midhunb gravatar
Name:midhunb
Total Submissions:11
Average User Rating:
Most Active Category:Love SMS - 11 Message(s)

Given below are all the SMS messages contributed by our user midhunb.

Sort By: Date Rating
  • midhunb.9633845377

      Ninakkayi njan matti vechathu ente jeevithamayirunnu..

      Ishttamanennu kaathil paranjappozhellam, manassukondu, ninte kayyil thannathu ente jeevanaayirunnu..

      Ellam marakkan shramikkunna nerathu, munnilullathellam deshyathode thatte therippikkumbol, koode njan ninte kayyil vechu thanna, ente jeevanum thazhe veenupoyi enna karyam nee ariyanjatho? Atho, arinjittum ariyatha bhavam nadikkunnatho..

      Enthu thanne aayalum, udanju poya jeevanil jeevikkunna enikku, marikkan ippo pediyilla..

      Akeyulla pedi onnu mathram,

      ne ini verorale snehikkumbol, illatheyakan pokunnathu, ente aadmavu koodiyanu.. Athum koodi illenkil, aakashathile mekhangalude oru konil irunnu ninne njan engane kaanum? Engane snehikkum? ..

      midhunb muvattupuzha 9633845377

    • midhunb9633845377

        Aval chodichu:

        ne enne ethramathram snehikkunnu

        ' nishabdanayi ninna enne aval vendennu vechu nadannakannappol. ,

        Aval ariyathepoyi, paranju-ariyikkan pattatha pranayamayirunnu enik avalodennu.. !!

        midhunb9633845377

      • midhunb.9633845377

          വളരെ മുന്‍പേ കണ്ടുമുട്ടിയിരുന്നെന്കില്‍ എന്ന്

          ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു

          ഞാന്‍ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്

          വര്‍ഷങ്ങളുടെ യാത്രക്കിടയില്‍

          ആ മുഖമൊന്നു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു

          കഴിഞ്ഞു പോയ ഏതോ ജന്മത്തില്‍

          എന്റ്റെ കൈകളില്‍ നിന്നും മഞ്ഞിന്‍ മേഘം പോലെ

          മാഞ്ഞു പോയ മുഖം അത് നീ തന്നെയാണ്

          എന്നാണു ആദ്യമായി കണ്ടു മുട്ടിയത്‌

          അറിയില്ല ........ ഒന്നെനിക്കറിയാം

          എന്റെ ജീവിതം തന്നെ നീയാണ്

          നീയില്ലാത്ത യാത്രയിലും

          നിന്നിലേക്കുള്ള യാത്രയിലും....

          ഞാന്‍ ഏകനായിരുന്നു...

          പോകുന്നിടത്തെല്ലാം നിന്റെ സാന്നിധ്യം

          ഞാനറിയുന്നു....

          ഒന്ന് തിരിഞ്ഞു നോക്കു..

          നിന്‍റെ പിറകില്‍ ഞാനാണ്‌

          നിന്‍റെ ഗന്ധം ശ്വാസമാക്കി

          ഞാന്‍ നിന്‍റെ പിറകിലുണ്ട്

          നൊമ്പരങ്ങളില്‍ സാന്ത്വനത്തിന്‍റെ കുളിര്‍കാറ്റു പോലെ ഈ ഞാന്‍ എന്നും നിന്റെ കൂടെ തന്നെയുണ്ടാകും ....

          എന്നും നിന്‍റെ മാത്രം മഴ ...

          midhunb. 9633845377

          https: //www. facebook. com/pages/Get-Ready-tO-FaLL-In-LOve/261139387262022

        • ..::MidhunB ..::MDN+

            ‎7 pages of boys life:

            1

            .

            2

            .

            3

            .

            4 girl

            .

            3

            .

            2

            .

            1

            Whata you looking for

            Confused

            .

            .

            .

            Empty life'u.. Ga. 'u come'u!!

            Life la reverse. u gearu!!

            MDN+

            +919633845377

          • MidhunB..........

              swayamvara veedhiyil ninneyum thedi,

              aakaashathaarakal iniyum varum...

              ninte varnnangale snehichu laalikkaan,

              aashaada meghangaliniyum varum...

              enkilum sandhye..... ninnaathmahaaram ninne mohikkumen ekaantha sooryanu nalkoo..

              ee raagaardra chandrane marakkoo...

              Good Night...

              - MidhunB

              9633845377

            • MidhunB.9633845377

                Renu: ini ethra naal ingane? Nale clas theerukaya..

                Jithu: ne pedikkanda. evide aayalum nammude sneham illathavilla.

                Renu: ini oru 2, 3years koodi njan pidichu nilkkum. athu kazhinjal neyenne kondupokanam. ninte veettilek..

                (campus days avasanichu. 2perum PGkku chernnu. orunaal jithuvinte frnd renu vinodu oru karyam paranju. avanu blood cancer aanu. Renu hospitalilek ody. Aval avane kandu. randu perum parasparam marannu. Aval avante marilekku veenu)Renu: Entha ne ennodonnum parayanjathu? Avan paranju: entha njan parayendathu? enik marikkan pediyilla. pakshe ninne piriyan enikkavilya.. 2perum karanju.

                Divasanjal kadannu poi.

                Avan marichu. Avante bodyumayi ambulance charalitta road iloode pathye kadannu vannu. appol bike il sundaranaya oru cheruppakkarante tholil kay vechu aval... !! Avarude bike aa ambulance inu vazhimari koduthu..

                Pranayam vedana mathram tharunnu. ennalum aa vedanaye ellavrum pranayikkunnu..

                - MidhunB

              • MidhunB...........................

                  1st rank in Exam:

                  Mom: Santhoshamayi Mone!

                  Dad: Kollameda Mone!

                  Teacher: Nee schoolinte abimanam aneda mone!

                  Lover: Sweets Evide Mone

                  .

                  .

                  .

                  .

                  .

                  .

                  .

                  Friends: Naayinte Mone!!...

                  Hai Friend..

                  Good Evening...

                  Dnt cOpy mah Attitude..

                  At Home, School or ANYWHERE..

                  When I pretend everything is what I want it to be I look exactly like what....

                  MidhunB da loard of electric textzzz..

                  (Ad: MidhunB new Edition is Coming Soon.. Wait And See)

                • MidhunB................

                    എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നു..

                    ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം..

                    ഇതിനെയാണോ പ്രണയമെന്ന് പറയുന്നത്..

                    ആവാന് വഴിയില്ല..

                    കാരണം ഇഷ്ടം എനിക്ക് മാത്രമല്ലേ ഒള്ളു

                    നിനക്കില്ലല്ലോ..

                    എനിക്ക് പലപ്പോഴും നിന്നെ ഓര്മ്മ വരുന്നു..

                    അപ്പോഴൊക്കെ എനിക്കു വേദന തോന്നുന്നു..

                    ഇതിനെയാണോ വിരഹമെന്ന് പറയുന്നത്..

                    ആവാന് വഴിയില്ല

                    കാരണം വേദന എനിക്കു മാത്രമല്ലേ ഒള്ളു

                    നിനക്കില്ലല്ലോ..

                    MidhunB. 9633845377

                  • MidhunB.......................

                      Pulnaambil thangi ninna oru manjuthulli..

                      avalk verum nimishangal mathramayirunnu ayussu.

                      Pakshe aval a pulnambine jeevanekkalere snehichu.

                      Avalude thejjus apaharikkan surya kiranangal ethiyappol aval a pulnaambinte chuvattil tanne alinju chernnu.. ,

                      iniyum oru janmam kothichu.. ,

                      Pakshe, a pulnaamb aakatte, adutha prabhathathil tanne mattoru manju thulliyumayi pranayathilayi.. !!

                      Ivide ethanu shariyaya pranayam

                      Oreyoru prarthanaye ullu.. ,

                      Orikkalum oru manjuthulliyakaan ida vararuth.

                      Manjuthulli aayal thanne, pulnamb ine pole oru pranayithaavine kittaruth... !!

                      -MiidhunB

                      stynlezmidhunb; )gml. cm

                      +919633845377

                    • MidhunB..............

                        പകലില്‍ ഞന്‍ മിഴി തുറക്കും നേരംഎന്നില്‍ നിന്ന് നീ മറഞ്ഞു നില്‍പ്പു.. പകലിന്റെ വേര്‍പാടില്‍രാത്രിയുടെ മിഴി തുറക്കുമ്പോള്‍നിന്നെ ഞന്‍ കാണുന്നു... ഈ രാവില്‍ താരങ്ങള്‍ കണ്ണ് ചിമ്മുമ്പോള്‍എന്റെ സ്വപ്നങ്ങളില്‍ പാല്‍ നിലാവ് പെയ്യും.. എന്റെ സ്വപ്നങ്ങളില്‍ എന്നുംതിളങ്ങുന്ന പൊന്‍ താരമാണ് നീ.. നീ എനിക്ക് ഒരു വിദൂര സ്വപ്നം മാത്രമാണ്ഒരിക്കലും വന്നു ചേരാന്‍ ആവില്ലെനിക്ക്... നീ എന്നെ നോക്കി പുഞ്ചിരിക്കും നേരം.. ഞന്‍ നിന്നെ നോക്കി കണ്ണ് നിറയ്ക്കും... നിന്റെ കണ്ണുനീര്‍ ഇവിടെ മഴയായി പൊഴിയുമ്പോള്‍എന്റെ കണ്ണുനീര്‍ ആരു കാണാന്‍?? നിന്റെ സന്തോഷവുംദുഖവുംഈ ലോകം കാണുന്നു.. എന്നെ അറിയുവാന്‍ മാത്രം ആരുമില്ല
                        MidhunB
                        9633845377

                      • Oru nimisham............

                          Aaninu penninodu thonnunnath aano... , atho Penninu aaninodu thonnunnath aano, real love? Aarund ivide oru answer nalkan ????? MidhunB 9633845377