Sadhik Ashii gravatar
Name:Sadhik Ashii
Total Submissions:2
Average User Rating:
Most Active Category:Love SMS - 2 Message(s)

Given below are all the SMS messages contributed by our user Sadhik Ashii.

Sort By: Date Rating
  • നിറമുള്ള പൂവേ കാത്തിരിക്കാം

      വർണ്ണങ്ങളാൽ അലന്കരിച്ച പൂന്തോട്ടത്തിൽ നിൽക്കുന്പോഴും എന്നിലെ സന്തോഷത്തിനു അലയടിക്കാൻ കഴിയുന്നില്ല... കാരണം ഞാൻ ആഗ്രഹിച്ച പൂവേ... നീ കാണാമറയത്താണ്...

    • നിനക്കായി എന്റെ വാക്ക്...

        നിന്റെ കൈകൾ ഞാൻ ചേർത്തു പിടിച്ചത് പാതി വഴിയിൽ ഉപേക്ഷിക്കാനല്ല... മറിച്ച് അവസാന ശ്വാസം വരെ നെഞ്ചോട് ചേർത്തു പിടിക്കാനാണ്... അതിനിടയിൽ കൈ വിട്ടു പോയാൽ, നീ തിരിച്ചറിയുക എന്റെ കൈകൾ മൂന്നു കഷ്ണം വെള്ള തുണിക്കുള്ളിൽ മൂടപ്പെട്ടിരിക്കുന്നു