pranith prasad gravatar
Name:pranith prasad
Total Submissions:5
Average User Rating:
Most Active Category:Love SMS - 3 Message(s)

Given below are all the SMS messages contributed by our user pranith prasad.

Sort By: Date Rating
  • Vaakkanu sathyam

      വേര്പാട്.... അതൊരുപുഴയാകുന്നു... എന്റെമിഴികളില് നിന്നു തുടങ്ങുന്ന് പുഴ...

    • Maranathinte gandham

        നീ ഉറങ്ങുന്നതുകൊണ്ട്
        മാത്രമുറങ്ങുന്ന ഞാൻ
        നീ ഉണരുന്നതുകൊണ്ട്
        മാത്രമുണരുന്ന ഞാൻ
        ഒരിക്കൽ നമുക്കൊന്നുറങ്ങ
        ണം
        ഒരിക്കലുമുണരാത്ത ഒരുറക്കം.
        എന്നിട്ട് നമുക്കൊന്നുണരണം
        ദൈവങ്ങളും
        മതങ്ങളുമില്ലാത്ത
        ഒരിടത്ത്.
        നമ്മെ ഇങ്ങനെ
        ശിക്ഷിക്കാൻ
        ആരുമില്ലാത്തൊരിടത്ത്.

      • Uruki veena pezhuku thiri

          ഞാൻ അനുഭവിച്ചിട്ടുണ്ട്
          ഒരു ശിക്ഷയാണ് നിന്റെ
          ചിരി
          ഞാനേറ്റിട്ടുണ്ട്
          ഒരു തീക്കൂനയാണ് നിന്റെ
          മൗനം
          ഞാൻ വീണിട്ടുണ്ട്
          നീലിച്ച ഒരു ഗർത്തമാണ്
          നിന്റെ നോട്ടം
          ഇപ്പോൾ നീ എവിടെയാണ്
          ഞാനെവിടെയാണ്
          അറിയില്ല,
          അറിയാത്തൊരിടത്ത്
          നമ്മളുണ്ട്
          പിരിഞ്ഞു
          പോകാനാകാത്തവിധം
          അകന്നിട്ട്.

        • Oru manju thulli pole..

            oru venal mazhayil . . .mara chillayil koodu koottiya .. randinna paiynkilikal polae naam onnu chernna kaalam . . naam ridhu bhaedhangal ariyathae poya nimisham . . kannukalil kavitha raejicha mathrayil ..njan arinju pranayathintae mul munayae . . njan arinju ninnilae aennae . .

          • Maranam ente padi vaathikkal..

              orikkal akalangalilekku nee akannappol. oru pinvili kondu polum njn ninne novichilla.. Orikkal kaalam ninne ente chithakkarikil kondu varum.. Ninte kannukal enna nokki karayum... kure kathi karinja ormakal maathram aakum njan ninte manasil....