wtsapp9400925348 gravatar
Name:wtsapp9400925348
Total Submissions:150
Average User Rating:
Most Active Category:Love SMS - 96 Message(s)

Given below are all the SMS messages contributed by our user wtsapp9400925348.

Sort By: Date Rating
  • love u 9400925348

      എന്റെകുറവുകൾ മനസ്സിലാക്കി എന്നിൽ നിന്ന് സ്നേഹം മാത്രം പ്രതീക്ഷിച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്നവൾക്ക് വേണ്ടി ഞാൻ എന്റെ മരണം വരെ കാത്തിരിക്കും.....

    • love u

        നടക്കുമെന്ന വിശ്വാസത്തോടെ
        നടക്കാത്ത #സ്വപ്നങ്ങൾ
        കാണുന്ന വരുടെ ലോകo
        അതിൽ ഒരുത്തനായി #ഞാനും

      • love u

          നീ എന്നെ നോക്കുന്നത്.. വെറുപ്പോടെയാണോ സ്നേഹതോടെയാണോ എന്നെനിക്ക് അറിയില്ല.................. അതെങ്ങനെയായാലും♥..,... നീ എന്നെ നോക്കുന്നത് എനിക്ക് ഒരുപാടിഷ്ടാ ............

        • love u

            പ്രണയിക്കണം .... അതൊരിക്കലും സൗന്ദര്യം നോക്കിയാകരുത്.. പ്രണയിക്കുന്നെങ്കില് മരണം വരെ കൂടെ ജീവിച്ചു തീർക്കുമെന്ന് ഉറപ്പുള്ള ഒരു മനസ്സ് നോക്കി ❤????????????????

          • luv u chunkz....

              മുഖത്തിന്റെ കണ്ണാടിയാണ് മനസ്സ്, ആ മനസ്സ് ഉടഞ്ഞാൽ പിന്നെ മുഖത്തെ കാണാൻ കൊള്ളില്ല..❤

            • luv u chunkz....

                ആശിച്ചതൊന്നും ദൈവം എനിക്കു തന്നിട്ടില്ല....പക്ഷേ എനിക്കുറപ്പുണ്ട് ആ ദൈവം എനിക്കായ് എന്തോ....കരുതിട്ടുണ്ടെന്ന്

              • fly high

                  എനിക്ക് നീയും നിനക്കു ഞാനും ????ഇനിയൊരു പെണ്ണിനെ നിന്നെക്കാൾ സ്നേഹിക്കണമെങ്കിൽ അത് നമ്മടെ മോളായിരിക്കും ????????

                • happy new year dear

                    കാത്തിരുന്നാൽ കിട്ടും എന്ന്
                    ഉറപ്പുളളത് മരണം മാത്രമേ ഉള്ളു
                    അത് ഒരിക്കലും നമ്മളെ പറ്റികില്ല
                    ഇന്നല്ലകിൽ നാളെ അത് നമ്മളെ
                    തേടിവരുഠ
                    Happy new year

                  • miss you...

                      എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്ര തന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള                 "  പ്രണയം "

                    • love you...

                        ” ദുനിയാവിൽ ഏറ്റവും വിലയുളള വസ്തുവാണ്
                        മനസ്സ്.അത് നേരയായ വഴിയിൽ
                        ഉപയോഗിച്ചില്ലെങ്കിൽ ജീവിതം പാഴായി
                        പോകും.????

                      • love u

                          ശരിയാണ് , അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്....
                          ചങ്ക് തകർത്തിട്ടുണ്ട്...
                          പക്ഷെ അവളെ സ്നേഹിച്ച പോലെ
                          ഞാൻ വേറെ ഒന്നിനെയും
                          സ്നേഹിച്ചിട്ടില്ല.... ????????

                        • love u

                            മുഹബത്ത്‌ ഒരു "ജിന്നാ" പിടിച്ചാ പിടിവിടാത്തൊരു ജിന്ന്... കണ്ട്‌ നിന്നോർക്ക്‌ ചിരി വരും... ഉള്ളിൽ ഇച്ചിരി ഉണ്ടേൽ ഈ ലോകം മൊത്തം കളറാ ????

                          • love u

                              നിങ്ങൾതന്ന കുന്നോളം സങ്കടങ്ങൾ ഞാൻ ഏറ്റുവാങ്ങിയില്ലേ!!! ഇനിയെങ്കിലും ഒരു കുന്നിക്കുരുവോളം സന്തോഷംഎനിക്ക് നൽകിക്കൂടെ .????❤

                            • love u

                                സ്വപ്‌നങ്ങൾ ഒരുപാടുഉണ്ടായിരുന്നു..പക്ഷെ ജീവിതത്തിന്റെ തിരക്കഥ എഴുതിയത് ഞാനല്ലല്ലോ...എങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷകൾ ഏറെ ബാക്കിയുണ്ട്....ഇനിയും....

                              • love u


                                  മാറ്റി നിർത്താൻ ഒരുപാട് പേരുണ്ടാവും ???? പക്ഷേ ചേർത്ത് നിർത്താൻ ചിലരേ കാണൂ അവരെ കണ്ടെത്തുമ്പോഴാണ് ജീവിതത്തിനൊരു അർത്ഥമുണ്ടാകുന്നത് ????????????????????

                                • love u

                                    ഇന്ന് നിന്റെ കണക്ക് പുക്സ്തകത്തിൽ എന്റെ പേര് വഞ്ചകൻ എന്നായിരിക്കാം...നിന്റെ ഈ തിരക്കിനിടയിൽ സമയം കിട്ടിയാൽ അത് മറിച്ച് നോക്കുന്നത്‌ നന്നായിരിക്കും

                                  • love u

                                      മൗനമാണ് ഇന്ന് നിന്റെ ആയുധമെങ്കിൽ
                                      ആ ആയുധത്തിൻ മൂർച്ചയാൽ
                                      തോറ്റു പോയൊരു പോരാളിയാണ് ഞാൻ..

                                    • love u

                                        കാത്തിരിപ്പിന് ഇത്ര മേൽ സുഖമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.... ഒരു പക്ഷെ എനിക്കത് മനസിലാക്കി തരാൻ വേണ്ടിയാവു० .... നീ എൻറെ അടുത്തെത്താൻ ഇത്ര മാത്ര० വൈകുന്നത്....

                                      • love u

                                          മനസ്സിന് ഇഷ്ടപെട്ട ആളുകൾ എന്ത് തെറ്റ് ചെയ്താലും അത് ന്യായികരിക്കാൻ മനസ്സ് നൂറ്ക്കൂട്ടം കാരണങ്ങൾ കണ്ടെത്തും...thats real love

                                        • love u

                                            ആത്മാർഥമായ സ്നേഹത്തിന്റെ
                                            വിലയറിയണമെങ്കിൽ തിരിച്ചും
                                            ആത്മാർഥമായി തന്നെ
                                            സ്നേഹിക്കണം
                                            ഒരിക്കലും സ്നേഹം നടിച്ച്
                                            ആരെയും വേദനിപ്പിക്കരുത്
                                            ????????❤????

                                          • love u.

                                              മണ്ണിൽ അടക്കം ചെയ്യുബോഴുള്ള വേദനയേക്കാൾ ആയിരം മടങ്ങാണ് മനസ്സിൽ ഓരോ ഓർമ്മകൾ അടക്കം ചെയ്യുബോൾ ......

                                            • love u.

                                                നിന്നെ ചതിക്കുന്നവരുടേ കണ്ണുകൾ കാണാൻ പറ്റാത്തത്‌ നിന്റെ തെറ്റല്ല പക്ഷെ,നിന്നെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ കാണാൻ പറ്റാത്തത്‌ നിന്റെ മാത്രം തെറ്റാണു

                                              • Miss u

                                                  പ്രണയമാണ് ഏറ്റവുംമികച്ച ഫീലിങ്ങ് അത്പ്രണയിച്ച മനസുകൾക്ക്മാത്രമെ അറിയൂ

                                                • Miss u

                                                    ❣മഴത്തുള്ളി തട്ടിയ കൊലുസിൽ
                                                    വെയില്‍ വീണുണ്ടായ
                                                    തിളക്കത്തിനേക്കാൾ
                                                    ഭംഗിയായിരുന്നു..
                                                    തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഓൾടെ ആ നോട്ടത്തിന്....????????????

                                                  • Miss u

                                                      നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
                                                      ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.

                                                    • Miss u

                                                        ചിലപ്പൊള് മനസ്സു ചിലരെഓർമ്മിക്കും ചിലരെ മറക്കുംഎന്തെന്നാൽ മനസ്സു എല്ലാരെയുംഇഷ്ടപ്പെടില്ല ഇഷ്ടപെടുന്നവരെഒരിക്കലും മറക്കുകയുമ്മില്ലാ????????????

                                                      • Miss u

                                                          നിനക്ക് എന്നോട് വെറുപ്പായിരിക്കാംപക്ഷേ നീ എന്നേ ഒരിക്കലും മറക്കില്ലാ.മിത്രങ്ങളെ മറന്നാലും ശത്രുക്കളെ മറക്കാൻ കഴിയില്ലല്ലോപ്രതേൃകിച്ച് നിനക്ക്...

                                                        • Miss u

                                                            ഒരിക്കൽ ഞാൻ നിന്നെ എത്ര സ്നെഹിചിരുന്നു എന്നു നി ഒാർക്കരുത്‌ കാരന്നം നിനക്‌ ഒാർക്കവുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നെഹിചിരുന്നു

                                                          • Miss u

                                                              ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്ന ചിലരുണ്ട് ......ഒരായിരം കഥകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും....

                                                            • Miss u

                                                                ജീവിതത്തിൽ ഒരിക്കലും
                                                                നിരാശപ്പെടരുത് ....
                                                                നിങ്ങളുടെ പുഞ്ചിരി സ്വപ്നം
                                                                കാണുന്ന ചിലരും ഈ
                                                                ലോകത്ത് ഉണ്ട് ....