Sreeraj Sree gravatar
Name:Sreeraj Sree
Total Submissions:1
Average User Rating:
Most Active Category:Love SMS - 1 Message(s)

Given below are all the SMS messages contributed by our user Sreeraj Sree.

Sort By: Date Rating
  • അച്ചൂന്ടെ ശ്രീതിക്ക്

      കാലങ്ങള്‍ പൊഴിയുകയാണ്‌.... പൂക്കള്‍ വിരിഞ്ഞ്....
      സുഗന്ധം പൊഴിച്ചിരുന്ന ആ വസന്തകാലവും കഴിഞ്ഞു.....
      അതിനി സ്വപ്നങ്ങളില്‍ മാത്രം 
      "....പോയ വസന്തത്തിലെ ഓര്‍മ്മകളെ താലോലിച്ച്...ജീവിക്കുന്നവന്.....
      ഇനിയൊരു വസന്തം എന്തിന്......
      നഷ്ട വസന്തമേ നീ മാത്രമെന്ടെ സ്വപ്നം ആ പ്രണയം തന്നെ സത്യം 

      അച്ചുവേട്ടന്‍