Hasker Nisha gravatar
Name:Hasker Nisha
Total Submissions:7
Average User Rating:
Most Active Category:Love SMS - 7 Message(s)

Given below are all the SMS messages contributed by our user Hasker Nisha.

Sort By: Date Rating
  • nashta prenayam

      ഞാൻ നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ....... നീ മറ്റൊരാളെ സ്വന്തമാണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ വെറുക്കില്ല .......... ഒരിക്കലും നിന്നെ ശാസിക്കില്ല ......... ഒരു സങ്കടം മാത്രമേ ഉള്ളു ....... നീ എന്നെ മനസ്സിലാകാതെ പോയതിൽ .....Hasker

    • nashta prenayam

        "ഒരു കുടക്കീഴിൽ നിന്നെ തൊട്ടു തൊട്ടു നടക്കണം....
        മെല്ലെയീ മഴത്തണുപ്പിൽ
        ഒറ്റവെയിൽ മുനകൊണ്ട്
        പ്രണയമെന്നെഴുതണം." നിനക്കായ്...
        എന്നുള്ളിലെ നിനക്ക്...

      • life is love & love is life

          ഞാൻ നല്ലൊരു നടനാണ്. ജീവിതമെന്ന നാടകം അഭിനയിച്ചു തീർക്കുന്നൊരു നടൻ. പക്ഷെ അതിൽ ഞാൻ തിരിച്ചറിയാത്തത് ഞാൻ കെട്ടിയാടേണ്ട വേഷം ഏതാണെന്നായിരുന്നു. ഒടുവിൽ ആ വേഷം ഞാൻ തിരഞ്ഞപ്പോ ഞാൻ തിരിച്ചറിഞ്ഞു എനിക്കു കിട്ടേണ്ടൊരു വേഷമുണ്ടെന്ന്. പലരും പൊതിഞ്ഞ് കെട്ടുന്ന മൂന്നു കഷ്ണം വെളളത്തുണി. പക്ഷെ ആ വേഷം എനിക്ക് കിട്ടണമെങ്കിൽ മരണമെന്ന വേദിയിൽ എന്റെ ഈ ജീവിതമെന്ന നാടകം അവസാനിക്കണം...

        • ENDDEA KUTTUKARIKU

            അത്യാഗ്രഹം ആണെന്നറിഞ്ഞിട്ടും ഞാൻ നിന്നെ ആത്മാർത്ഥമായി പ്രണയിച്ചു..ഒന്
            നിക്കാൻ നമുക്കു കഴിയില്ലാ എന്നു നീ തുറന്നു പറഞ്ഞിട്ടും ഞാൻ നിന്നെ സ്നേഹിച്ചു...
            കൂടെ നടന്നു പിടിച്ചു വാങ്ങി നിന്റെ സ്നേഹം..അവസാനം എന്നൊടു വിട പറഞ്ഞു പോകുമ്പോൾ എന്നെ നോക്കി കരഞ്ഞു കൊണ്ടു നീ പറഞ്ഞില്ലെ ഒന്നും വേണ്ടായിരുന്നു

          • Nishana yudea noufalinodu.

              ninnea snehikunna Nishana yudea sneham kanadea pogumpo orkuga orikel nee karayeddi varum avelea orthu.nashta peduthan elupam anu tirechu pidikan anu buddimutt

            • life is love

                arum arudeyum swonddamalla ee bumiyil,palarum nammuda jevidatileku kadannu varum.chilepo jevida avasanam varea kudea unddagum..jivida avasanam varea kudea unddaganam ennu nammal agrahichalum chilepo vidi avarudea munnil oru villanagum.engilum jevikuka.

              • life is love

                  ഒടുവിൽ ഈ വഴിയിൽ ഞാൻ
                  ഒറ്റക്കായി.......
                  എങ്ങോട്ടു പോകണമെന്നറിയാതെ....
                  ഇനിയെത്ര ദൂരമെന്നറിയാതെ...........
                  എന്നാൽ ഒന്നു മാത്രം അറിയാം,
                  ഇനി ഞാൻ തനിച്ചാണ്....,