Given below are all the SMS messages contributed by our user Prem wtsap9400925348.

Sort:
 • whats app 9400925348

  അനേകായിരം മോഹങ്ങൾ കൈയ്യിൽ
  ഒതുകി ഏകാന്തതയുടെ തീരത്ത് ഞാനും
  എന്റെ സ്വപ്നങ്ങളും ഒറ്റക്ക്..

 • whats app 9400925348

  നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്...

 • whats app 9400925348

  എന്തോ...ചിലവരോട് മിണ്ടാനും അടുക്കുവാനും ഒക്കെ തോന്നും...
  പക്ഷേ മനസ്സ് അനുവദിക്കില്ലാ..
  .ഒരുപക്ഷേ അടുത്തവരെല്ലാം അകന്ന് പോയത് കൊണ്ടാവാം...

 • whats app 9400925348

  ചിലർക്ക് വേണ്ടി ജീവിച്ചാൽ
  മാത്രം പോരാ, അവർക്ക്
  വേണ്ടിയാണ് ജീവിക്കുന്നതെന്ന്
  അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി
  കഴിയണം..

 • whats app 9400925348

  പ്രണയം എന്താ എന്ന് അറിയണമെന്ക്കിൽ സ്നേഹിച്ഛ് തോറ്റവനോട് ചോദിക്കണം

 • whats app 9400925348

  സ്വന്തമെന്ന് കരുതി പലതും .... പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിക്കാനേ എനിക്ക് സാധിച്ചൊള്ളു

 • whats app 9400925348

  മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ....!!

 • whats app 9400925348

  സ്വപ്നം കണ്ട ജീവിതം വെറുതെ ആണെന്ന് എപ്പോൾ തോന്നി തുടങ്ങുന്നുവോ... അവിടെ നിന്നുമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത്

 • whats app 9400925348

  നിരന്തര പരാജയങ്ങളില്‍ നിരാശ പെടരുത്... കാരണം.. താക്കോല്‍ കൂട്ടത്തിലെ അവസാന താക്കോല്‍ കൊണ്ടാകാം ചിലപ്പോള്‍ ഒരു താഴ് തുറക്കാന്‍ കഴിയുക.....

 • whats app 9400925348

  എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്

 • whats app 9400925348

  എന്നെ ഒഴിവാക്കാൻ നീ കണ്ടെത്തിയ ബുദ്ധിയിൽ നീ ജയിച്ചു.. പക്ഷെ ഇനിയുള്ള നിന്റെ ജീവിതത്തിൽ ഈ ബുദ്ധി കാണിക്കരുത്... കാരണം എല്ലാവരും എന്നെപോലെ തോറ്റു തരില്ലെന്നു ഓർക്കുക...

 • whats app 9400925348

  അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല, അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല !

 • whats app 9400925348

  എനിക്ക് സ്വർഗം ഇഷ്ടമാണ്...പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല...ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്.....
  അതാണ് നിന്റെ സ്നേഹം...

 • whats app 9400925348

  ചില സ്വപ്നങ്ങൾ
  നടക്കില്ലെന്നറിഞ്ഞിട്ടും...
  അത് നടക്കും എന്ന തോന്നലുണ്ടല്ലോ..
  അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്.....

 • whats app 9400925348

  പ്രണയത്തെ കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയില്ല കാരണo പ്രണയത്തെ കാൾ സത്യമാണ് സൗഹൃദം

 • miss you all

  ആഴക്കടലിൽ നിന്നും വാരി എടുക്കുന്ന വൈരങളല്ല മറിച്ച് ജീവിത ഇടനാഴിയിൽ വീണു കിട്ടുന്ന "മണിമുത്തുകളാണ് സൂഹൃത്ത് ബന്ധങൾ"

 • miss you all

  എല്ലാവരും പറയുന്നു എനിക്ക് എപ്പോഴും പുഞ്ചിരിക്കുന്നശീലമാണെന്ന്...പക്ഷെ അവ൪ക്കറിയില്ലല്ലോ പുഞ്ചിരി എന്റെ ദുഖം മറക്കാനുള്ള ആയുധമാണെന്ന്...

 • luv all...

  ഒരു പക്ഷെ ഇന്ന് അവൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഈ ലോകം തന്നെ എന്നിൽ ചെറുതായി പോയേനെ അത്രയും ഞാൻ അവളെ സ്നേഹിച്ചു,, എന്നിട്ടും അവൾ

 • luv all...

  പ്രണയം.....
  ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ.... കൂടുതൽ നീ എന്നെ സ്നേഹികണം എന്ന് വാശി പിടിക്കുന്ന വികാരം...!!!

 • want some fantastic friendships

  ശ്വാസം നിലച്ചാൽ മാത്രമല്ല മരണം.... സ്നേഹിക്കുന്ന ഹൃദയങ്ങൾ തമ്മിൽ മൗനം തീർത്താലും അതും ഒരു തരത്തില് മരണമാണ്.......

 • want some fantastic friendships

  ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

 • want some fantastic friendships

  സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്...

 • want some fantastic friendships

  അറിഞ്ഞിട്ടും അറിയാതെ പോകുന്ന ഇഷ്ടങ്ങളും അറിഞ്ഞു കൊണ്ട് സ്വീകരിക്കുന്ന നഷ്ടങ്ങളും അതു നൽകുന്ന തീരാ വേദനകളുമാണ് ജീവിതം.

 • want some fantastic friendships

  പ്രണയം പലരിലും ' ജനിക്കും " പക്ഷേ ചിലരിൽ മാത്രം ' ജീവിക്കും

 • want some fantastic friendships

  സുന്ദരമായ മുഖം ഉള്ളവരെയല്ല സുന്ദരമായ മനസ്സ് ഉള്ളവരെയാണ് സ്നേഹിക്കേണ്ടത് ...
  കാരണം ഒരാൾ നിങ്ങളെ സ്നേഹിക്കുന്നത് അവരുടെ മുഖംകൊണ്ടല്ല മനസ്സുകൊണ്ടാണ്

 • want some fantastic friendships

  പോയ കാലത്തെ മാറ്റാൻ നമുക്കാവില്ല . ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല . പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്

 • want some fantastic friendships

  നീ പറഞ്ഞത് ശരിയാണ്. എനിക്ക് സ്നേഹിക്കാൻ അറിയില്ല എന്ന് കാരണം.. നിന്റെ ഭാഷയിൽ സ്നേഹം എന്നാൽ വഞ്ചനയാണല്ലോ.

 • love you...

  കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്... .

  l

 • love you...

  ഒരിക്കൽ ജീവനാണ് എന്ന് പറഞ്ഞ പലരും നാം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അനേക്ഷിക്കാറില്ല

 • love you...

  അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം