Brobin Puthoor gravatar
Name:Brobin Puthoor
Total Submissions:14
Average User Rating:
Most Active Category:Love SMS - 14 Message(s)

Given below are all the SMS messages contributed by our user Brobin Puthoor.

Sort By: Date Rating
  • love you dear

      ചിലരെ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല......ഒരുപാട് പേർ സ്നേഹിക്കാൻ ഉണ്ടാകുമ്പോൾനമ്മുടെ സ്നേഹം തിരിച്ചറിയാൻപറ്റില്ല .....അല്ലെങ്കിൽ ആവിശ്യമുണ്ടാകില്

    • love you dear

        സ്നേഹം നല്കുന്ന അനുഭവങ്ങൾഒരികൽ നിലയ്ക്കാം പക്ഷെ,അത് നല്കിയവരെ കുറിച്ചുള്ളഓര്മ്മകൾ ഒരിക്കലും മനസ്സില്നിന്നും മായില്ലാ....

      • love you dear

          ഒരിക്കലും നിന്റെ കണ്ണുകൾനിറയുവാന് ഞാൻആഗ്രഹിക്കുന്നില്ലപക്ഷെ ഞാനറിയാതെ ,നീ അറിയാതെഓരോ തുള്ളി കണ്ണുനീർപോഴിയുന്നെങ്കിൽഒന്നോർക്കുക നിന്നിലും പ്രണയമുണ്ട്

        • love you dear

            എന്നെ വിട്ടുപോയനിന്നെക്കാൾഎനിക്കിഷ്ടംഎന്നിൽ നിന്നുംനിനക്കൊപ്പംപടിയിറങ്ങാത്തനിന്റെ ഓർമ്മകളോടാണ്

          • love you dear

              സൗഹൃദമായി നിന്നോട്അടുത്തുപ്രണയമായി നിന്നെ അറിഞ്ഞു ...ഒടുവില്മൗനമായി വിടവാങ്ങിഎങ്കിലും ഓർമ്മകൾക്ക് ഒരു വെളിച്ചമായി എന്റെ കണ്ണിൽ നീ ഉണ്ട് …

            • love you dear

                നീ എന്ന പുസ്തകത്തെ ഒരുപാട് തവണ വായിച്ചു ഞാൻഎനിക്ക് മനസ്സിലാവാത്തത്ഒരേ ഒരു അധ്യായംമാത്രം നിന്റ "മനസ്സ് "

              • love you dear

                  ഒന്നും പറയാനില്ല എന്നുപറഞ്ഞിട്ടും എന്തിനാണുനിന്റെ കണ്ണുകള്എന്നോടെന്തോ പറയാനുണ്ടെന്നുപറഞ്ഞത്...

                • love you dear

                    കണ്ണിലെ കൃഷ്ണമണികൾപോലെയായിരുന്നു നമ്മൾഒന്ന് നീയുംമറ്റൊന്ന് ഞാനും. ഒരിക്കലും ഒന്ന് ചേരാത്ത പ്രപഞ്ച സത്യം....!

                  • love you dear

                      മഴത്തുള്ളികൾ കണ്ണുനീര് പോലെ എന്റെ ജനാലയിലൂടെ ഒലിച്ചിറങ്ങുംപോൾ ഒരു മങ്ങിയ ചിത്രം പോലെ എനിക്ക് നിന്നെ കാണാം

                      whatsapp:9539387476

                    • love you dear

                        Parayunna Vaakuvolam Varilla Ezhuthunna Ente Vaakukal Engilum Ninte Mizhikal Ee Varikal Thalodumbol Ente Manass ariyathe santhoshich pokum

                        whatsapp:9539387476

                      • love you dear



                          നിന്നോടു പറയാൻ ക്കെതിച്ച വാക്കുകളെ മൌനം കടമെടുതപ്പോൾ , ബാക്കിയായത്മിഴിക്കൾ പോലും കൈവിട്ട കണ്ണുനീർ തുള്ളികൾ മാത്രം…

                          whatsapp:9539387476

                        • love you dear

                            Annu nammal nadannu niruthiya vazhiyorathu;Njan innum ninakkayi kathu nilkukayanu.Oru pakshe kaalam thirichu nadannalo.

                            whatsapp:9539387476

                          • love you dear

                              Snehicha manassinte aazham ariyathe..aa manassinte vedhana ariyathe..aarkkum, aarodum,evide vachum parayavunna vaakanu"GOOD BYE"

                              whatsapp:9539387476

                            • love you dear

                                Ente sankadam Matt ullavarude vedana Aayi Maarumbol, Ee jeevithathil Enthu arthama ulle. Parasparam thirich ariyumbozhekum kaalam kuree kazhinju pokum Annum ormayil njan jeevikunnu venkil Athramel ninne njan snehichirunnu .

                                whatsapp:9539387476