Kochu Mon:8086225564 gravatar
Name:Kochu Mon:8086225564
Total Submissions:19
Average User Rating:
Most Active Category:Love SMS - 18 Message(s)

Given below are all the SMS messages contributed by our user Kochu Mon:8086225564.

Sort By: Date Rating
  • മനസ്സിലെ സ്നേഹം

      എത്ര യുഗങ്ങൾ പരസ്പരം മിണ്ടാതിരുന്നാലും ഒരു നിമിഷം മതി അതെല്ലാം തിരിച്ചെടുക്കാൻ ... മനസ്സിൽ ആത്മാർഥമായ സ്നേഹം സൂക്ഷിക്കുന്നുണ്ടെങ്കിൽ ....!!!!

    • മനസ്സ്

        ആഴക്കടലോളം സ്നേഹമുണ്ട്...
         പറയാത്ത സങ്കടമുണ്ട്...
        ആർകും മനസ്സിലാവാത്ത ഒരു മനസ്സുമുണ്ട്...

      • Success is possible...

          ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം
          പേരിൽ ഒരാളായിരിക്കും നീ" ...
          ആ തിരിച്ചറിവ്
          നിന്നെ കരുതുറ്റവന് ആകും...
          ജീവിതത്തിലെ
          പ്രതിസന്തികളിൽ തളരാതെ മുന്നോട്ട്
          പോകാൻ
          നിനക്ക് കഴിയും.

          എന്ന് നിങ്ങളുടെ സ്വന്തം കൊച്ചു....

        • Reality of love

            ആയിരം തിരി ഒരുമിച്ച് തെളിഞ്ഞാലും ആഗ്രഹിച്ച തിരി തെളിഞ്ഞില്ലെങ്കിൽ അത് അന്ധകാരം തന്നെയാണ്...

            മനസ്സിനും ജീവിതത്തിലും...

          • ഹാപ്പിനെസ്സ്

              നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരെയും ഏൽപിക്കരുത്...
              അവരത് ഇടയ്ക്കിടെ നഷ്ടപ്പെടുത്തും...

            • സ്നേഹം

                കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ...
                മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം...
                മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും....
                അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും...

              • സ്നേഹം

                  പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤

                • നൊമ്പരം.....

                    അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം

                  • നിൻ മുഖം മാത്രമാണ്...

                      കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്...

                    • Reality of love

                         അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല, അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല

                      • എല്ലാം തികഞ്ഞവരാരുമില്ല ഈ ലോകത്ത്

                          ആരുടെയെങ്കിലും കണ്ണു നിറഞ്ഞു കാണണമെന്നു
                          തോന്നിയാൽ അത് ചിരിപ്പിച്ചു കൊണ്ടാവണം
                          അല്ലാതെ കരയിപ്പിച്ചു കൊണ്ടാവരുത്..
                          എല്ലാം തികഞ്ഞവരാരുമില്ല
                          ഈ ലോകത്ത്. .

                        • തീരുമാനങ്ങള്‍

                            ചില തീരുമാനങ്ങള്‍ മനസ്സിന്
                            ഒരുപാട് നൊമ്പരമുണ്ടാക്കുമെങ്കിലും മുമ്പോട്ടുള്ള ജീവിതത്തില്‍ അത്
                            നമുക്ക് ചുറ്റുമുള്ളവര്‍ക്ക്
                            നന്മയുണ്ടാക്കുമെങ്കില്‍ ആ
                            നൊമ്പരമാണ് എന്‍റെ ഏറ്റവും വലിയ
                            തീരുമാനവും

                          • മനസ്സിലെ വസന്തം

                              സ്നേഹത്തിന്റെ ഏഴായിരം
                              താഴുകളിട്ടു പൂട്ടിയ
                              ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..
                              ഇവിടേയിരിക്കുമ്പോൾ
                              വേനലാണെങ്കിലും
                              എന്റെ മനസ്സിൽ വസന്തമാണ്..!!

                            • ഞാൻ സ്നേഹിക്കാനെ പടിച്ചൊള്ളു

                                കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ
                                മനസും നിറയണം..അല്ലെങ്കിൽ
                                പിന്നെ ആ പണിക്ക് നിക്കരുത്....

                              • പങ്കുവച്ച സൗഹൃധങ്ങൾ

                                  തണലുകളിൽ അന്നു
                                  പങ്കുവച്ച
                                  സൗഹൃധങ്ങൾ ....
                                  തണലായ് തണുപ്പായ്
                                  കൂടെയ്യുണ്ട്
                                  ഇന്നും ....????????

                                • റൂഹ്

                                    ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ...

                                  • പരാജിതൻ????

                                      » ‪#‎ഒരിക്കലും_പിരിയില്ലാ‬ « എന്ന നാടകത്തിനു ശേഷം കാമുകിമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം
                                      " വീട്ടുകാർ സമ്മതിക്കില്ല സഹോദരാ.... പെങ്ങളായി കാണു... "

                                    • പരാജിതൻ????

                                        ജീവിതത്തിൽ ഞാന് ഏറെഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻസ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്......????പരാജിതൻ????

                                      • മിഴികൾ

                                          കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്