Fahad Ka gravatar
Name:Fahad Ka
Total Submissions:3
Average User Rating:
Most Active Category:Love SMS - 2 Message(s)

Given below are all the SMS messages contributed by our user Fahad Ka.

Sort By: Date Rating
  • ശുഭ രാത്രി

      വിട പറയുന്ന സൗഹ്രിദങ്ങൾ ബാക്കി വെക്കുന്ന നോമ്പരങ്ങൾക്ക് മേൽ സന്തോഷത്തിൻ്റെ പൂക്കൾ വിതറാൻ നാളെയുടെ പുലരിയിൽ പുത്തൻ സൗഹ്രിദങ്ങൾക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിൽ നേരുന്നു
      ശുഭ രാത്രി

    • pain of heart

        ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യ ങ്ങ ളാണ് സംഭവിക്കുന്നതെല്ലാം....
        പ്രതീക്ഷിക്കുന്ന കാര്യങ്ങൾ മാത്രം സംഭവിച്ചാൽ ആരുടെയും മനസ്സ് വേദനിക്കില്ലായിരുന്നു .....

      • അവരുടെ സന്തോഷം

          നാം സ്നേഹിക്കുന്നവരെല്ലാം നമ്മളെയും സ്നേഹിക്കണം എന്നില്ല...
          തിരിച്ചും അവർ നമ്മളെ സ്നേഹികണം എന്ന് പറയുന്നതിലും അർത്ഥമില്ല..
          നമ്മുടെ സ്നേഹം ഉള്ളിലൊതുക്കി വീണ്ടും അവരെ ശല്യപെടുതത്തെ നാം വഴിമാറുക
          ചിലപ്പോൾ അദിലകും അവരുടെ സന്തോഷം ;'( ......