vishnu ka gravatar
Name:vishnu ka
Total Submissions:9
Average User Rating:
Most Active Category:Love SMS - 5 Message(s)

Given below are all the SMS messages contributed by our user vishnu ka.

Sort By: Date Rating
  • പ്രണയം

      കാത്തിരിക്കുകയാണ് ഞാൻ .നീ എനിക്ക് സ്വന്തമാകുന്ന നാളിനായ്.

    • പ്രണയം

        ഞാനായിട്ട് ഒന്നും പറയാൻ പോയില്ല.അവൾ ഒന്നും ചോദിച്ചതും ഇല്ല.അത് കൊണ്ട് ഒരു നല്ല കൂട്ടുകാരിയെക്കൂടി എനിക്ക് കിട്ടി.

      • പ്രണയം

          പറയാൻ മടിച്ചത് പേടിച്ചിട്ടല്ല.പറഞ്ഞാൽ നിന്നെ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ്.

        • പ്രണയം

            നിന്നോട് പറയാൻ എനിക് കഴിയാതെ പോയതായിരുന്നു നിന്നോടുള്ള എന്റെ പ്രണയം.
            Miss u abhi .....

          • The lost love

              ഒരു പക്ഷേ എൻറെ ഇഷ്ടം നിന്നിൽ വന്നു നിൽക്കുന്നത് കൊണ്ടാവാം ,എനിക്ക് നിന്നെ ഇപ്പോഴും വെറുക്കാൻ കഴിയുന്നില്ല

            • the lostlove

                എൻറെ കണ്ണുകളാൽ ഒപ്പിയെടുത്തത് നിന്നെയല്ല.നിന്നിലെ എന്നെയാണ്.

              • TheLost love

                  ആ ഇഷ്ടം അന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് നിന്നെ തേടി ഭ്രാന്തമായി അലയേണ്ടി വരില്ലായിരുന്നു.

                • പ്രണയം

                    ഞാൻ നിനക്ക് നീട്ടിയ
                    ചുവന്ന പുഷ്പങ്ങൾ ഇപ്പോഴും സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

                  • കവിത

                      ഒരു കവിത കൊണ്ട് നിന്നെ വർണിക്കാൻ ഇനി ഞാനില്ല.കാരണം അതിലെ വരികളേക്കാൽ മനോഹരിയാണ് നീ.