wtsapp9400925348 gravatar
Name:wtsapp9400925348
Total Submissions:150
Average User Rating:
Most Active Category:Love SMS - 96 Message(s)

Given below are all the SMS messages contributed by our user wtsapp9400925348.

Sort By: Date Rating
  • 9400925348 whatz app

      ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
      തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം

    • love u all

        മനുഷ്യൻ ഒരു അത്ഭുതമാണ്. മരം വെട്ടി
        പേപ്പർ ഉണ്ടാക്കി അതിൽ "മരം
        സംരക്ഷിക്കൂ" എന്ന് എഴുതി
        വെക്കുന്നവൻ!

      • sasi new.

          ഹൈ കോടതി : സ്ത്രീ പീഡനത്തിന് പ്രത്യേക ബെഞ്ച്‌...
          ശശി:എന്നാലും കട്ടിൽ ആയിരുന്നു കൂടുതൽ സൗകര്യം !

        • 9400925348 add whats app

            ഒറ്റയ്ക്കായി പോയവൻ കാണുന്ന ഏറ്റവും നല്ല സ്വപ്നത്തിന്റെ
            പേരാണു കൂട്ട്‌....

          • add me on whats app 9400925348

              ചില കാത്തിരിപ്പുകൾ വ്യർത്ഥമാണ്പക്ഷേ കാത്തിരിക്കാതെ വയ്യഅത്രക്കുണ്ട് നാം നനഞ്ഞ മഴയുടെ കുളിര് ...

            • love u all..

                smile is a gently curved line that can set a lot of thing straight... keep smiling....

              • add whats app 9400925348

                  മനസ്സ് എല്ലാവര്‍ക്കും ഉണ്ട് but മനസ്സിനെ അറിയുന്ന ഒരു മനസ്സ് അത് എല്ലാവരിലും ഇല്

                • whats app 9400925348

                    എന്‍െറ കഴിവുകണ്ട് സ്നേഹിക്കുന്നവളെക്കാളേറെ എന്‍െറ കുറവ് കണ്ട് സ്നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം

                  • whats app 9400925348

                      നൂറു പെണ്കുട്ടികളോട്
                      ഇഷ്ടം പറയല് ശരിയായ
                      പ്രണയമല്ല
                      നൂറു തവണ ഒരേ പണ്കുട്ടിയോട്
                      പറയലാണ് യധാര്ഥ പ്രണയം.....
                      # Miss_uh ‍ ‍ ‍‍ ‍

                    • whats app 9400925348

                        പറിച്ചു നട്ട ചെടിക്ക് രണ്ടു ദിവസത്തെ വാട്ടമുണ്ടാകും....
                        പിന്നെ അത് പുതിയ മണ്ണിനെ സ്നേഹിക്കാൻ തുടങ്ങും ....
                        അത് പോലെ തന്നെ ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ് ....????????????

                      • whats app 9400925348

                          ഒരു കാറ്റിൻ തലോടലായി
                          നീ എൻറെ അരികിൽ ചേർന്നു
                          നിന്നപ്പോഴും
                          പറയാൻ കൊതിച്ചിട്ടും
                          കഴിഞ്ഞില്ല...

                          നീ അറിയാതെ നിന്നെ ഞാൻ
                          സ്നേഹിക്കുന്നു എന്ന്

                        • whats app 9400925348

                            കുന്നോളം കൂട്ടുക്കാരുടെ സ്‌നേഹം ഉള്ളപ്പോൾ ഞാനെന്തിന് കുന്നിക്കുരുവോളമുള്ള പെണ്ണിന്റെ സ്നേഹത്തെ ആശിക്കുന്നത് .......LUb U all Chunks .... മ്മക്ക് എന്തിനിപ്പാ ഈ .. Love

                          • whats app 9400925348

                              ഇന്ന് ഞാൻ ആെരയും
                              പ്രണയിക്കുന്നിനില്ല . പ്രണയത്തെ
                              ഞാൻ വെറുക്കുന്നിമില്ല
                              കാരണം ഒരുനാൾ ആ
                              പ്രണയം എന്റെ എല്ലാം
                              എല്ലാമായിരുന്നു......

                            • love you..

                                ഞാൻ അറിയാതെ എന്നിലെ
                                ചിരി മാഞ്ഞുകൊണ്ടിരിക്കുന്നു .

                                നിങ്ങളറിയാതെ നിങ്ങളിൽ
                                നിന്ന് ഞാനെന്ന സൗഹൃദവും

                              • love you..

                                  നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ .....

                                • love you....

                                    മനസ്സിപ്പോഴും ഓൾടെ പുഞ്ചിരിയിൽ ഉടക്കി കിടക്കുന്നു. ...

                                    ഓർമ്മകൾക്ക് കാഠിന്യം ഏറുകയാണ്. .

                                    ഒരു സമാധാനവും ഇല്ല????????????????

                                  • love you....

                                      പുഞ്ചിരിയെക്കാൾ വിലയുണ്ട് കണ്ണുനീരിന് കാരണം പുഞ്ചിരി കാണുന്നവര്കെല്ലാം നൽകാം പക്ഷെ കണ്ണുനീർ സ്നേഹിക്കുന്നവർകു മാത്രമേ നൽകാൻ കഴിയുള്ളൂ....❣

                                    • love you....

                                        എന്റെ ഉളളിലെ അവസാന ശ്വാസം നിലക്കും വരെയം ഒരിറ്റു സ്നേഹം നിനക്കായ് ബാക്കി ഉണ്ടാകും. ഇതെന്റെ വാക്ക്... ????

                                      • love you....

                                          " വീട്ടിൽ അടങ്ങിയവരല്ല ലോകത്തു അലഞ്ഞവരാണ് ചരിത്രം സൃഷ്ടിച്ചത്..."????

                                        • love you....

                                            ഒരിക്കലും തനിച്ചല്ല നിന്നൊടുള്ള സ്നേഹവുംഓർമ്മകളുമാണ് എന്നെതനിച്ചാക്കുന്നതു????
                                            happy onam

                                          • love you....

                                              ജീവിതം ഇനി ആദ്യം
                                              മുതൽക്കേ തുടങ്ങണം
                                              ഇനിയുമൊരു പ്രണയത്തിന് സമയമില്ല ഇനിയുള്ള
                                              ജീവിതം എനിക്കായ് ജീവിക്കണം
                                              ജീവിച്ച്കാണിക്കണം പലരേയും...
                                              ????
                                              happy onam

                                            • jai hind....

                                                പത്തുരൂപയുംഒരു പൊളി തേങ്ങയുംഒരു plastic കൊടിയും പിന്നെയൊരുകാലി തൂക്കുപാത്രവുംprfile picമാറ്റി രാഷ്ട്ര സ്നേഹം കാണിക്കാൻ പറ്റാത്ത സ്വതന്ത്രദിന ഓർമ്മകൾ.
                                                indipendence day ????

                                              • love you.

                                                  കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന കണ്ണുകളെയാണ്

                                                • love you.

                                                    സ്നേഹം അഭിനയിക്കുന്നവർക്ക്
                                                    നഷ്ടമാകുന്നത്
                                                    വെറുമൊരു വാക്കുമാത്രമാണ്......!
                                                    .
                                                    പക്ഷെ, ,,,,,
                                                    അത് വിശ്വസിക്കുന്നവർക്ക് അവരുടെ
                                                    ജീവിതവും...!????

                                                  • love you.

                                                      ആശിച്ചതൊന്നും ദൈവം എനിക്ക്
                                                      തന്നിട്ടില്ല.....
                                                      പക്ഷേ എനിക്കുറപ്പുണ്ട്.....,;
                                                      ദൈവം ഞാനാശിച്ചതിലും കൂടുതൽ
                                                      എനിക്കായികാത്തു വെച്ചിട്ടുണ്ടെന്ന്...

                                                    • love you.

                                                        "സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും
                                                        ഉത്തരം കാത്തു
                                                        നിൽക്കുന്നതിനെക്കാൾ നല്ലത്.
                                                        സംസാരിക്കുന്നവരുടെ വാക്കുകൾക്ക്
                                                        കാതോർക്കുന്നതാണ്"...

                                                      • love you....

                                                          എവിടെയോ ജനിച്ചു എവിടെയോ
                                                          ജീവിച്ച നമ്മളെ കാലപ്രവാഹം
                                                          സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു
                                                          തീരുമെന്നറിയാത്ത ഈ
                                                          ജീവിതയാത്രയുടെ അവസാനം വരെ
                                                          നമുക്ക് നല്ല സുഹൃത്തുക്കളായി
                                                          തുടരാം....

                                                        • Miss u

                                                            കാണുമ്പോൾ എല്ലാം മുഖം താഴ്ത്തി നടന്നു.......
                                                            മിണ്ടാൻ ശ്രമിച്ചപ്പോൾ മൗനം നൽകി......... പിന്നെ എന്തിനാണ് ഞാൻ അകന്നപ്പോൾ നിന്റെ കണ്ണ് നിറയുന്നത് .. . .. ????????????????????????

                                                          • Miss u

                                                              സ്നേഹിക്കാൻ ആരും ഇല്ലാത്തവരെ സ്നേഹിക്കുക ,ഒരുപാട് ചിരിക്കുന്നവരെ .ഇഷ്ട്ടപെടുക .കാരണം അവർ ഉള്ളിൽ കരയുകയാവും

                                                            • Miss u

                                                                ആയിരം കണ്ണുകൾ എന്നെ നോക്കുമ്പോഴും,
                                                                എന്റെ നോട്ടം,
                                                                ആ..... കണ്ണുകളിലേക്കായിരുന്നു,
                                                                ആദ്യ നോട്ടത്തിൽ തന്നെ എന്നെ
                                                                പിടിച്ചുകുലുക്കിയ നിന്റെ
                                                                കണ്ണുകളിലേക്ക് ....

                                                                ????❣മുഹബത്ത് ❣????