SerinAbraham gravatar
Name:SerinAbraham
Total Submissions:1
Average User Rating:
Most Active Category:Love SMS - 1 Message(s)

Given below are all the SMS messages contributed by our user SerinAbraham.

Sort By: Date Rating
  • Serin Abraham

      സ്നേഹം എന്ന വാക്കിന്റെ പര്യായമാണ് അമ്മ,

      ഓര്മകളായി മാറിയ ഇന്നലകളെ

      മനോഹരമാക്കിയത് അമ്മയാണ് ..

      അമ്മ വാരിതന്ന ചൂട് ചോറിന്റെ സ്വാദു ഇന്നും നാവിലൂറുന്നു.

      ഉറക്കം വരാത്ത രാത്രികളില്

      അമ്മയുടെ താരാട്ട് പാട്ടുകളുടെ ഈണം ഇന്നും കാതുകളില് .. ,

      എപ്പോഴൊക്കെയോ ഞാനും മറന്നു പോയി .. ,

      അമ്മയെ ഞാന് എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് പറയാന് ..

      അമ്മയെ ഓര്ക്കുമ്പോള് മാത്രമാണ് ഇന്ന് എന്റെ കണ്ണുകള് നിറയുന്നത് ..