j4 9605258535 gravatar
Name:j4 9605258535
Total Submissions:35
Average User Rating:
Most Active Category:Love SMS - 27 Message(s)

Given below are all the SMS messages contributed by our user j4 9605258535.

Sort By: Date Rating
  • അന്നും ഇന്നും

      അന്നും ഇന്നും നിന്നോടുള്ള പ്രണയം മധുരമാണെനിക്ക് തട്ടമിട്ട് മറച്ചുവെച്ച മുഖവും ഖൽബിൽ കുറിച്ചുവെച്ച പേരും നിന്റേതാണ്.

    • നീ എന്റെ

        നീ എന്റെ സ്വപ്നമാണ് മറ്റാരുടെയോ സ്വന്തവും⚠

      • എനിക്ക് തെറ്റിയ വഴികളെല്ലാം

          നിന്നിലേക് ഉള്ളതായിരുന്നു എനിക്ക് തെറ്റിയ വഴികളെല്ലാം

        • പണ്ട്

            പണ്ട് എനിക്കും നിനക്കും ഇടയിൽ നമ്മൾ എന്ന ഒരു വാക്കുണ്ടായിരുന്നു

          • 9605258535

              ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട് നിന്റെ അലർച്ചകളെക്കാൾ ആഴത്തിലുള്ള മൗനം

            • എന്നെ വലിച്ചെറിഞ്ഞ ഖൽബെ

                സ്‌മൃതിയുടെ അടിത്തട്ടിലേക് എന്നെ വലിച്ചെറിഞ്ഞ ഖൽബെ
                നീ ജീവിക്കുന്ന അടിമത്വത്തിനെക്കാൾ എത്രയോ സുഖം ഈ സ്‌മൃദ്ധിയുടെ നൗക

              • തൊറ്റു പോയവനാണ് ഞാൻ

                  തൊറ്റു പോയവനാണ് ഞാൻ
                  സ്വന്തം എന്ന് പറയാൻ ഒന്നും നേടിയില്ല ഇതുവരെ എന്തിനേറെ
                  നിൻറെ മനസ്സിൽ ഒരിടം പോലും

                • നീ എനിക്ക്

                    നീ എനിക്ക് ആരാണെന്ന് അറിയണമെങ്കിൽ
                    ഞാൻ നിനക്ക് ആരാണെന്നു ചിന്തിച്ചാൽ മതി

                  • ഒരു ചിരി

                      ഒരു ചിരി കൊണ്ടാണ് ഞാൻ നിന്നിലേക്ക്‌ ഇത്രയും അടുത്തത്
                      എങ്കിൽ ഒരു വാകുകൊണ്ടാണ് ആ നീ എന്നെ ആരും അല്ലാതെ ആകിയത്

                    • വാതിലുകൾ തുറകാത്ത ചില നിമിഷങ്ങൾ

                        വാതിലുകൾ തുറകാത്ത ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ
                        മൗനതോളം മറ്റൊന്നും തുണകാത്ത
                        ചില നിമിഷങ്ങൾ

                      • കാത്തിരിക്കാൻ എനിക്ക് ആരുമില്ല

                          കാത്തിരിക്കാൻ എനിക്ക് ആരുമില്ല.
                          എങ്കിലും, ഞാൻ ആരുടെയോ മസ്സിൽ, ഒളിച്ചിരിപ്പുണ്ട് എന്നൊരു തോനൽ.

                        • മുഖം മറച്ച പർദകുളളിൽ

                            മുഖം മറച്ച പർദകുളളിൽ നീ ചിരിച്ചാൽ ഞാൻ കാണില്ലന്നു നിനച്ച നിനക്ക് തെറ്റിപോയി പെണ്ണെ കാരണം ഞാൻ നോകിയത് നിന്റെ കണ്ണിലല്ല

                          • ആഗ്രഹിച്ചത് തന്നു.

                              ആഗ്രഹിച്ചത് തന്നു. പക്ഷെ,മറ്റാരോ തട്ടിപറിചെടുത്തു പോയത്പോലെ എനിലെ നിന്നെ.
                              എന്നിലെ എന്നെ,തട്ടിയെടുത്ത് നീയും പോയി

                            • ഒരു കൈ അകലത്തിൽ

                                ഒരു കൈ അകലത്തിൽ നഷ്ട്പെട്ടുപോയ കുറെഏറെ ഇഷ്ട്ങ്ങളിൽ എറ്റവും പിറിയപെട്ടതും ഒടുവിലതെതും ആയിരുന്നു നീ

                              • ഞാൻ പ്രേമിച്ച

                                  ഞാൻ പ്രേമിച്ച പെണ്ണിനെ ഞാൻ കേട്ടുന്നതിലാ വീട്ടുകാർക്ക് പ്രശ്നം
                                  വല്ലവനും പ്രേമിച്ച പെണ്ണിനെ ഞാൻകെട്ടുന്നതിലല്ല.

                                • ഇന്ന് ഞാൻ ആഗ്രഹിച് പോവുകയാണ്

                                    ഇന്ന് ഞാൻ ആഗ്രഹിച് പോവുകയാണ് അന്ന് നിന്നെ ഞാൻ അറിയാതെ പോയിരുന്നങ്കിൽ ഞാൻ കണാതിരുന്നങ്കിൽ

                                  • ജീവിതത്തിലെ

                                      ജീവിതത്തിലെ ലക്ഷിയതിലെകുള്ള ഓട്ടത്തിനിടയിൽ ഞാൻ വീണുപോയത് ഒരേ ഒരു കുഴിയിലാണ്. അവൾ ചിരിച്ചപ്പോൾ അവളുടെ കവിളിലുണ്ടായ ആ നുണകുഴിയിലാ.

                                    • നീ എനിക്ക്

                                        തനിച്ചവുമ്പോൾ നീ എനിക്ക് ചുറ്റും നിറ സാമീപ്യമാ യ് മാറുന്നു

                                      • മഴയത്ത്

                                          മഴയത്ത് കരയനാണ് എനിക്ക് ഇഷ്ട്ടം കാരണം എന്‍റെ കണ്ണുനീര്‍ മറ്റാരും കാണില്ലല്ലോ

                                          ഇത് പോലെ സ്റ്റാറ്റസ് ഇടുന്ന തെണ്ടികള്‍ ആണ് സ്വിമ്മിംഗ് പൂളിലൊക്കെ മൂത്രം ഒഴികുന്നത്

                                        • ചങ്കെ...

                                            നിൻറെ ഹ്രധയത്തിനു നേരെ കൈകൾ നീട്ടി വിളിച്ചത് ചങ്കെ...
                                            നിൻറെ മുഖം കണ്ടിട്ടല്ല ഹ്രദയം കണ്ടിട്ടാണ്

                                          • എഴുതി തീരാത്ത കഥയിലെ നായിക

                                              എഴുതി തീരാത്ത എൻറെ ജീവിധ കഥയിലെ ഹാഫ് ടൈം കഴിഞ്ഞു.
                                              ഇനിയും നായിക വന്നിട്ടില്ല. ഞാൻകാത്തിരിക്കുന്നു......

                                            • എൻറെ ഹ്രദയതെ വിശ്വസിച്ചവൾ

                                                എൻറെ ഹ്രദയതെ വിശ്വസിച്ചവൾ എന്ന പേരിൽ അന്നു ഞാൻ നിന്നേ ഓർത്തിരുന്നു. ഇന്ന്ഞാൻ നിന്നെ ഒർകുന്നത് തകർന ഹ്രദയവുമായി ജീവിക്കാൻ പഠിപ്പിച്ചവൾ എന്നപേരിലാണ്

                                              • നിനക്ക് എന്നെ ചതികാൻ കഴിഞ്ഞു

                                                  നിനക്ക് എന്നെ ചതികാൻ കഴിഞ്ഞു എങ്കിൽ അത് എൻറെ കഴിവുകെടല്ല . നീ അർഹികുന്നതിനെകാൾ ഞാൻ നിന്നെ വിശ്വസിചിരുന്നതിനാലാണ്

                                                • നിനക്ക് വേണ്ടി

                                                    നിനക്ക് വേണ്ടി ഉപേക്ഷിക്കാൻ എന്റെ കയ്യിൽ ഇനി ഈ സ്നേഹം മാത്രമേ ഒള്ളൂ

                                                  • enik kazhiyilla

                                                      Njan snehichathilere ninne snehikan matarkengilum kazhinjekum. Pakshe, ninne snehichathpole matarem snehikan enik kazhiyilla.

                                                    • തനിച്ച്

                                                        ജനികുബോഴും മരികുമ്പോഴും നാം തനിച്ച് പിന്നെന്തിനു നമുക്ക് ഒറ്റപെടുനതിൽ വേദന

                                                      • ഓരോ വാകുകളും എഴുതിയപ്പോൾ ഞാൻചിന്തിച്ചു

                                                          ഞാൻ സ്നേഹിച്ചത് അക്ഷരങ്ങളെ ആയിരുന്നോ ?  
                                                          അവൾ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത്,അക്ഷരങ്ങളിലൂടെ, ഞാൻ പറഞ്ഞതും അക്ഷരങ്ങളിലൂടെ, സന്തേശം  ഒരു പിടി അക്ഷരങ്ങളിലൂടെ, ഒടുവിൽ,അവൾ എന്നിൽ നിന്നും വേർപിരിഞ്ഞപ്പോൾ അഭയം തേടിയതും, അക്ഷരങ്ങളിൽ, 
                                                          അതെ ഞാൻ സ്നേഹിച്ചത് അക്ഷരങ്ങളെ ആയിരുന്നു. ഒരുപാട് കാവ്യ സ്ര്ഷ്ട്ടികൾ ഉതയം കൊണ്ടഅക്ഷരങ്ങളെ...‎

                                                        • മൈലാഞ്ചി കൊണ്ട്

                                                            മൈലാഞ്ചി കൊണ്ട് നിന്റെ പേര് ഞാൻഎഴുതിയത് എന്റെ കയ്യിലാണെങ്കിലും, അത്ചുവന്നത് എന്റെ ഖൽബിലാണ്‌

                                                          • ഇന്ന് നിനക്ക് ഞാൻഒരു തെറ്റായെങ്കിൽ

                                                              ഇന്ന് നിനക്ക് ഞാൻഒരു തെറ്റായെങ്കിൽ, നാളെ ഒരിക്കൽ നിനക്ക് എല്ലാം മറ്റു തെറ്റുകാളാവും

                                                            • ഒരു പക്ഷേ നിന്നെ മറക്കാൻ

                                                                ഒരു പക്ഷേ നിന്നെ മറക്കാൻ കഴിയാത്തത്കൊണ്ടാവാം ഞാൻകാണുന്നവരിൽ എല്ലാം നിന്നെ തേടുന്നത്