muhammed hafnas gravatar
Name:muhammed hafnas
Total Submissions:3
Average User Rating:
Most Active Category:Love SMS - 2 Message(s)

Given below are all the SMS messages contributed by our user muhammed hafnas.

Sort By: Date Rating
  • Friendship

      സങ്കടങ്ങൾ മനസ്സിൽ
      നിറയുമ്പോഴും കണ്ണുകൾ
      തുളുമ്പാതെ പുഞ്ചിരി
      നൽക്കുന്ന മനസിനെ
      ആർക്കും ഒരിക്കലും
      തോൽപ്പിക്കാനാവില്ല.......!!

    • Ente penninu Njan aashamsikkunnu

        ഇന്നലെ ആരോ എന്നോട് പറഞ്ഞു നാളെ
        Valentine's day ആണെന്ന്. ഞാൻ പണ്ടേ നല്ല
        കുട്ട്യായോണ്ട് എനിക്ക് ഈ Love എന്താണെന്നു
        പോലും അറിയില്ല.. പാവം ഞാൻ..
        നിങ്ങ Pwolikk മക്കളെ
        ""Happy Valentine's Day

      • Arikil ennum nee und

          ഓർമയിലെ ഒരു ഫെബ്രുവരി 14 ഓർതെ ടുത്തപ്പോൾ ആനക്കര സ്കൂളിലെ കലാലയ ജീവിതത്തിനിടയിൽ
          ,വിറയലോടെ അവൾ എനിക്ക് സമ്മാനിച്ഛ വർണ
          കടലാസിനാൽ അലന്ഘരിച്ഛ ഒരു കുഞ്
          പൊതിക്കുളളിലെ ആ 2 വരി ഇന്നും ഞാന്
          ഓർക്കുന്നു,
          " കലാലയ ജീവിതത്തിലേക്ക് ഞാന് വന്ന ത്
          പഠിക്കാനായിരുന്നു,
          പക്ഷെ ഞാന് പഠിച്ഛത് നിന്നേ
          പ്രണയിക്കാനായിരുന്നു.....................