AJITH krishna mullakkara +9196 gravatar
Name:AJITH krishna mullakkara +9196
Total Submissions:13
Average User Rating:
Most Active Category:Love SMS - 7 Message(s)

Given below are all the SMS messages contributed by our user AJITH krishna mullakkara +9196.

Sort By: Date Rating
  • സ്നേഹം .................

      സ്നേഹം ഒരു കണ്ണാടി പോലെയാണ്. പൊട്ടിയാല്‍ പിനീട് ഒരികളും ചേര്‍ത്ത് വെക്കാന്‍ കഴിയില്ല. അഥവാ കഴിഞ്ഞാല്‍ തന്നെ കാണാന്‍ മുന്‍പത്തെ ഭംഗിയുണ്ടാവില്ല

    • HIIIIIIIIIIIIIIIIIIIIIIIIIIIIIIIII

        Have a......................

        BLESSED PEACEFUL

        HEALTHY

        WEALTHY

        HAPPY

        FUNNY

        COLORFUL

        SHINING

        YEAR

      • HAPPY NEW YEAR

          കോടമഞ്ഞ്‌ പെയ്തിറങ്ങുന്ന ഡിസംബറിന്റെ താഴ്വരയില്‍ എവിടെ നിന്നോ ഒരു ജനുവരിയുടെ കാറ്റ് വീശുന്നു .... എല്ലാ കൂട്ടുകാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ .................................. HAPPY NEWYEAR 2012

        • MYYYYYYYYYYYY

            Koottukaar palarum pirinju poyi…

            ini Ninne pole kurachu peru mathram.

            Orikal Neeyum Enne Marakum.

            Maranam Enna sathyam Enne kondupokum vare Njan Ninne Orkkum.

          • Pranayam..

              പ്രണയം എന്നത് മനസിന്റെ ഒരു വികാരം ആണ്... എന്നാല്‍ വിവാഹം പ്രണയത്തിന്റെ സാഷല്‍ക്കാരം ആണ്... പ്രണയിക്കാന്‍ ആര്‍ക്കും കഴിയും പക്ഷെഅത് സാഷല്‍കരിക്കുന്നത്തിലാണ്യഥാര്‍ത്ഥ പ്രണയം കുടികൊള്ളുന്നത്

            • Friendship

                Oral Mattoralude Hridyathil Jeevikkunathanu Pranayamenkil............... OralMattoralude Hridyamayi Jeevikkunathanu SouhirdaM

              • വേര്‍പാട്

                  വേര്പടൊരു നൊമ്പരമായ് മാറുമ്പോള്‍ഓര്‍മ്മകള്‍ ഒരു തേങ്ങലായി തഴുകുമ്പോള്‍മിഴികളില്‍ കണ്ണ് നീര്‍ ഒഴുകുമ്പോള്‍ മനസ്സില്‍ നീയുണ്ടാകും ..

                • ഓര്‍മ്മ

                    അവള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവന്‍ കാത്തു വച്ചപ്പോള്‍...... ഒരിക്കലും ഞാന്‍ അറിഞ്ഞില്ല..... എനിക്ക് വേണ്ടി അവള്‍ കാത്തു വച്ചത് വെറുമൊരു യാത്ര മോഴിയാണെന്നു... പരാതിയോ പരിഭവമോ ഇല്ല .... അകലങ്ങളില്‍ അവള്‍ ചിരിക്കട്ടെ..... ആ മിഴികള്‍ നിരയാതിരിക്കട്ടെ

                  • സൌഹ്യദം

                      ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക്എവിടെ നിന്ന്, ... എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ... ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.... നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.... ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.... അടുത്തത് എന്ത് എന്ന് അറിയാനാവാതെ.... ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.... ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.... ചിലസൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ... ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.... അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു... ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍.... സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം.. അജിത് KRISHNA

                    • പ്രണയം

                        പ്രണയം ഒരുമഴയാണ്..... അകലെ പെയ്യുമ്പോള്‍ കൊതിയാകും..... അടുത്ത്വരുമ്പോള്‍ കുളിരാകും...... അല്പം നനഞ്ഞാല്‍ അനുഭൂതിയാകും..... ദേഹംമുഴുവന്‍ നനയുമ്പോള്‍ മനസ് മന്ത്രിക്കും...... "ഈ നശിച്ച മഴ ഒന്ന് നിന്നിരുന്നെങ്കില്‍..... !

                      • Pranayam

                          പ്രണയം ഒരുമഴയാണ്..... അകലെ പെയ്യുമ്പോള്‍ കൊതിയാകും..... അടുത്ത്വരുമ്പോള്‍ കുളിരാകും...... അല്പം നനഞ്ഞാല്‍ അനുഭൂതിയാകും..... ദേഹംമുഴുവന്‍ നനയുമ്പോള്‍ മനസ് മന്ത്രിക്കും...... "ഈ നശിച്ച മഴ ഒന്ന് നിന്നിരുന്നെങ്കില്‍..... !

                        • Friendship

                            Kalam
                            Ethra
                            Kazhinjalum
                            Niram
                            Mangaatha
                            Mayilpeeli
                            Pole
                            Kaathu
                            Sookshichu
                            Vekkam
                            Njan
                            Ninnodulla
                            Souhrudham. ,

                            AJITH KRISHNA
                            9645113114

                          • GOOD FRIEND

                              Love is fashion.
                              But friendship is ocean.
                              Fashion will change
                              But ocean will never change! That's Friendship