manu 8943590860 gravatar
Name:manu 8943590860
Total Submissions:16
Average User Rating:
Most Active Category:Love SMS - 11 Message(s)

Given below are all the SMS messages contributed by our user manu 8943590860.

Sort By: Date Rating
  • എന്റെ മഞ്ഞുതുള്ളിക്ക്....

      ഇതെന്ത് ലോകം .... മരിച്ച മനസ്സും ജീവനുള്ള ശരീരവും വെച്ച് ആർകൊക്കെയോ വേന്ടി ചിരിക്കുന്നു... ഉള്ളിലുള്ള തീ കനലിലേക്ക് ഒരു കടലോളം വെള്ളം ഒഴിച്ചാലും അത് ആളി കത്തുന്നുന്ടെങ്കിൽ അതിന് കാരണം അവൾ മാത്രം..

    • എന്റെ മഞ്ഞുത്തുള്ളിക്ക്....

        എന്റെ പ്രണയത്തിൽ അവളൊരു തീരാ കടലായിരുന്നു
        ഒരുപാട് സ്വപ്നങ്ങളും കൊച്ചു കൊച്ചു മോഹങ്ങളും നെഞ്ചിലെറ്റി ഞാനവളിലൂടെ ചെറു വഞ്ചിയിൽ യാത്ര ചെയ്തു
        പേമാരിയും കൊടുങ്ങാറ്റും പലതവണ ഞങ്ങളെ പിരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്കതു കഴിഞ്ഞില്ലാ..
        പക്ഷെ ദൈവമെന്നരാളുടെ വിധി ഒന്നുണ്ടല്ലൊ...
        ആർക്കും തടുക്കാൻ കഴിയാത്തത്

      • എന്റെ മഞ്ഞുതുള്ളിക്ക്.....

          നീ എന്നെ മറന്നതെനിക്കോർമയുണ്ട്
          ഞാൻ നിന്നെ മറന്നതോർമ്മയില്ല

          ഞാൻ മറന്നില്ല ഓർമിക്കുവാൻ

          നിന്നെയെനിക്കോർമിക്കുവാൻ നിന്റെയോർമ പോലും വേണ്ട
          മൗനം തന്നെ ധാരാളം

          മൗനം മുറിക്കുവാൻ ഒരു നോട്ടം മതിയെന്നതിനാലാവാം
          നോട്ടമില്ലാതുള്ള ഇരവുകൾ പകലുകൾ
          എന്നിലെ കാഴ്ച്ചയിൽ മാത്രമായത്

          എന്നോടൊരു മാപ്പു ചോദിച്ചു നീ മറഞ്ഞതോർമയുണ്ടെനിക്ക്
          തൊണ്ടയിൽ പ്രണയം കുരുങ്ങി
          ഞാൻ ചത്ത നാൾ

        • എന്റെ മഞ്ഞുത്തുള്ളിക്ക്...........

            ഒരിക്കലും ഒന്നാകില്ലെന്നറ
            ിഞ്ഞ്
            ഒരു മറുമൊഴിക്ക് പോലും
            കാത്ത് നിൽക്കാതെ
            ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ
            നിന്നിൽ നിന്നും .നടന്നകന്നപ്പോൾ മറവിയുടെ .കാണാക്കയത്തിലേക്ക്
            ഞാൻ തള്ളിയിട്ടത് നിന്നെയോ...അതോ
            സ്വയം എന്നെ തന്നെയോ
            ഞാൻ തനിച്ചാവില്ല നിന്റെ ഓര്മ്മകൾ എന്റെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നു
            .

          • എന്റെ മഞ്ഞുതുള്ളിക്ക്......

              എന്റെ മനസ്സിൽ വന്നു വീണ എന്റെ മാത്രം മഞ്ഞു തുള്ളിക്ക്...............

            • മഞ്ഞുത്തുള്ളിക്ക്....

                നിന്നെ വിവർത്തനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് ഞാൻ എന്നെ പരിവർത്തനം ചെയ്യുന്നതാണ് എളുപ്പമെന്ന് മനസ്സിലാക്കിയത്.....

              • Manjuthulli.................

                  Thirayunnu njan ninne... pokaan neramaayi ennarinjathu muthal kaananam oru thavanayengilum asthamikkunnathinu munpulla ente avasaana aagraham.... nee thatti therippicha ente sneham veendum ninakk nalkaanalla andhamaayi snehicha pennine avasaanamaayi onnu kaanaan.. .. oru aagraham maathram. .... ....

                • Manjuthullikkayi..............

                    Mounam nombarangalude nissahayathayaanu.... Mounam manassile thurumbicha swapnangalude othungi koodalaanu mounam ethra pozhinjaalum theeraatha manassile kaarmegangalaanu mounam manassinte adachitta padipurayaanu orupakshe pazhaya ormakalkk maranam sambavichittundaavaam allengil njanenna pranante mattoru pakarppil santhosham kandethiyittundaavaam endhaanengilum ente ormmakalum njanum kathiyamarum vare. ..... ....

                  • മഞ്ഞുതുള്ളി

                      അവളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരിയും തേങ്ങലും പരിഭവങ്ങളൊക്കെയും ഞാൻ കുറിക്കാത്ത എന്റെ മാത്രം കാവ്യങ്ങളാണു.............

                    • manjuthulli...........

                        Oru thaalicharadinte ahangaarathil annu nee paranjathathrayum enikkormayund ellaam marakkanam ormakal thirike tharaam mullu kondu poriya pole chora podinjengilum kathayethum ariyaathavante jeevitham neetti thotta sindhooram kandathinaal maathram njan vazhi maari nadakkunnu nammude ormakalivide vittittu pokunnu...............

                      • manjuthulli........

                          Veendum kandapol thala thaazhthi ninnath veruppu kondalla nashtta bhodhathinte bhaaram kannukalil niranjathu kondaanu..........

                        • manjuthullikk..........

                            Mounam nadikkunna ninte munpil chithalarichu thudangiya ente pranayam njan thirichedukkunnu......

                          • manjuthulli.......

                              dharidranaanengilum ente swapnangalkku ninte alavukalkapuram moolyamundu. onnumillatha verum kaikal ellam nedanulla munnorukkathilumaanu. soonyatha ellathilekkumulla thudakkamaanu nanniyudu pranayame jeevikaan padipichathinu...........

                            • manjuthulli...........

                                aksharangalude lokathu enne kaipidichu nadathiyathu ninte ormakalaayirunnu. aa ormakaliloode njan ezhuthiyathu ente jeevithavum. murinju pokunna vaakkukalum murivettu pidayunna manassumaanu aksharangalude ee lokathu innum enne pidichu nirthunnathu. iniyum erinju theeraatha ee jeevithathinte avasana varikal kurikunnathinaayi.......

                              • manuthulli........

                                  orikalum njan ninne pranayikaanaayi janichathalla. ente janmathile etho oru nimishathil thonniya oru vikaramayirunnu athu. engilum athorikalum oru thamasayaayi kaanan eniku kazhinjirunnilla ninte dhukkathinu kaaranamaakanamennum aagrahichachalla. aa oru nimisham muthal neeyaanellam ennu karuthiyaanu njan jeevikkunnathu.

                                • manjuthullikk........

                                    ente vishayavum vaividhyavum ninte pranayamaakunnathanu chodhyam. ente virahavum varnnangalum ninte karuthalakunnathaanu chodhyam. orthu maravikuvolam neeyum kanavinte virasamaavatha pathiyil jeevichirunna ente ulthudipinu mattorudamayilallo enikiniyum chirikaan ninte niswasam mathi athinte thaalam mathi ente hridhayam thottu chaalichori kannuneer mathi. ente chodhyangalkku utharam nee maathramaayal mathi.......