Vaisakh av SaiVr gravatar
Name:Vaisakh av SaiVr
Total Submissions:2
Average User Rating:
Most Active Category:Love SMS - 2 Message(s)

Given below are all the SMS messages contributed by our user Vaisakh av SaiVr.

Sort By: Date Rating
  • കള്ളത്താടി

      നീ ചുംബിച്ച കവിളിൽ വേറാരും ചുംബിക്കാണ്ട് നിക്കാൻ വേണ്ടി തീർത്ത വേലിയല്ല ഈ കള്ളത്താടി :d
      .
      .
      .
      .
      മൊത്തിക്ക് കിട്ടണ തല്ലിന്റ്റെ പ്രതിബിംബം വേറാരും കാണാണ്ട് നിക്കാൻ വേണ്ടി വളർത്തിയ മതിലാണീ യമണ്ടൻ താടി :) :d ;)

    • എനിക്കായി നീക്കി വച്ച നിധി

        ....... ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോളും സംസാരിച്ചപ്പോളും നിന്നെ അടുത്തറിഞ്ഞപ്പോളും ഞാൻ കരുതിയില്ല ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ എനിക്കായി നീക്കി വച്ച നിധിയാണ് നീയെന്ന് .......