❤പ്രണയലേഖനം❤ gravatar
Name:❤പ്രണയലേഖനം❤
Total Submissions:5
Average User Rating:
Most Active Category:Love SMS - 5 Message(s)

Given below are all the SMS messages contributed by our user ❤പ്രണയലേഖനം❤.

Sort By: Date Rating
  • അവൾക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പണു എനിക്ക്‌ ഈ ജീവി

      കാത്തിരിക്കാന് പറഞ്ഞല്ല അവള് കടന്നു പോയത്.... കാത്തിരിക്കണമെന്ന് ഞാനും വാക്കു കൊടുത്തിട്ടില്ല.... എങ്കിലും എനിക്കു കാത്തിരുന്നെ പറ്റൂ..കാരണംഅവള്ക്കായുള്ള ഈ കാത്തിരിപ്പാണുഎന്നെഈ ഭൂമിയില് അവശേഷിപ്പിക്കുന്നത്

    • എന്റെ ഹ്യദയം പറിച്ചെടുത്ത്കാണിച്ചാലും നിന്റെ സംശയം

        എന്റെ ഹ്യദയം പറിച്ചെടുത്ത്കാണിച്ചാലും നിന്റെ സംശയം മാറുമൊ?എന്ന് എനിക്കറിയില്ല...എങ്കിലും പറയുവാ... എന്റെ മനസ്സില്ഇപ്പോള് വേറൊരു പെണ്ണിനുസ്ഥാനമില്ല... നീയല്ലാതെ വേറൊരുപെണ്ണിന്റെയും സാന്നിദ്ദ്യം എന്നില്പ്രണയമോ കാമമോ ഉണര്ത്തുകയില്ല...വേണമെങ്കില് എന്റെ മനസ്സ്മനസ്സിലാക്കുവാന് ശ്രമിക്കുക...

      • വെള്ളകൊണ്ട് മൂടപ്പെടും...

          മറന്ന് പിരിയാനല്ല ഞാൻ നിന്നെസ്നേഹിച്ചത്....മറിച്ച് പിരിയും വരെ നേഞ്ചോട്ചേർക്കാൻ തന്നെയാണ്...മറക്കില്ല നിന്നെ ഞാനീജന്മത്തിലൊരിക്കലും..മറക്കുമൊരുനാൾ സഖീനിന്നെ ഞാൻ....അന്നെൻ മുഖം വെള്ളകൊണ്ട് മൂടപ്പെടും...

        • എനിക്ക് വേണ്ടി ഒരുപാട് തല്ലു കൊണ്ടിട്ടും..

            എനിക്ക് വേണ്ടി ഒരുപാട് തല്ലു
            കൊണ്ടിട്ടും..
            സ്വന്തം ഇഷ്ടങ്ങൾക്ക് വിലക്ക്
            വീണിട്ടും.. വീട്ടിൽ
            ഒരുപാടുപേരുടെ കുത്തുവാക്കുകൾ
            കേട്ടിട്ടും.. സ്വന്തം ജീവനേക്കാൾ
            എത്രയോ
            ഏറെ എന്നെ
            സ്നേഹിക്കുന്ന ഒരു പെണ്ണുണ്ട്
            എനിക്ക്....

          • ഞാൻ വേദനയോടെ മനസ്സിലാക്കിയ സത്യം

              തനിച്ചിരിക്കുമ്പോൾ ഓടിവരുന്ന നിന്റെ ഓർമകളും...
              ഓരോ ദിവസവും എഴുതി തീർക്കുന്ന ഡയറി താളുകളിൽ നിന്റെ പേര് വരുന്നതും...
              എല്ലാം നിമിത്തം എന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴു
              ം...
              ഞാൻ വേദനയോടെ മനസ്സിലാക്കുന്ന "സത്യം"
              നിന്നെ എനിക്കു മറക്കാൻ കഴിയില്ല എന്നതാണ്...

              I love you Malutty