Manu G Menon gravatar
Name:Manu G Menon
Total Submissions:33
Average User Rating:
Most Active Category:Love SMS - 20 Message(s)

Given below are all the SMS messages contributed by our user Manu G Menon.

Sort By: Date Rating
  • love failure

      കാപട്യം നിറഞ്ഞ മനസുകള്ക്ക് ഹൃദയ പരിശുന്ധിഒരിക്ക
      ലും ഉണ്ടാവില്ല
      പുറമേ തേന് വാക്കുകള് ആരെയും ആകര്ഷിക്കുന്ന
      സമീപനം ആയിരിക്കും
      ഉള്ളില് ചതിയുടെ നുരകള് ആണ്
      ഒരിക്കലും അറിയില്ല.അതില് വീഴുന്ന എത്രയോ
      നല്ലവര്,,,,,ആ വലയത്തില് ഉള്ളില് അകപെട്ടവര്....
      .പക്ഷെ ഒരിക്കല് അവര്ക്കും
      വിലപികേണ്ടിവരും......അപ്പോള് തിരിഞ്ഞുനോക്കാന് ഒരു
      ഈച്ച പോലും ഉണ്ടാവില

    • love failure

        അവള് എന്നെ ഈ മരച്ചുവട്ടില്
        കാത്തു നിന്നപ്പോളെല്ലാം
        ഇവിടെ മഴ
        പെയ്തിരുന്നു... എത്ര എത്ര
        മഴകള് ഞങ്ങള് നനഞ്ഞു
        തീര്ത്തു... എന്റെ
        ഇഷ്ടങ്ങളിലേക്ക് അവള്
        പെയ്തിറങ്ങിയ കാലം...
        ഹൃദയങ്ങളുടെ പ്രണയം മഴയില്
        പൊതിഞ്ഞു പങ്കിട്ട കാലം...
        ഇന്ന് ഞങ്ങള് രണ്ടും ഒരു കടല്
        ദൂരത്തില്...
        ഇപ്പോഴും ആ മരച്ചുവട്ടില് മഴ
        പെയ്യുന്നു...
        ആര്ക്കെക്കെയോവേണ്ടിയുള്ള...
        ''പ്രണയമഴ''

      • love failure

          പുസ്തകങ്ങളാണ്
          എന്റെ കൂട്ടുകാർ
          എന്റെ സ്വപ്നങ്ങളാണ്
          എന്റെ സന്തോഷം
          എന്റെ ജീവിതത്തിലെ
          ആരും തിരിച്ചറിയാത്ത
          ഏകാന്തതയാണ് ഇന്ന്
          എന്റെ സ്വർഗം
          അതിന്റെ അപ്പുറത്തുളളതെല്ലാം
          എനിക്ക് അനൃമാണ്
          നിന്റെ സ്നേഹം പോലും

        • love failure

            കുറ്റബോധം തോന്നുന്നില്ല
            കാരണം ഞാന് നിന്നെ
            സ്നേഹിച്ചിരുന്നു...
            ഇനി ഒരിക്കലും നിന്റെ
            വഴികളിലൂടെ
            കടന്നു വരാതിരിക്കാന് ശ്രമിക്കാം,
            പക്ഷെ ജീവനുള്ളടുത്തോളം നിന്റെ
            ഓര്മ്മകള്
            എന്നെ വേട്ടയാടും ...!
            ഒരല്പ നേരത്തേക്കെങ്കിലും ഈ
            ഓര്മകളെ
            മായ്ച്ചു കളയാന് -
            പറ്റുമായിരുന്നെങ്കില് ഞാന്
            ഇവിടെ പാറി പറന്നു നടന്ന്നെനെ

          • love failure

              ഒരു പാട് ദുഃഖത്തോടെ അവൾ
              പിരിഞ്ഞു പോയപ്പോൾ
              അറിയാതെ ഞാന് കരുതി എന്നെ
              വീണ്ടും ഓർക്കുമെന്നു.
              പക്ഷേ......
              എന്റെ കരുതലുകൾ ഇന്നും ഒരു
              കാത്തിരിപ്പു മാത്രം..

            • love failure


                ഇന്നു നീ മറ്റൊരുവൻ്റെ
                മണവാട്ടിയായെങ്കിലും .
                പണ്ടെങ്ങോ മനസ്സിൻ്റെ
                താഴ്വരയിലുടെ ഹൃദയത്തിലേക്ക്
                അഴ്നിറങ്ങിയ സുഖമുള്ള ഒരു പാടു ഓർമ്മകള്
                ഉണ്ട് പെണ്ണേ. ആ ഓർമ്മകള് അന്നും
                ഇന്നും എന്നോടു പറയുന്നുണ്ട് നീ എൻ്റെ
                ജീവൻ്റെ ജീവനെന്നു ആ ജീവൻ്റെ
                ജീവനായ നിന്നെ എങ്ങനെയാ
                മറക്കുന്നെ

              • love failure

                  ദൈവത്തോട് പരാതിഇല്ല.എങ്കിലും
                  തരുന്നസങ്കടം എന്തിനാണെന്ന്
                  അറിയുന്നില്ല.അതെന്നെ
                  അറിയിക്കുംവരെ എങ്കിലും
                  ആയുസ്സ്ഉണ്ടായിരിക്കണേ എന്നാണ് പ്രാർത്ഥന..!!.!! enikk frnds ennu parayaan aarumillaa lifel..undaayirunna lover vendannu paranju poyii..ippo sad ente oru nalla frnd aavumo?..?

                • love failure

                    "മഌഷ്യന് പ്രേമമെന്നു വിളിക്കുന്ന ഈ
                    വികാരം ഒരു കൗതുകമാണ്.സ്ത്രീപുരുഷ
                    ജീവിതങ്ങളെ ധന്യമാക്കികൊണ്ട്
                    ചില പ്രായങ്ങളില് ചില ഹൃദയങ്ങളില്
                    ഈ മൊട്ട് താനേ പൊട്ടിവിടരുന്നു
                    ...ജീവിതം മുഴുവന് നിറഞ്ഞ സുഗന്ധം
                    വീശികൊണ്ട് ചിലത് വാടാമലരായി
                    നിലനില്ക്കുന്നു....ഒരിക്കലെങ്കിലും
                    പ്രേമിച്ചിട്ടില്ലാത്ത സ്ത്രീയും
                    പുരുഷഌം എത്ര നിർഭാഗ്യരാണ്..
                    fb manuprasad624@gmail.com

                  • love failure

                      നീ എന്നെ അറിയുന്നു എന്നാൽ
                      എന്റെ മനസ്സ് വായിക്കുവാൻ നിനക്ക്
                      കഴിഞ്ഞാൽ നീ ഇറങ്ങിപ്പോയ വാതിൽ
                      ഇപ്പോഴും ഞാനടച്ചിട്ടില്ല.. തുറക്കയുമില്ല..
                      നീ എന്നിൽ നിന്നും
                      ഒരുപാടകലെയാണ്...
                      എന്റെ മനസ്സ് എപ്പോഴും
                      ചിന്തിക്കുന്നത് നിന്നെ കുറിച്ചാണ്...ഞാൻ
                      എന്താണിങ്ങനെ??
                      എന്നുചോദിച്ചാൽ എനിക്കുത്തരമില്ല...
                      പക്ഷെ നമ്മൾ തമ്മിൽ ഒരു വിരൽ തുമ്പി
                      ൻറെ ദൂരം പോലും ഉണ്ടെന്നു
                      നീ പറയരുത്

                    • love failure

                        നിന്റെ കണ്ണുകൾ
                        എന്നെ കാത്തിരിക്കുന്ന
                        ുവെങ്കിൽ
                        നിന്റെ കാതുകൾ
                        എന്റെ ശബ്ദത്തിനു
                        വേണ്ടി കാതോർക്കുമെങ്കിൽ
                        നിന്റെ ചുണ്ടുകൾ
                        എന്റെ കവിളുകളെ
                        താലോലിക്കുമെങ്ക
                        ിൽ
                        ഞാൻ വരും കൈയ്യിലൊരു
                        താലിയുമായി....
                        നെറ്റിയിലൊരുനുള്ള്
                        സിന്ദൂരം ചാർത്താൻ.....

                      • love failure

                          നിന്നെ ഇതിലേറെ സ്നേഹിക്കാന്
                          മറ്റാര്ക്കെങ്കിലും കഴിയുമായിരിക്കും.....
                          പക്ഷേ..
                          ഇതിലേറെ മറ്റൊരാളെ സ്നേഹിക്കാന്
                          ഇനി എനിക്കാവില്ല......!!
                          കാണുന്നതെല്ലാം നീയാണെന്ന്
                          തോന്നുമ്പോഴാണ് ഈ ലോകം ഇത്ര സുന്ദര്മാനന്നു
                          തോന്നുന്നത്

                        • love failure

                            ഉപയോഗിച്ച് മതി വരുമ്പോള് നിഷ്കരുണം ഉപോക്ഷിക്കുന്നവ

                            നഷ്ടപ്പെടുന്നവരുടെ വേദന അറിയില്ല,..
                            അവർ അവരുടെ മനസ്സില് ആരാധിക്കുന്നവർ അവരെ വിട്ട്
                            പോകും വരെ.

                          • love failure

                              പൊട്ടിക്കരയാറുണ്ട് ...
                              നിലവിളിക്കാറുണ്ട്....
                              കണ്ണീരൊഴുക്കി കേഴാറുമുണ്ട്....
                              ഒന്നും നീ കേള്ക്കാറില്ലെന്ന് മാത്രം !!!
                              നിശബ്ദതയെ പ്രണയിച്ചു..
                              ഒടുവില്, പ്രണയമെന്നില്
                              നിശബ്ദമായി മരിച്ചു വീണു..!
                              ഇനിയുമൊരു പിന് വിളിക്ക് കാതോര്ക്കാന്
                              എനിക്ക് അര്ഹതയില്ല...
                              ഈ പ്രണയം താങ്ങാന്
                              നിനക്ക് ശേഷിയുമില്ല ...
                              എന്റെ പ്രണയം..അത് നിന്നില് തീരുന്നു...
                              നീ അറിഞ്ഞാലും..
                              ഇല്ലെന്ന് നടിച്ചാലും.

                            • love failure

                                മുഖത്തു സിന്ദൂരം അണിയിച്ചു തന്നു......കണ്ട
                                ു നില്ക്കേ......അകലങ്ങളില് ആഴ്ന്നു ആഴ്ന്നു....
                                എങ്ങോ മാഞ്ഞു പോകുന്ന സന്ധ്യയോടെനിക്ക
                                ് പ്രണയമായിരുന്നു....
                                അന്നും.... ഇന്നും...........
                                നോക്കി നില്ക്കാറുണ്ട്.........
                                ഏറെ നേരം ......
                                പ്രിയമുള്ള സന്ധ്യകള് പകര്ന്നു നല്കിയ
                                വിസ്മയിപ്പിക്കുന്ന വര്ണ്ണചിത്രം മനസ്സില്
                                മായാതെ....!
                                ഒടുവിലീ സന്ധ്യയും...

                              • love failure

                                  _ജന്മങ്ങള് താണ്ടി നീ എന്നിലെക്കെത്തുമെങ്കില്
                                  പണ്ടേ ജീര്ണിച്ച എന്റെ കുഴിമാടം നീ മാന്തുക
                                  ആ മണ്ണില് എന് ആത്മാവ് തളര്ന്നു കിടപ്പു..
                                  അതില്നിന്നു ഒരു പിടി മണ്ണെടുത്ത് നിന്റെ
                                  നെഞ്ചോടു ചേര്ക്കുക..

                                  അതില് ഇനിയും നിലക്കാത്ത എന്റെ നിശ്വാസവും,
                                  പുനര്ജ്ജന്മം കൊതിച്ച എന്റെ ജന്മവും
                                  നിന്നയും കരുതി കാത്തിരിപ്പുണ്ടാവും..

                                  fb manuprasad624@gmail.com

                                • love failure

                                    ഓർമ്മകളുടെ ഇടനാഴിയിൽ ഒരു പൂമൊട്ടുപോലെ അവളുടെ മുഖം ഞാൻ കണ്ടു. .
                                    ചിരിയുടെ പാദ മുദ്രകൾ അവളുടെ ചുണ്ടിനെ തഴുകുമ്പോൾ അവളുടെ കാതിൽ ഞാൻ പറഞ്ഞു. . .
                                    """." നിൻ ചിരി വിടരാതിരുന്നെങ്കിൽ നിൻ മുഖം കാണാൻ ഞാൻ എന്നും ഈ വഴിയരികിൽ നിൽക്കും.
                                    ഒരുപക്ഷേ നിൻ ചിരിയുടെ കവാടം അകലുന്ന എന്നെ നോക്കി പതുക്കെ തുറക്കും വരെ """"

                                  • love failure

                                      . . . .ആരേയും ആത്മാർത്ഥമായി സ്നേഹിക്കരുത്..
                                      കാരണം..,
                                      വെറും കൈയ്യോടെ നമ്മുടെ
                                      ജീവിതത്തിലേക്ക് കടന്നു വരുന്ന അവർ
                                      തിരികെ പോകുന്നത് നമ്മുടെ
                                      പിടയ്ക്കുന്ന ഹൃദയവും
                                      കൊണ്ടാകും...
                                      പകരം വേദനിപ്പിക്കുന്ന ഒരുപിടി
                                      ഓർമ്മകളും സമ്മാനമായി നൽകി..... കാരാണം ജീവിതം
                                      അതു പഠിപ്പിച്ചു

                                    • love failure

                                        പ്രണയം തോനൻ ഒരു മാസമോ ഒരു വർഷമോ ഒന്നു വേണ്ടാ
                                        ഒരു നിമിഷം മതി ഒരു നിമിഷം....
                                        ഞാൻ ഇന്നലെ എന്റെ പ്രിയതമയോട് എന്റെ പ്രണയം
                                        തുറന്നു പറഞ്ഞു അപ്പോൾ അവള് പറയാ 4 ദിവസം മുൻബ്
                                        പരിചയപ്പെട്ട നിന്ന ഞാൻ എങ്ങനാ പ്രണയികുമെനു
                                        നമ്മുക്ക് ഫ്രണ്ട്സ് ആയി തുടരാനു ......
                                        എന്താ ഫ്രിണ്ട്സ് ഈ പെണ്കുട്ടികൾ ഇങ്ങനെ

                                      • love failure

                                          മഴ മായിച്ചു കളഞ്ഞ കണ്ണുനീരില്
                                          പ്രണയം തേടിയവന് ..............
                                          പെയ്തു തീരാത്ത മഴയില്
                                          അലിഞ്ഞു ചേരാന് കൊതിച്ചവന് .......
                                          സ്വപ്നംങ്ങള് എല്ലാം കരിഞ്ഞു പോയെങ്കിലും
                                          ജീവന് നല്കാന് മഴ വരുന്നതും കാത്തിരിക്കുന്നവന് ........
                                          അകന്നു പോയ മഴയുടെ ഓര്മകളില്
                                          ഞാന് ഒന്ന് ജീവിച്ചോട്ടെ.......

                                        • love failure

                                            പെയ്യാൻ മടിച്ചു നിൽക്കുന്ന മേഘങ്ങൾക്ക്‌ താഴെ. . .
                                            എന്റെ പ്രണയത്തെ ഞാൻ തുറന്നു വിടുന്നു. . .

                                            ഇനി മഴ പെയ്യുമ്പോൾ നിൻ ജനാലകൾക്ക്‌ ചാരെ -
                                            നീ ചെവിയോർത്തിരിക്കുക. . .

                                            നീ അറിയാതെ പോയ കതകളും
                                            കേൾക്കാതെ പോയ വാക്കുകളും
                                            മഴ നിനക്ക്‌ പറഞ്ഞു തരും. . . .

                                            അപ്പോൾ ഒരു തുള്ളി കണ്ണുനീരിൽ നിൻ
                                            മിഴി അറിയാതെ പെയ്താൽ
                                            എന്റെ സ്നേഹത്തിന്റെ ആഴത്തെ കുറിച്ചും

                                          • love failure

                                              അവള് എന്നെ പ്രണയം എന്തെന്ന് പഠിപ്പിച്ചു, ഞാന് അത്
                                              പഠിക്കുന്നതിനു മുന്പ് തന്നെ അവള് വിരഹവും വേദനയും
                                              പഠിപ്പിച്ചു.........

                                            • love failure

                                                ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന ആ
                                                തീക്ഷണതയോടെ ഞാനവളെ സ്നേഹിച്ചു ......,
                                                തെരുവിലൂടെ എന്നെ മറികടന്നു പോകുന്ന ഏതോ ഒരു
                                                സ്ത്രീയെ പോലെ
                                                എല്ലാം മറവികളിൽ ഒളിപ്പിച്ച്
                                                അവളും എനിക്ക് മുന്നിൽ അപരിചിതയായി
                                                മാറിയിരിക്കുന്നു എന്നറിയും വരെ....

                                              • love failure

                                                  പ്രേമം എന്നും പൈന്കിളി ആടീ
                                                  .....
                                                  ലോകത്തില് ഉള്ള ഒരു പെണ്ണും ആണിന്ടെ മുഖത്ത് നോക്കി
                                                  ഇഷ്ടമ്ലലാ എന്ന് പറയില്ലാ................
                                                  ****
                                                  പകരം നിന്നെ കെട്ടുന്നവല് ലക്കീ ആണ് ....
                                                  നിന്ടെ കൂടെ നടക്കാന് ഇഷ്ടമാണ്
                                                  ***
                                                  പക്ഷെ നിന്നെ മാത്രം ഇഷ്ടമല്ലാ........
                                                  എന്നാ പിന്നെ എന്താടി എന്നെ തന്നെ അന്ങ്
                                                  കെട്ടിയാല്............

                                                • love failure

                                                    കാലങ്ങള് കഴിയുമ്പോള് നിന്റെ മനസ്സില്നിന്നും ഞാനും
                                                    എന്റെ സ്നേഹവും പതിയെ പടിയിറങ്ങും ...
                                                    എന്നാല് കാലത്തിനു മായ്ച്ചുകളയാന് പറ്റാത്ത ,മനസിന്റെ
                                                    ഏതോ ഒരു കോണില് ഞാനും എന്റെ സ്നേഹവും ഉണ്ടാവും
                                                    .നിന്റെ മനസ്സില്നിന്നും പൂര്ണമായി എന്നെ ഒഴിവാക്കി
                                                    എന്നു പറയുമ്പോഴും

                                                  • love failure

                                                      ആർകും ആരും പകരമാകില്ലെന്നു
                                                      പറയുന്നത് വെറുതയാണ്..
                                                      ഞമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ
                                                      കു
                                                      ചിലപ്പോൾ ഞമ്മൾ
                                                      വെറും പകരക്കാർ
                                                      മാത്രമായിരിക്കും....
                                                      പുതിയൊരാൾ വരുമ്പോൾ
                                                      ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥാനം
                                                      മാത്രമായിരിക്കാം അവരുടെ
                                                      മനസ്സില് നമുക്കുണ്ടായിരി
                                                      ക്കുക

                                                    • love failure

                                                        ഞാനിപ്പോള് ചിന്തിക്കുന്നത്
                                                        തറയില് വീണ കണ്ണാടി പോലെ
                                                        നൂറായിരം തുണ്ടുകളായി
                                                        ചിതറിപ്പോയ
                                                        എന്റെ ഹൃദയത്തെ കുറിച്ചല്ല...

                                                        അതിനു മുകളിലൂടെ
                                                        ഒട്ടും പതറാതെ,
                                                        ഒരു പോറലു പോലുമേല്ക്കാതെ
                                                        നടന്നു പോയ നിന്റെ
                                                        കാല്പ്പാദങ്ങളെ കുറിച്ചാണ്... . . . .

                                                      • love failure

                                                          ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ നിൻ ഹൃദയമായ്‌ പിറക്കാം. . . .
                                                          .
                                                          .കാരണം അതിന്റെ തുടിപ്പുകൾ എന്നും നിനക്ക്‌ വേണ്ടി ആയിരിക്കുമല്ലോ. . . .

                                                        • love failure

                                                            ആഘോഷങ്ങളാല്‍ ലോകം ആര്‍ത്തുല്ലസിക്കുബ്ബോള്‍ ഞാനിന്നും ഏകനാണ്
                                                            കണ്ടു മടുത്ത സ്വപ്നങ്ങളും പേറി നടക്കാനിറങ്ങുബ്ബോള്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട് ഓര്‍മകളെ താലോലിക്കാനായ് ഒരുവള്‍ കൂടെ ഉണ്ടായിരുന്നേല് .......

                                                          • love failure

                                                              ഒരു നൂലിൽ കോർത്ത് ഒരോ സൗഹൃദങ്ങളും
                                                              മെനഞ്ഞപ്പോളും ഒരോ വശങ്ങളിൽ നിന്നായി നൂലു
                                                              പൊട്ടിയ പട്ടം പോലെ ഓരോരുത്തരായി പറന്നകന്നു
                                                              നഷ്ടങ്ങൾ എന്റേത് മാത്രമാണു ഒരുപാട് നഷ്ടങ്ങൾ. . . . .

                                                            • love failure

                                                                നിന്നെ സ്‌നേഹിച്ച പോല്‍ ഞാന്‍ എന്റെ അമ്മയെ സ്‌നേഹിച്ചിരുന്നെങ്കി്‌ല്‍ നഷ്‌ടപെടാത്തതായി എനിക്ക്‌ ആ വാത്സല്യം എങ്കിലും ബാക്കി ആകുമായിരുന്നു..