nithul gravatar
Name:nithul
Total Submissions:5
Average User Rating:
Most Active Category:SMS Jokes - 3 Message(s)

Given below are all the SMS messages contributed by our user nithul.

Sort By: Date Rating
  • ❤✌❤✌❤✌

      ''സ്വന്തം ‪മകനെ‬ പോലും വേണ്ടെന്ന് വെച്ച് ,അവന് പകരം ‪തെങ്ങ്‬ വെച്ച ‪സ്ഫടിക‬ത്തിലെ ‪‎ചാക്കോ_മാഷ്‬ അല്ലേ ഏറ്റവും വലിയ ‪പ്രകൃതി_സ്നേഹി‬ ...
      ‪June_5_enviornment_Day

    • ❤✌❤✌❤✌❤

        ‪#‎സങ്കടം‬ വരുമ്പോഴെല്ലാം ഞാൻ
        ‪#‎കസ്റ്റമർ_കയറിലേക്ക്‬ വിളിക്കും...
        .
        .
        അവരുടെ ‪#‎സാറേ‬ എന്നുള്ള വിളി
        കേൾക്കുമ്പോൾ തന്നെ മനസ്
        ‪#‎ശാന്തമാകും‬

      • ✌❤✌❤✌❤✌

          പണ്ടൊക്കെ വീട്ടീന്ന്
          ഞാന്‍ ഉറക്കെ
          പാട്ടുപാടുമായിരുന്നു..
          അങ്ങനെയിരിക്കെ നല്ല
          മൂഡില്‍ കുറേ പാട്ടൊക്കെ
          പാടിയ ഒരു ദിവസം
          അയലത്തെ ഇത്ത വന്ന്
          ഉമ്മയോട് ചോദിക്കുന്നത് കേട്ടു..
          ആ കാസറ്റ്
          ഒന്ന് തരുമോ..
          ഏത് കാസറ്റ്..?
          നേരത്തെ ഇവിടെ വെച്ച
          പാട്ടിന്റെ കാസറ്റ്....!!!????

          അതൊക്കെ ഒരു കാലം...

        • ❤✌❤✌❤✌❤????

            മൊഞ്ചില്ലാത്ത മുഖംകിബറില്ലാത്ത ഖൽബ്അതാണ് കോയാ ഞമ്മൾ

          • ✌❤✌❤✌❤✌❤

              പണ്ടിതുപോലൊരു ജൂൺ മാസം ഒന്നാം തീയതി ആയിരുന്നു
              സ്കൂളിൽ പുതുതായി വന്ന കുട്ടികൾ എല്ലാം കരഞ്ഞ് തളർന്നിരിക്കുന്നു
              ഒരുത്തൻ മാത്രം കരയുന്നില്ല
              ടീച്ചർ കാര്യം ചോദിച്ചപ്പോ അവൻ പറഞ്ഞ്
              ഞാൻ കരയാനല്ല പഠിക്കാൻ വന്നാതാണ്
              അതാരാണെന്നറിയോ...?

              ഈ ഞാൻ????