AJITH krishna mullakkara +9196 gravatar
Name:AJITH krishna mullakkara +9196
Total Submissions:19
Average User Rating:
Most Active Category:Love SMS - 12 Message(s)

Given below are all the SMS messages contributed by our user AJITH krishna mullakkara +9196.

Sort By: Date Rating
  • സ്നേഹതീരം

      വിരഹം നിറഞ്ഞ കാത്തിരിപ്പിനും ഒരു സുഖമുണ്ട്,

      ഒടുവില്‍ എല്ലാം വേറുതെയായിരിന്നു എന്നറിയുന്ന നിമിഷം വരെ..

    • FB /സ്നേഹതീരം

        പ്രണയം വേനലിലെ മഴ പോലെയാണ് ...

        എത്ര നനഞ്ഞാലും മതി വരാത്ത കുളിര്‍ മഴ .....

        തണുത്ത മഴതുള്ളികള്‍ നിന്‍റെ മൃദു സ്പര്‍ശം പോലെ .....

        മഴയെന്‍റെ മേല്‍ തോരാതെ പെയ്യവേ ......

        മനസിലോ നിന്‍റെ ഓര്‍മകളും തോരാതെ പെയുന്നു ......

      • . /';;l,kjj

          സ്വപ്നങ്ങളെ ... രാത്രിയുടെ ഏകാന്തയാമങ്ങളില്‍ എവിടെയങ്കിലും വച്ച് നീ അവനെ കണ്ടാല്‍ പറയുക ഞാനവനെ ജീവനുതുല്യം സ്നേഹിചിരുന്നുവെന്നു

        • pppppppppppppppppppppp

            ചില ബന്ധങ്ങള്‍ നൊമ്പരങ്ങള്‍ പോലെ എപ്പോഴെങ്കിലും ഓര്‍മകളില്‍ കടന്നു വരും. ചില സുഹൃത്തുകള്‍ ശ്വാസം പോലെ എപ്പോഴും കൂടെ തന്നെ ഉണ്ടാവും.

          • ninakkaay....................

              മാവിന്‍ കൊമ്പുകളില്‍ മധു മാസം വന്നപോഴും പനിനീര്‍ മൊട്ടില്‍ വസന്തം വന്നപ്പോഴും ഞാന്‍ ആശിക്കുന്നു എന്നെ തേടി അവളും ഒരികല്‍ വരതിരിക്കിലെന്നു. !!

            • ninakkayyyyyyyyyyyyyyyyyyyy

                'Ninte kayyil Oru Pen Thannitt Jeevidathil Orikalum Marakkan Kazhiyatha Oru Vaakk Nte Kayyil Ezhuthan Paranjal Ne Enth Ezhuthum? :

              • എനിക്കു നീ.

                  ആരായിരുന്നു എനിക്കു നീ...... നിരാശഭരിതയായി നീ പിരിയുന്നു..... പക്ഷേ ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയില്‍ ഹരിതവ്യക്ഷങ്ങളും നില നില്‍ക്കുന്നിടത്തോളം എനിക്ക് നിന്നെ പിരിയാന്‍ കഴിയില്ല

                • plzzzzzzzzzzzzzzzzzzzzzzzzzzz

                    നില്‍ക്കൂ............. ഒരു നിമിഷം.........

                    ഒരു ഹൃദയമുണ്ടല്ലോ.

                    അതില്‍ നിന്നും സ്നേഹം ഒഴുകട്ടെ ധാരാളമായി......

                    രണ്ടു കണ്ണുകളുണ്ടല്ലോ. ? കരയുന്നവരെ കാണുക കരുണയോടെ....

                    രണ്ടു കൈകളുണ്ടല്ലോ. ? കണ്ണുനീര്‍ തുടച്ചു കൊടുക്കുക അനുകമ്പയോടെ......

                    രണ്ടു കാലുകളുണ്ടല്ലോ.. ? വേദനിക്കുന്നവരെ കണ്ടെത്താന്‍ സഞ്ചരിക്കുക ഉത്സാഹത്തോടെ.. രണ്ടു കാതുകളുണ്ടല്ലോ. ? നൊമ്പരങ്ങള്‍ കേട്ടറിയുക ആത്മാര്‍ത്ഥമായി.....

                    ഒരു നാവുണ്ടല്ലോ.. ? കനിവോലും വാക്കുകള്‍ പറയുക മധുരമായ്.

                  • ninakkayyyyyyyyyyy

                      manoharamaya rathriyile ente swapnangalil ennum aval undakum avalude chinthakalilpolum njan illenkilum gud night.......

                    • പ്രണയം.............

                        ഞാന്‍ മാത്രമറിയുന്ന എന്നിലെ പ്രണയം.. അതിനു പറയാന്‍ വേര്‍പാടിന്‍ നോവുന്ന ഓര്മകളില്ല.... ഓര്‍മപ്പെടുത്താന്‍ കല്പിത നിമിഷങ്ങളില്ല .. ഒരു നേര്‍ത്ത ചാറ്റല്‍ മഴപോല്‍ നിശബ്ദമായ് .. പെയ്യുന്നു നിര്‍ഗളം ഇടവേളകളില്ലാതെ ... ഈ ശൂന്യതയാണ് എന്റെ പ്രണയത്തിന്‍ ആത്മാവ് ,, .. പങ്കു വെക്കാന്‍ മിനുക്കിയെടുത്ത വാക്കുകള്‍ വേണ്ട ........... അര്‍ത്ഥമില്ലാത്ത സങ്കല്പ സ്വപ്‌നങ്ങള്‍ വേണ്ട ........ ആടി പഴകിയ വിഡ്ഢി വേഷങ്ങള്‍ വേണ്ട........... എന്നെ ഞാനായി അറിയുമീ പ്രണയത്തിന്‍ ........... വെളിച്ചവും ഞാനാണ് ജീവനും ഞാനാണ് .............. എന്നിലെ ശൂന്യതയെ കുറിച്ച് അറിയുമ്പോള്‍.. , .......... എല്ലാ നിര്‍വൃതിയും ഞാന്‍ കണ്ടെത്തുന്നു............ അത് തന്നെയാണ് പൂര്‍ണത എന്നറിയുമ്പോള്‍. ....... പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു. !!

                      • ................................................

                          മറക്കില്ല എന്ന് പറഞ്ഞവരൊക്കെ മറന്നു

                          തുടങ്ങിയിരിക്കുന്നു ...... പിരിയില്ല എന്ന് പറഞ്ഞവരൊക്കെ അകലങ്ങളിലേക്ക്

                          മാഞ്ഞുകൊണ്ടിരിക്കുന്നു. ..... ഒരു വിളിപ്പാടകലെ ഞാന് ഉണ്ടായിട്ടും ഒന്ന്

                          വിളിക്കാതെ പലരും നടന്നു നീങ്ങുന്നു .... ഞാന് ചിലരുടെ മനസ്സില് ആരും

                          അല്ലാതായി തീര്ന്നു എങ്കിലും, ഇനിയും നിലചിട്ടില്ലാത്ത എന്റെ ഈ കൊച്ചു

                          ഹൃദയം നിങ്ങളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു ...... കാരണം സൌഹൃദത്തിനു

                          മരണമില്ലെന്ന് ഞാന് ഇപ്പോളും വിശ്വസിക്കുന്നു .....

                        • സൗഹൃദം

                            സൗഹൃദംഒരു തണല്‍ മരമാണ് .... സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ ഹ്രദയത്തെ പൊതിയുന്നസ്നേഹമാണത് ...... സൗഭാഗ്യങ്ങളുടെ സുവരണ്ണ സന്ധ്യകളില്‍ ആത്മാവിലെ ഒരുതൂവല്‍ സ്പര്‍ശം പോലെ എന്നും കാത്തു സൂക്ഷിക്കാം ഈ സൗഹൃദം.... !

                          • പ്രണയം................

                              ഞാന്‍ നിന്നെ സ്നേഹിക്കുന്നുവന്നു പിന്നെയും പിന്നെയും പറയുമ്പോള്‍

                              നിന്‍റെ പ്രണയം ഞാന്‍, നീ വാക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടപെടുന്നു

                              ഞാനും നീയും ഉരുകി ഇല്ലാതാകുന്നതല്ലേ... പ്രണയം

                            • എന്നിലെ പ്രണയം..

                                ഞാന്‍ മാത്രമറിയുന്ന എന്നിലെ പ്രണയം..

                                അതിനു പറയാന്‍ വേര്‍പാടിന്‍ നോവുന്ന ഓര്മകളില്ല....

                                ഓര്‍മപ്പെടുത്താന്‍ കല്പിത നിമിഷങ്ങളില്ല ..

                                ഒരു നേര്‍ത്ത ചാറ്റല്‍ മഴപോല്‍ നിശബ്ദമായ് ..

                                പെയ്യുന്നു നിര്‍ഗളം ഇടവേളകളില്ലാതെ ...

                                ഈ ശൂന്യതയാണ് എന്റെ പ്രണയത്തിന്‍ ആത്മാവ് ,, ..

                                പങ്കു വെക്കാന്‍ മിനുക്കിയെടുത്ത വാക്കുകള്‍ വേണ്ട ...

                                അര്‍ത്ഥമില്ലാത്ത സങ്കല്പ സ്വപ്‌നങ്ങള്‍ വേണ്ട ...

                                ആടി പഴകിയ വിഡ്ഢി വേഷങ്ങള്‍ വേണ്ട...

                                എന്നെ ഞാനായി അറിയുമീ പ്രണയത്തിന്‍ ...

                                വെളിച്ചവും ഞാനാണ് ജീവനും ഞാനാണ് ...

                                എന്നിലെ ശൂന്യതയെ കുറിച്ച് അറിയുമ്പോള്‍.. ,

                                എല്ലാ നിര്‍വൃതിയും ഞാന്‍ കണ്ടെത്തുന്നു...

                                അത് തന്നെയാണ് പൂര്‍ണത എന്നറിയുമ്പോള്‍. .......

                                പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു. !!

                              • പ്രണയം,,,,,,,,,,,,,,,,,,,,,,,

                                  എല്ലാവരും സ്വര്‍ഗം ആഗ്രഹിക്കുന്നു ...

                                  പക്ഷെ,

                                  മരിക്കാന്‍ ഇഷ്ട്ടമല്ല ...

                                  ഞാന്‍ മരിക്കാതെ സ്വര്‍ഗം കാണുന്നു ...

                                  "അവളുടെ സ്നേഹത്തിലൂടെ".

                                • പ്രണയം,,,,,,,,,,,,,,,,,,,,,,,

                                    പ്രണയം ജീവിതത്തിലെ വസന്തമാണ്‌.

                                    ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ അപൂര്‍വ്വം....

                                    ഹൃദയത്തിനുള്ളിലോളിപ്പിച്ച പ്രണയമെന്ന സുഗന്ധം നാം അറിയാതെ നമ്മില്‍ നിറയുന്നു.

                                    ഒരിക്കലും അവസാനിക്കാത്ത പ്രണയം ലോകത്തിന്‍റെ ഹൃദയമിടിപ്പാണ്‌.............

                                  • പ്രണയoooooooooooo

                                      എന്നില്‍ നിന്നൊരു പ്രണയ ദിന

                                      സമ്മാനം അവള്‍ കൊതികുന്നില്ല .........

                                      അവളെ ഓര്‍ക്കാന്‍, അവള്കൊരു

                                      ഉപഹാരം കൊടുക്കാന്‍

                                      .. അവള്കൊരു കാര്‍ഡ്‌ സമ്മാനിക്കാന്‍ ....

                                      ഒരു സന്തെസം അയക്കാന്‍

                                      ,,

                                      എനിക്ക് ഒരു പ്രത്യക

                                      ദിനത്തിന്‍റെ ആവിശ്യമില്ല......

                                      അവള്‍ എനിക്ക് എന്നും

                                      പ്രിയപെട്ടതാണ്

                                      ......

                                      ഹൃദയത്തില്‍

                                      നിന്നും ഹൃദയതിലെക് സംക്രമിക്കുന്ന

                                      ദിവ്യ അനുരാഗം .. പ്രണയം

                                    • FRIENDSHIP FOREVER

                                        "Marakuvan Kothikunna Ormakale Manassil Ninnum Maayichu Kalayuka...

                                        Illenkil ava Naalayude Nalla Divasangale Koodi Murivelpikum"

                                      • ...........

                                          ഒരികലും അകലില്ല\എന്ന് കരുതി ഒരുപാട് അടുത്ത സുഹൃത്തിനെമറന്നു തുടങ്ങുമ്പോള്‍ ഓര്‍ക്കുക മറക്കാന്‍ എളുപമാണ്പക്ഷെ ആസൌഹ്ര്ദത്തിനുപകരം വെക്കാന്‍ പറ്റില്ല ഒന്നുംഒരികലുംഒരികലും