Aslam CA gravatar
Name:Aslam CA
Total Submissions:6
Average User Rating:
Most Active Category:Love SMS - 6 Message(s)

Given below are all the SMS messages contributed by our user Aslam CA.

Sort By: Date Rating
  • എന്റെ പ്രിയപ്പെട്ട ദിയ മാത്രം

      ഒരിക്കൽ ഇല കൊഴിഞ്ഞ വീണ വഴിയിലുടെയും മഴകൊണ്ട്‌ പുണർന്ന കാറ്റിലുടെയും നിന്റെ ഓർമ്മകൾ കൊണ്ട് കുറിച്ചിട്ട ഒരു കവിതയുണ്ട്,,!!
      എന്റെ ജീവിതംകൊണ്ടു നീ എഴുതിയ കവിത..!!!

    • എന്റെ മാത്രം ദിയക്ക്

        നിനക്ക് തുല്ലം ഈ ഭൂമിയിൽ നീ മാത്രമേ ഒള്ളു എന്ന് നിനക്ക് അറിയാം,,എന്നിടും നീ അകന്നപോൾ ഞാൻ ഈ ഭൂമിയിൽ ജീവികെണ്ടത് എങ്ങനെ എന്ന് മാത്രം നീ പറഞ്ഞു തന്നില്ല,,!!!

      • എന്റെ മാത്രം ദിയക്ക്

          ഈ കാലം അത്രയും എത്രയോ രാത്രികൾ നിനക്ക് കൂട്ടിരുന്നു എന്നിടും നീ അകഞ്ഞു പോയപോൾ സ്നേഹത്തോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞത്...!!!

        • എന്റെ മാത്രം ദിയക്ക്

            നിന്റെ മോഹങ്ങൾക്ക് ഞാൻ കല്പിച്ച വിലയാനടീ...എന്റെ ജീവൻ,എന്നിടും നീ തിരിച്ചു തന്നത് വേദനകൾ മാത്രമല്ലേ ...!!!

          • എന്റെ മാത്രം ദിയക്ക്

              എന്റെ നഷ്ട്ടങ്ങൾക്ക് വിലയിടാൻ നിനക്ക് ആവില്ല.,നിന്റെ സന്തോഷങ്ങൾക്ക് വിലങ്ങിടാൻ എനിക്കും ആവില്ല..!!

            • എന്റെ മാത്രം ദിയ-ക്ക്‌

                ഭൂമിയിലെ ചില മനസ്സുകൾക്ക് എത്രതോളം സ്നേഹിക്കാൻ കഴിയുമോ അത്ര തന്നെ വേദനിപ്പികാനും കഴിയും,,!!