട്

                        നൊമ്പരങ്ങളില്‍ സാന്ത്വനത്തിന്‍റെ കുളിര്‍കാറ്റു പോലെ ഈ ഞാന്‍ എന്നും നിന്‍റെ കൂടെ തന്നെയുണ്ടാകും ....

                        എന്നും നിന്‍റെ മാത്രം

                        www. malayalamlostlovesms. blogspot. com

                      • www.malayalamlostlovesms.blogspot.com

                          LoVe LetTeR

                          ആകാശത്തില്‍ ഒരേഒരു നക്ഷത്രം

                          മാത്രമുള്ള രാത്രികളില്‍

                          ഏന്തു ആഗ്രഹിച്ചാലും അത് ലഭിക്കുമെന്ന്

                          വായിച്ചതു ഞാന്‍ ഓര്‍ക്കുന്നു ..

                          ഇന്നലെ ജനല്‍ പാളികളിലൂടെ

                          എന്നെ നോക്കിയാ ആ നക്ഷത്രം

                          എന്നോട് പറഞ്ഞു മോഹിക്കു ഞാന്‍ തരാം.

                          നൂറു നൂറു ജന്മങ്ങളില്‍ ഞാന്‍ കണ്ടു

                          കൊതിച്ച എന്‍റെ സ്വോപ്നത്തെ ഞാന്‍ ആവശ്യപെട്ടു

                          ആ ഏകാന്ത താരകതെക്കള്‍ സുന്ദരമായ എന്‍റെ സ്വോപ്നത്തെ

                          നക്ഷത്രം എന്നോട് സ്വോപ്നതിന്‍റെ പേര് ചോദിച്ചു

                          ഞാന്‍ മന്ത്രിച്ചു ---------(ur lover name)

                          പെട്ടന്ന് വീശിയ കാറ്റത്ത്‌ മറുപടി

                          നല്‍കാതെ നക്ഷത്രം മറഞ്ഞു

                          ഞാന്‍ നെടുവീര്‍പ്പിട്ടു

                          എന്തിനെന്നറിയാതെ കരഞ്ഞു

                          ആ നക്ഷത്രം പറഞ്ഞതെന്താണ്

                          എന്‍റെ മോഹം സഫലമായ് എന്നാണോ

                          അതിന്‍റെ ഉത്തരം നല്‍കേണ്ടത് നീയാണ്

                          ഉറങ്ങാതെ കാത്തിരിക്കുന്നു ഞാന്‍ നിന്‍റെ മറുപടിക്കായി ........

                        • നീ മാത്രം

                            ജീവിതമെന്താനെന്നു എന്നെ പഠിപ്പിച്ചത് നീയാണ്

                            സ്നേഹിക്കാനും മോഹിക്കാനും എന്നെ പഠിപ്പിച്ചതും നീ തന്നെ

                            പക്ഷെ ഒന്ന് നീ മറന്നു ! നീയില്ലാതെ ഒരു നിമിഷതെകാനെങ്കിലും നീയില്ലാതെ

                            എങ്ങനെയാണു ജീവിക്കേണ്ടതെന്ന്?

                          • Ninne Mathram.............

                              Ninne Jeevanekkalere Snehikkunna

                              Ente Hridayam Ne Palappozhum

                              Kanathe Pokunnu....

                              Ninte Oru Nimishathe Mounam Polum

                              Ente Kannuneerine Unarthunnu

                              Ente Sneham Ninakku Vendenkil Pokkolu

                              Ente Arikil Ninnum oru yathramozhi polum Parayathe Pakshe Pokunnathinu Munpu Oru Nimisham Prarthikkanam Ninte Verpaadu Thangan Kzhiyathe Ee Lokathodum Ninnodum Vida Paranja Ente Aathmavinu vendi.....

                              CoMe BaCk To Me I NeEd YoUr LoVe.. """"""

                              www. malayalamlostlovesms. blogspot. com

                            • True loveee

                                നിന്‍ വേര്‍പാട്‌ ദുഖമാനെങ്കിലും

                                കരളില്‍ നൊമ്പരം നിറഞ്ഞു കവിയുമെങ്കിലും

                                വിട തരാം ….. ഇനിയുള്ള ജന്മം നീ എന്‍റെ മാത്രമാവുമെങ്കില്‍ …

                              • നീ മാത്രം .

                                  മാനം നിറയെ നക്ഷത്രങ്ങള്‍ മിന്നിമായുംബോഴും, ഭൂമി നിറയെ വസന്തം വിടരുമ്പോഴും ഏകാന്ധനായ എന്നില്‍ സ്നേഹര്‍ധ്രമായി വന്നത് നീ മാത്രം.

                                • Pookkal..........

                                    Eniyum Paithu Theeratha nilamazhayil

                                    Kulir kaattine punarnnu njan erikkunnu

                                    Nisha shalabhangal enikku chuttum prathikshayude

                                    Nurungu vettavumai kathirikkunnu

                                    Ee Rathri velukkumbol njan ariyum

                                    Aa pookkal vida parayarayennu

                                    Pakshe Ente kannuneerinu virahathinte chuvappu niram veezhum munpe ava pozhinju theernnirikkum...................... !

                                  • Priye...................

                                      Nammukku Vayalukalil Poy

                                      Gramangalil Rapparkkam

                                      Athiravile Ezhunnettu

                                      Munthiry Thottathil Chellam

                                      Ava Thazhachu Valarnnoyennum,

                                      Munthiry Pookkal Vidarnnoyennum,

                                      Maathala Naarakam poovittoyennu Nokkam

                                      Ennittu Avide Vechu Ente Pranaym

                                      Ninakku Njan Kai Maarum

                                    • Aayiram Varsham..............

                                        Ee Bhoomiyil Aayiram Varsham Jeevikkunnathinekkal Enikkishttam

                                        Ninte Manasil Oru ninisham jeevikkunnathanu.....

                                      • Orikkal.....................

                                          Orikkal Daivam ennodu chodichu..

                                          "ee jeevithathil aval orikkalum ninte swontham aavillennu ariyavunnathukondu avale marakkan thonnippikkunna orupaadu nimishangal ninte jeevithathil njan thannu ennittum enthinu vendiyanu ninte jeevanekal avale ne snehikkunnathu.. "

                                          njan paranju......

                                          "orunaal ee lokathodu njan vida parayumennu ellavarkkumariyam.. ennu karuthi ee jeevithathe verukkano, maranathe orthu vedhanikkano aarkkengilum kazhiyumo? athupole thanneyanu enikku avalum......

                                          Martin Thodupuzha Idukki

                                        • Ente Pranayam

                                            Ninte Manassu Vedhanpiichittu

                                            Enikkonnum venda...

                                            Pakshe aa manasile

                                            Snehathinai Njan Kaathirikkam

                                            Ne enne Ethratholam vedhanippichalum.........

                                            From

                                            (Malayalamlostlovesms. blogspot. com)...........

                                          • Virahathinte...............

                                              Virahathinte Thazhvarayil

                                              Snehathinte Innalakale

                                              Sakshi Nirthy

                                              Ninne kurichulla ormakalumai

                                              Njan Kathirikkunnu.......................

                                              Snehapoorvam

                                            • Njan............

                                                Njan chirichattilla

                                                chirippichite ollu....

                                                Ella Vishamavum Ullilothukki kondu..

                                                "aa chiriyude Pirakil palappozhum

                                                kanneerinte nanavundairunnu"

                                                appozhum Ente ullile Vishamamalla

                                                ninte mugathe punchiri

                                                kananairunnu Ente Agraham"

                                                Njan chirichu kondirikkum

                                                orikkal enne orthu ne

                                                karayunnathuvare.............

                                              • Ente Maranashehsam

                                                  Ente Maranathinu shesham

                                                  Ninakkenne Marakkathirikkan

                                                  Kazhinjekkam......

                                                  Pakshe annum

                                                  Snehikkan Kazhiyillairikkum alle

                                                • malayalamlostlovesms.blogspot.com

                                                    malayalamlostlovesms. blogspot. com

                                                    malayalamlostlovesms. blogspot. com

                                                  • My True story

                                                      Dear Friend...

                                                      ente college jeevitham avasanichittu innu 4 masam aayi.. njan 2nd year aayappol koode padikkunna penkuttiyodu ishttam thonni.. njan athu paranju.. ! Aval ethukettu chirichu, onnum mindiyilla, 2 varsham muzhuvan njan chilavazhichathu njan ethramathram snehikkunnundennu avale bodhyapeduthan vendiyairunnu.. kandappozhellam mugam thirichu, shalyapedutharuthennu paranju, karayan mathram vidhikkapetta naalukal.. eallavarum kaliyalli .. orikkal aval paranju.. "ne enne snehikkunnundennarijal athinte naanakkedu enikkanu so.. "
                                                      onnum mindiyilla njan.. oru classil padichittum aparichitharepole njangal nadannu, appozhum ente sneham njan ullil sookshichu.. college jeevithathinte avasana nimishangal ethy.. autographil kazhinju poya ormakal ezhthunna thirakkilanu eallavarum, aval ente aduthu vannu autographumai.. njan enthanu ezhuthedanthu "all the best"eannu ezhuthy nirthiyappozhekkum ariyathe oru thully kannuneer aa autographil veenupoy.. aval kaanathe athu thudachu kalayan thudangum munpe autographumai aval poy...
                                                      vaikittu enne kaathu college groundinarike aval ninnu... njan aduthu chennu aval paranjathu ithanu
                                                      "ennodu aarum ingane paranjittilla, enikku thonniyittumailla pakshe orikkal njan aareyenkilum snehichal athu ente maranam vare undairikkum.. athukondu ninte sneham sathyamanoyennu enikku ariyanamairunnu, vedhanippichathinu sorry njan ninne snehikkunnu.. "

                                                    • annu aa mazhayathu...

                                                        annu aa mazhayathanu naam avasanamai kandathu...
                                                        panguvecha nimishangalellam verum ormakal mathramakki, ennodu yathra paranju nee poy eallm marakkankzhiyumennu karuthy varshangalolam njan kaathirunnu pakshe ippozhum njan annu peytha aa mazhayathanu..........

                                                        (dear Friends ithu sambvichathanu... Verum vaakkukal alla..... )

                                                        ---------Martin!!!!!!!!

                                                      • nee arinjittum.....

                                                          njan ethramathram ninne snehikkunnuvennu nee arinjittum eanne thanichakki swopnangal mathramulla lokathekku nee poy.. pakshe ente swopnam nee mathrmairunnvennu Thirichariyan oru nimishamenkilum
                                                          ninakku kathunilkkamairunnu

                                                          ------Martin!!!!!!!!

                                                        • www.malayalamlostlovesms.blogspot.com

                                                            Virahathinte vaakkukal...

                                                            pls visit.... www. malayalamlostlovesms. blogspot. com

                                                          • En Jeevane.....

                                                              En Jeevane Eanganu nee
                                                              eni eannu kaanum veendum

                                                              Gud Ngt Friends(18/3/2011, 10: 14pm)

                                                              Martin................................

                                                            • nombarangal Nailky....

                                                                ninne Snehichathinte peril enne nee eathramathram vedanippichu,, athellam njan sahichille pakshe ormikkuvan nintethennu karuthunna oru vaakkupolum nee nalkathe, mownathinte nombarangal nalki nee poyille......

                                                                --------Martin!!!!!!!!!!