SMS Submissions by Noufal Nouf
Name: | Noufal Nouf |
Total Submissions: | 19 |
Average User Rating: | |
Most Active Category: | Love SMS - 18 Message(s) |
Given below are all the SMS messages contributed by our user Noufal Nouf.
-
neee poya divasam
ninnod njan vazhakittadum ellam ninnod enik ullA sneham kond aaanu ninte deshyam enik orupaaad sugam aaanu adh neeee ente snehakkuravay kandu neee agannupoy...
aaa agalcha ipol enikum tooonunnu nallad aaanennu.......
-
ippolum nee kanatha iruttil aaanu
എന്റെ
ഹൃദയം തച്ചുടയ്ക്കുമ്പോൾ
നിന്റെ വിരലുകൾ
മുറിയാതെ സൂക്ഷിക്കണം
മെഴുകു പുരട്ടിയ
നിന്റെ മൗനം
എന്നെ
അസ്വസ്ഥയാക്കുന്നു
നിന്റെ
ഹൃദയമിടിക്കുന്നത്
എനിക്ക് കേൾക്കാം..
കാരണം
ഞാൻ എന്റെ
ഹൃദയത്തോട് ചേർത്തുവച്ചിരിക്കുകയാണ്
എന്റെ കൈകൾ....
ഈ ഇരുട്ടിലും
ഞാൻ
തിരയുകയാണ്
നീ
ഒരിക്കൽ വലിച്ചെറിഞ്ഞ
എന്റെ ഹൃദയത്തെ... -
♥pranayam♥enik oru paaad oormakal tannu
അരുതേ എന്ന്
മനസ്സ്
ആയിരം വട്ടം വിലക്കിയപ്പോഴും ആ
മനസ്സിനെ പ്പോലും
വെറുത്തു നിന്നെ പ്രണയിച്ചത്.
മറക്കാൻ
കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ
കഴിയാതെ
മൌനമായ എന്റെ പ്രണയം.നീ അറിയാത്ത
എന്റെ പ്രണയം. മരിക്കാത്ത ശരീരവും
മരിച്ച മനസ്സും
എനിക്ക് സമ്മാനിച്ച പ്രണയം.
ആ പ്രണയ ഓർമ്മകളാണ് ഇന്ന് എന്റെ
അക്ഷരങ്ങൾ.
ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം
സ്നേഹിക്കുന്നു -
ente pranayam...
എന്നെ പഠിപ്പിച്ചതിൽ വെച്ച് ഏറ്റവും മികച്ച അദ്ധ്യാപിക നീ ആയിരുന്നു.മറ്റുള്ളവർ എന്നെ എഴുത്തും വായനയും പഠിപ്പിച്ചപ്പോൾ, നീ എന്നെ ജീവിതം എന്താ എന്നു പഠിപ്പിച്ചു.അഭിനയം ആയിരുന്നെങ്കിലും, ഒരിക്കൽ നി എന്നെ സ്നേഹം കൊണ്ട് ഭൂമിയിലെ വർണ ലോകം കാണിച്ചു..ഒടുവിൽതന്ന സ്നേഹം തിരിച്ചെടുത്ത് വിരഹ വേദനയും നി അറിയിച്ച് തന്നു...
-
pain..............
നിന്റെ വാക്കുകൾ
ഹൃദയത്തിൽ മുള്ളുകളായി
തറഞ്ഞു കയറിയപ്പോഴൊക്കെ
വേദനിച്ചിരുന്നു
പക്ഷേ കണ്ണ് നീർ ഇറ്റു വീഴാൻ
അനുവദിച്ചില്ല
അത് നിനക്ക്
ശാപമായി മാറിയാലോ എന്ന്
ഭയന്നു -
varum neee orunaaaal ennilekk
ഞാന്‍ നിന്നെ ഇന്നും സ്നേഹിക്കുന്നു.....ഇനി എന്നും സ്നേഹിക്കും.എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍ എത്തിക്കും ഒരുനാള്‍.....
-
ented maaathram
ഇണക്കങ്ങളും പിണക്കങ്ങളും നിറഞ ഈ ലോകത്തിലെനിക്ക് പിണങ്ങാനും വഴക്കിടാനും എനിക്ക് നിന്നെ വേണമെന്നാശിച്ചു ,പക്ഷെ നിന്റെകൂടെ ജീവിക്കാനായില്ലെങ്കിലുമിന്നും നീയെന്റെയാണ്....
-
kathrippinte sugam....
" കാത്തിരിക്കാ൯
പഠിപ്പിച്ചതു
നീ
ആയിരുന്നു...
ഇപ്പോള്‍
കാത്തിരിപ്പൊരു
ശീലമായി.
അതും,
എന്നെ
കാത്തിരിക്കാ൯
പഠിപ്പിച്ചു
തന്ന
നിന്നെയും
കാത്ത്....."
-
I lve uuuuuu di
അവൾ എന്നോട് പറഞ്ഞു
സംഭവിച്ചതെല്ലാം ഒരു സ്വപ്നമായി കരുതി മറക്കണം എന്ന്...
നീ എനിക്കൊരു സ്വപ്നമാണെങ്കിൽ
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് പോകാനും
എനിക്ക് യാതൊരു മടിയും ഇല്ലാ..... -
erulinte aazhangalilekk....
ഞാൻ നിന്നെ പ്രണയിക്കുമ്പോൾ എനിക്ക് എന്റേതായ ഓരോ വർണ്ണങ്ങൾ ഉണ്ടായിരുന്നു നിന്നിലേക്ക് ഞാൻ അടുക്കുംതോറും ആ വർണ്ണങ്ങൾ എന്നിൽ നിന്നും അകന്നതു ഞാൻ അറിഞ്ഞില്ല അത്രമാത്രം നിന്നിൽ അലിഞ്ഞിരുന്നു, നീ എന്നിൽ നിന്നകന്നപ്പോൾ ഇരുൾ എന്ന വർണ്ണമില്ലാത്ത ആഴങ്ങളിലേക്ക് എന്നെ തനിച്ചാക്കി നീ മറഞ്ഞു...
-
ishttam........
ഞാൻ അവളിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല കാരണം... ഞാൻ അവളോട് പറഞ്ഞത് എന്നെ സ്നേഹിക്കണം എന്നല്ല "എനിക്കിഷ്ടമാണ് നിന്നെ എന്നാണ് "
-
oormikkan oru mugham...
ഓർമയിൽ ഒരായിരം മുഖങ്ങൾ ഉണ്ടാവാം... പക്ഷെ ഓർത്ത്കൊണ്ട് എന്നും വേദനിക്കാൻ ഒരു മുഖം മാത്രേ മനസ്സിൽ വരൂ. സ്നേഹം തന്നിട്ട് തിരിച്ചു പോയ ആ മുഖം...
-
I hate love...
മുൻ കാലങ്ങളിൽ എനിക്കു മരണത്തെയായിരുന്നു ഭയം...
പക്ഷെ ഇന്ന് ഞാൻ മരണത്തെക്കാൾ ഭയക്കുന്നതു ആത്മാർത്തമായ പ്രണയത്തെയാണ്...
കാരണം: മരണത്തെക്കാൾ വേദന പ്രണയത്തിനാണുള്ളത്..... -
nee poooyadinagal....
നിന്െറകരംപിടിച്ചു നടന്നപ്പോളും തോളില്‍ തലചായ്ച്ചപ്പോഴും എന്െറതെന്ന് അഹങ്കരിച്ചപ്പോഴും ഞാനൊന്ന് അറിയാതെപോയി..നിന്െറപാതി മറ്റാർക്കോസ്വന്തം......
-
veendum thanichayadpoole.....
"പ്രണയം" ഓേരാ പ്രണയവും ആരംഭിക്കുന്നത് അക്ഷരെതറ്റിലൂടെയാണ് ..................................തിരുത്തലുകള്‍ക്കിടയില്‍ പ്രണയം ജ്വലിക്കുന്നു.............................................. തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് പ്രണയമവസാനിക്കുന്നു............... ഒന്നും അവസാനിക്കരുതെന്നു കരുതുന്ന ഞാന്‍ എത്ര വിഡ്ഢിയാണ്................................ ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുകയാണ്....... സ്നേഹിച്ചതിനും സ്വപ്നം കണ്ടതിനും...
-
I lve my frndz......
ഒരു നിമിത്തം പോലെ ജീവിതം
വയിയില്‍ എവിടേയാകണ്ടു മുട്ടിയ ചിലര്‍ ചിരിക്കാനും കരയാനും ഒരു മനസ്സുമായ് കൂടെ നിന്നവര്‍
ഒടുവില്‍ വേദനിപ്പിച്ചുകൊണ്ട് അകന്നു പോകുമ്പോള്‍ അവര്‍ അറിയുന്നില്ല ഈ ജന്മം മുഴുവന്‍ ഓര്ക്കാനുള്ളനിമിഷങ്ങളാണ് അവര്‍ സമ്മാനിച്ചതെന്ന്..... -
I miss uuuu ♥♥♥♥
മനസില്‍ ഒരിക്കലുമെരിഞ്ഞണയാത്ത
കുറെ കനലുകളും..., കുറെ ഓർമകളും മാത്രം എന്നിലവശേഷിപ്പിച്ച് നീ
പറന്നകലുമ്പോള്‍ എന്റെ ചരിത്രം ഞാൻ രണ്ടായി മുറിക്കുന്നു......
നിനക്ക് മുൻപെന്നും...,
നിനക്ക് ശേഷമെന്നും...... -
ninakkay........
Orikkal njan vilkate tanne nee enne thedivarum...
Orukootam pookalumayi...
Annu ninne njan kanda bhavam kanikilla...
.
.
.
Athmarthamay ninne snehicha ente sneham manasilakan
kazhiyaatha ninnodu oru vakku polum parayathillaaa....
Apool nee pottikaranj kondu thirch pokumpol njanum ente
kallarayude mukalil nee vecha aaa pookalum veendum
thanichakum...! -
♥♥♥♥
ഉറക്കം വരാത്ത രാത്രികളിൽ പാതി തുറന്ന ജാലക വാതിലിലുടെ നോക്കുമ്പോൾ ചന്ദ്ര പ്രഭയുടെ കുളിർമ കണ്ണുകളിൽ ആവഹികുന്നു .രാത്രിയുടെ നിശബ്തതയിൽ എൻ പ്രണയിനി അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു....