Achu Ettan gravatar
Name:Achu Ettan
Total Submissions:31
Average User Rating:
Most Active Category:Love SMS - 28 Message(s)

Given below are all the SMS messages contributed by our user Achu Ettan.

Sort By: Date Rating
  • അച്ചൂന്റെ സഖാവ്

      ...ഞാൻ തന്നെയാണ് പരമാത്മാവ്..... ഞാൻ തന്നെയാണ് മൂലധനം വായിക്കാത്ത കമ്മ്യൂണിസ്റ്റ്...
      09747509009
      കണ്ണൻ

    • അച്ചൂന്റെ ശ്രീതിക്ക്

        അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
        അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
        കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
        ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
        ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
        ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
        അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
        മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….

        page: പ്രണയിനിക്കായ്

      • അച്ചൂന്റെ ശ്രീതിക്ക്

          ...ഹൃദയങ്ങള്‍ കീഴടക്കുന്ന
          പ്രണയം എന്നും സുഗന്ധമുള്ള
          പുഷ്പം പോലെയാണ്..
          അതു ഒരിക്കലും വാടറുമില്ല..
          കൊഴിയുകയുമില്ല...."

          . Page: പ്രണയിനിക്കായ്

        • അച്ചൂന്റെ ശ്രീതിക്ക്

            ...ഒരു കൈ അകലത്തിൽ നഷ്ടപ്പെട്ടു പോയ കുറേയേറെ ഇഷ്‌ടങ്ങളില്‍ എറ്റവും പ്രിയപ്പെട്ടതും ഒടുവിലത്തേതും ആയിരുന്നു നീ...
            page: പ്രണയിനിക്കായ്

          • അച്ചൂന്റെ ശ്രീതിക്ക്

              ...പ്രണയം ഒരു തിരിച്ചറിവാണ്.......
              തന്റെ ഹൃദയത്തിന്റെ താളം മറ്റൊരു ഹൃദയ മിടുപ്പില്‍  .....
              അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന സുഖമുള്ള തിരിച്ചറിവ്........
              page: പ്രണയിനിക്കായ്

            • അച്ചൂന്റെ ശ്രീതിക്ക്

                കാണുന്ന സമയത്തെന്‍ കണ്ണിലും ...കാണാത്ത നേരത്തെന്‍ കല്‍ബിലും അലിഞ്ഞു ചേരുന്ന നീയാണു പ്രണയം 

                page: പ്രണയിനിക്കായ്

              • അച്ചൂന്റെ ശ്രീതിക്ക്

                  അസൂയയാണെനിക്കു......നിന്നെ തഴുകുന്ന കാറ്റിനോട്....നിന്റെ പാദസ്പര്‍ശ്ശം ഏല്ക്കുന്ന മണ്ണിനോട്... പിന്നെ....പിന്നെ നിന്റെ സ്നേഹം ചെന്നു ചേരുന്ന എന്തിനോടും..... 
                  .....അസൂയയാണെനിക്ക്
                  page: പ്രണയിനിക്കായ്

                • അച്ചൂന്റെ ശ്രീതിക്ക്

                    "...എന്റെ സുഹൃത്തേ, പ്രണയം ഒരിക്കലും വന്ധ്യമല്ല
                    ഓരോ പ്രണയത്തിനും ജനിക്കാനൊരു മുഹൂര്‍ത്തമുണ്ട്.
                    ഓരോ പുലരിക്കും കമിതാക്കളുമായി
                    ഒരു കൂടിക്കാഴ്ചയുണ്ട്...."

                    Page: പ്രണയിനിക്കായ്.

                  • അച്ചൂന്റെ ശ്രീതിക്ക്.

                      ഒരുപാടു മുജ്ജന്മങ്ങളിലെപ്പോലെ ഞാനിനിയും നിനക്കായ് പുനര്‍ജ്ജനിക്കും .....കല്പാന്ത കാലത്തോളം ഞാന്‍ നിനക്കു മാത്രമായിരിക്കും ...

                      Page: പ്രണയിനിക്കായ്

                    • അച്ചൂന്റെ ശ്രീതിക്ക്

                        "..ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-
                        പ്രഹാത്തിന്‍ ഒഴുക്കില്‍
                        പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ...
                        വെറുതെ, വെറുമൊരു വേദനയോടെ
                        കയ്യിലുണങ്ങി കരിഞ്ഞൊരു
                        പൂവുമായ് നില്‍പ്പൂ ഗ്രീഷ്മം..."

                        page: പ്രണയിനിക്കായ്

                      • അച്ചൂന്റെ ശ്രീതിക്ക്

                          "..ഒരു ജന്മത്തിന്റെ കാത്തിരിപ്പിനെ
                          പാതി വഴിയില്‍..കോര്‍ത്തെടുക്കാന്‍
                          എവിടെയോ ഒരു മൌനം...
                          .കാത്തിരിക്കുന്നു..."

                          page: പ്രണയിനിക്കായ്

                        • അച്ചൂന്റെ ശ്രീതിക്ക്..

                            "...ഇനിയീ മനസ്സില്‍ കവിതയില്ല, മണമില്ല മധുവില്ല മധുരമില്ല...
                            ഇനിയീ...
                            ...മനസ്സില്‍ കിനാക്കളും പൂക്കളും , മഴയും പ്രഭാതവും ബാക്കിയില്ല..."

                            page: പ്രണയിനിക്കായ്

                          • അച്ചൂന്റെ ശ്രീതിക്ക്

                              ചില്ലുകുപ്പിക്കകത്തു ബന്ധിക്കപ്പെട്ട ആത്മാവാണ്‌ ഞാന്‍ ......പ്രണയമെന്ന കല്ലുകൊണ്ട് നീയതു ഏറിഞ്ഞുടക്കല്ലേ.....

                              Page: പ്രണയിനിക്കായ്

                            • അച്ചൂന്റെ ശ്രീതിക്ക്

                                "..തള്ളിയിട്ട കാറ്റിനറിയില്ല....ഞെട്ടറ്റ ഇലയുടെ നൊമ്പരം..."

                                Page:പ്രണയിനിക്കായ്...

                              • അച്ചൂന്റെ ശ്രീതിക്ക്

                                  കൊഴിഞ്ഞു വീഴുന്ന ഒരോ നിമിഷങ്ങളും 
                                  ഒരു ചെറു മഞ്ഞു പുഷ്‌പത്തെ പോലെ
                                  നീ എനിക്കു സമ്മാനിച്ചു.....
                                  നിറമാര്‍ന്ന ഒരുപിടി ഓര്‍മ്മകളെ താലോലിച്ചു
                                  പകരം തരാന്‍ ഞാനെന്റെ ഹൃദയതുടിപ്പുകള്‍ 
                                  നിനക്കായി കാത്ത് വയ്ക്കുന്നു.. ജന്മാന്തരങ്ങളോളം ....

                                  . page: പ്രണയിനിക്കായ്

                                • അച്ചൂന്റെ ശ്രീതിക്ക്

                                    "...പിരിയുമ്പോള്‍ ഇനി ഒരു മടക്ക യാത്ര ഉണ്ടാവുമെന്നൊ.... കാത്തിരിക്കണം എന്നോ നീ
                                    പറഞ്ഞില്ല......
                                    എങ്കിലും എന്റെ രാജകുമാരാ...., കയ്യില്‍ ......ഒരുപിടി പൂക്കളും...ശിരസ്സില്‍ നക്ഷത്ര കിരീടവുമായി...
                                    ഒരിക്കല്‍ നീ മടങ്ങി വരുമെന്നു ഞാന്‍ 
                                    വിശ്വസിക്കുന്നു....."

                                    page: പ്രണയിനിക്കായ്

                                  • അച്ചൂന്റെ ശ്രീതിക്ക്

                                      "...ചൂടിയൊരിളം  നീലതുളസിക്കതിര്‍ പോലെ വാടുവതല്ലോ പ്രണയം എന്നു ഞാനറിയുന്നു...." ശ്രീക്കുട്ടി

                                      . page: പ്രണയിനിക്കായ്

                                    • അച്ചൂന്റെ ശ്രീതിക്ക്

                                        "...അലയറിയാതോണിയില്‍ 
                                        അലയും മേഘമേ...
                                        ആകലെയേതൊ തീരമുണ്ടോ?..
                                        അഭയകുടീരമുണ്ടോ...."

                                        page:പ്രണയിനിക്കായ്...

                                      • അച്ചൂന്റെ ശ്രീതിക്ക്

                                          "...നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നവനു.....
                                          ഒരു... കച്ചിത്തുമ്പ്..പിടിക്കാന്‍ കിട്ടുമ്പൊ ഉള്ള ഒരു പ്രതീക്ഷയുണ്ട്.....
                                          ജീവിതം.... അവസാനിക്കാനായില്ല എന്ന ഒരു പ്രതീക്ഷ......"

                                          page: പ്രണയിനിക്കായ്

                                          ......

                                        • അച്ചൂന്റെ ശ്രീതിക്ക്

                                            ചിലരുടെ കണ്ണുകൾ ആരും കാണാതെ നിറയും..
                                            ആരും അറിയാതെ പോകുന്ന ആ കണ്ണുനീർത്തുള്ളികൾക്ക് ഒരു പക്ഷേ,
                                            ഒരുപാട് സ്നേഹത്തിൻറ്റെ മധുരമായിരിക്കും...

                                            . കണ്ണന്‍ 

                                          • അച്ചൂന്റെ ശ്രീതിക്ക്

                                              "..പ്രണയലേഖനങ്ങൾ കിട്ടുമ്പോൾ
                                              അതിലെ മടക്കുകളിൽ ശ്രദ്ധിക്കുക
                                              ഇടനെഞ്ചിലെ... പോക്കറ്റിൽ വിറയോടെയിരുന്ന ..
                                              ........കഥകൾ അതുപറയും.."

                                              . കണ്ണന്‍...

                                            • അച്ചൂന്റെ ശ്രീതിക്ക്

                                                മനസ്സിന്റെ മടക്കമില്ലാത്ത യാത്രകള്‍ ...ഓര്‍മ്മകളുടെ നിശബ്ദ സംഗീതം ....നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ പിന്നെ അടക്കാനാവാത്ത വിതുമ്പലുകള്‍ ഒടുവിലെല്ലാം ഒരു നനുത്ത പുഞ്ചിരിയിലൊതുക്കി നേര്‍ത്ത നെടുവീര്‍പ്പിലാക്കി ചിരിക്കാനാകുന്ന ഒരു നല്ല നാളെയിലേക്ക് കണ്ണും നട്ട് നമ്മള്‍

                                                 ഈ വഴികള്
                                                ഇനിയെത്ര ദൂരം.....

                                                  പ്രണയിനിക്കായ്

                                              • അച്ചൂന്ടെ ശ്രീതിക്ക്..

                                                  കാത്തിരിക്കുക ഒരുനാള്‍ അവള്‍ വരും ...

                                                  നമുക്കായ് വിരിഞ്ഞ ചെമ്പനീര്‍ പൂവുമയി...

                                                  നക്ഷത്രങ്ങളെ തോല്പിക്കുന്ന പുഞ്ചിരിയോടെ...

                                                  നമുക്കായ് മാത്രം പിറന്നവള്‍ ...........

                                                • അച്ചൂന്ടെ ശ്രീതിക്ക്

                                                    "...ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്ക്
                                                    നമ്മുടെ...
                                                    പ്രണയം....പുനര്‍ ജനിക്കുമെങ്കില്....

                                                    ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും....
                                                    .....ഞാന്‍  നിനക്കായ്.... കാത്തിരിക്കും ..."

                                                  • അച്ചൂന്ടെ ശ്രീതിക്ക്

                                                      "...പ്രണയത്തിന്ടെ വിരഹം
                                                       മനസ്സിലിരിക്കെ...
                                                      അറിയാതെ പൊഴിയുന്ന കണ്ണുനീരിനു പോലും
                                                      ...നിന്ടെ സ്പര്‍ശ്ശന-
                                                      ..... സുഖമായിരുന്നു...."

                                                      പ്രണയിനി-
                                                      നിന്‍ സ്‌മൃതികള്‍

                                                    • അച്ചൂന്ടെ ശ്രീതിക്ക്

                                                        "..ജീവിതം അനശ്വരമാക്കിയ എന് പ്രണയിനീ....
                                                        നിന്നെയും കാത്ത് ഞാനീ...,
                                                        വിരഹത്തിന്ടെ അകത്തളത്തു കാതൊര്ത്തിരിക്കുന്നു.....
                                                        വിരഹത്തിന്ടെ പ്രതീക്ഷയായ ജന്മാന്തരങ്ങള് നമ്മളെ കണ്ടെത്തും..വരെ ഞാന് നിനക്കായ് കാത്തിരിക്കും ......"

                                                        . കണ്ണേട്ടന്

                                                      • അച്ചൂന്ടെ ശ്രീതിക്ക്

                                                          ഇവിടെ നല്ല മഴ......ഈ പെയ്യുന്ന ഒരോ മഴത്തുള്ളിയും പറയുന്നതു ഞങ്ങളുടെ പ്രണയം ആണ്.....പെയ്യട്ടെ കോരിച്ചൊരിഞ്ഞ് പെയ്യട്ടെ......എങ്ങനേ. അവിടെ മഴയുണ്ടൊ .....!????

                                                        • അച്ചൂന്ടെ ശ്രീതിക്ക്

                                                            ..എന്ടെ പ്രണയം...!
                                                            .....അതു ഞാന് നിനക്കു തന്നതെല്ലാം വേദനകള് ആയിരുന്നു....
                                                            എന്നിട്ടും നീയെന്തേ ആ വേദനകളെ സ്നേഹിച്ചൂ......
                                                            എന്ടെ പുണ്യം"

                                                          • അച്ചൂന്ടെ ശ്രീതിക്ക്

                                                              പ്രിയപ്പെട്ടവര്‍ അകലുമ്പോള്‍ ഉണ്ടാകുന്ന ആ വേദനയേക്കാള്‍ വലിയൊരു ശിക്ഷ.......ഇല്ല ഈ ഭൂമിയില്‍!!!

                                                            • avalkkaayi en hridayam thudikkunnu

                                                                ഉത്തരം പറയാമോ....?ദൈവം ഭൂമിയില് വന്നിറങ്ങി നമ്മളോടു ചോദിക്കുകയാണു....
                                                                മകനേ...!
                                                                നീ ഈ നിമിഷം ജീവന് വെടിയുകയാണെങ്കില് നിനക്കു ഞാന് സ്വര്ഗ്ഗം തരാം എന്ന്.......നിങ്ങളു പൊകുമോ.....!!!?
                                                                ഈ ഭൂമിയിലെ ജീവിതം അതിനേക്കാള് വലിയ സ്വര്ഗ്ഗം അങ്ങനൊന്നുണ്ടോ.....?
                                                                ഉത്തരം പറ?????
                                                                ഞാന് പോകില്ലാ.....കാരണം അവളുള്ള അവളുടെ ഒര്മ്മകള് ഉള്ള ഈ ഭൂമി അവളെപോലെ തന്നെ സുന്ദരിയാണ്.