Safvan Ikkaz gravatar
Name:Safvan Ikkaz
Total Submissions:221
Average User Rating:
Most Active Category:Love SMS - 183 Message(s)

Given below are all the SMS messages contributed by our user Safvan Ikkaz.

Sort By: Date Rating
  • നഷ്ട പ്രണയം HarShaN:7034426990

      കാലമൊന്നു പുറകോട്ടു പോയിരുന്നെങ്കിൽ..
      നഷ്ട്ടമാക്കുമെന്ന് ഉറപ്പുള്ളത് ഇഷ്ട്ടപെടാതിരിക്കാമായിരുന്നു...

    • വേർപാട് HarShaN:7034426990

        ഒറ്റപ്പെടൽ ഒരു തിരിച്ചറിവാണ് ...
        നമ്മൾ സ്നേഹിച്ചവരുടെ
        മനസ്സിൽ നമ്മൾ ആരുമായിരുന്നില്ല
        എന്ന വലിയ തിരിച്ചറിവ്...

      • നഷ്ട്ട പ്രണയം HarShaN:7034426990

          അറിഞ്ഞോ അറിയാതെയോ
          ജീവിതത്തിൽ ചെറിയൊരു വെളിച്ചം തന്ന്
          ഇരുട്ടിലാക്കി പോകുന്നവരാണ്
          പല മുഖങ്ങളും...

        • വേർപാട് HarShaN:7034426990

            സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻവരില്ല.. സന്തോഷങ്ങളിൽ നിന്റെ അരികിൽ ഞാൻ കാണില്ല.. പക്ഷെനിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും നിനക്ക് കൂട്ടായ്.

          • നഷ്ട്ട പ്രണയം HarShaN:7034426990

              ജീവിതത്തിൽ ആരെയെങ്കിലും മറക്കാൻ തീരുമാനിചാൽ പിന്നെ അങ്ങോട്ട് ഏറ്റവും കൂടുതൽ ഓർക്കുന്നതും അവരെ ആയിരിക്കും...

            • വേർപാട് HarShaN:7034426990

                "ചിലർ അങ്ങനെയാണ്, ഒരു ഹൃദയമിടിപ്പിന്റെ സമയം മതി ജീവിതത്തിലേക്ക് കടന്നു വരാൻ ഒരുപാട് കൂട്ടുകൂടും , മനസ്സിന് ഒരുപാട് നേരത്തെ സന്തോഷം തരും എന്നിട്ട് ഒന്നും പറയാതെ പെട്ടന്നു പൊയ്ക്കളയും ഒരുപാട് മുറിവുകൾ തന്നിട്ട്"

              • നഷ്ട്ട പ്രണയം HarShaN:7034426990

                  മനസറിഞ്ഞു സ്നേഹിച്ച ഒരാളെ മരിക്കുവോളം വെറുക്കാൻകഴിയില്ല...
                  പകരമായി എത്തുന്നവരാരുംപകരം വെക്കപ്പെടുകയുംഇല്ല ...

                • നഷ്ട്ട പ്രണയം HarShaN:7034426990

                    നമ്മൾ ജീവനായി കാണുന്നവർ നമ്മളെ
                    അറിയാതെ പോയാൽ അതിലും
                    വലിയ ദുഃഖം വേറെ ഇല്ല...

                  • നഷ്ട പ്രണയം HarShaN:7034426990

                      ജീവിക്കാൻ കൊതിയുണ്ട്...????
                      പക്ഷേ..
                      ജീവനോളം സ്നേഹിക്കുന്നവർ നമ്മെ മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം..

                    • നഷ്ട പ്രണയം HarShaN:7034426990

                        നഷ്ടപ്പെടാൻ എന്തെങ്കിലും ഉള്ളവർക്കേ വിധിയെ ഭയപ്പെടേണ്ടതുള്ളൂ,വിധിച്ചതെല്ലാം നഷ്ടമായവർക്ക് ഇനിയെന്ത് വിധി...

                      • നഷ്ട പ്രണയം HarShaN:7034426990

                          പരസ്പരം ശരീരം പങ്കിടാൻ വേണ്ടി ന്യൂ ജനറേഷൻ നടത്തുന്ന ഏറ്റവുംവ്യത്തികെട്ട നാടകമാണ് ഇപ്പോഴത്തെ മിക്ക പ്രണയങ്ങളും

                        • നഷ്ട പ്രണയം HarShaN:7034426990

                            എനിക്ക് പകരമായി നിന്‍റെ മുന്നില്‍ ആയിരം പേര്‌ ഉണ്ടാവും... പക്ഷേ നിനക്ക് പകരം വെക്കാന്‍ എനിക്ക് ഈ ലോകത്ത് ഒന്നുംതന്നെയില്ല....

                          • എൻ പ്രണയിനിക്ക് HarShaN:7034426990

                              സ്നേഹിച്ചത് നിന്റെ സൗന്ദരൃമോ
                              ശരീര ഭംഗിയോ കണ്ടായിരുന്നല്ല,,,
                              നിന്റെ ഹൃദയത്തെ
                              തൊട്ടറിഞ്ഞപ്പോള് തോന്നിയതാണ്
                              എനിക്ക് നിന്നോടുളള പ്രണയം

                            • എൻ പ്രണയിനിക്ക് HarShaN:7034426990

                                ഓരോ നിമിഷവും നിന്നോടുള്ള സ്നേഹം കൂടി കൂടി വരുന്നു.. അത് നീയും ഞാനും തമ്മിലുള്ള അകലം കൊണ്ടാണെങ്കിൽ ആ അകലം ഞാൻ ഇഷ്ടപ്പെടുന്നു...

                              • നഷ്ട പ്രണയം HarShaN:7034426990

                                  ശരീരത്തിനോടും‌, സൗന്ദര്യത്തിനോടും ഉള്ള പ്രണയം ഒരു കാലത്ത് അവസാനിക്കും
                                  എന്നാൽ
                                  മനസ്സിനോട് ഉള്ള പ്രണയം
                                  മരിച്ചാലും മായുകില്ലാ

                                • നഷ്ട്ട പ്രണയം HarShaN:7034426990

                                    നീ അറിയാതെ, കാണാതെ ഒരു നിഴലായ് ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ട്. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ

                                  • എൻ പ്രണയിനിക്ക് HarShaN:7034426990

                                      നീ എന്നെ ഓര്‍ക്കുവാന്‍ വേണ്ടി അല്ല ഞാന്‍ നീന്നെ കുറച്ച് എഴുതുന്നത്
                                      പകരം ഇന്നും ഞാന്‍ മറന്നിട്ടില്ല എന്ന് പറയുവാന്‍ വേണ്ടിയാണ്.....

                                    • നഷ്ട്ട സ്നേഹം HarShaN:7034426990

                                        ചിലരെ എത്ര സ്നേഹിച്ചിട്ടും കാരൃമില്ല
                                        ഒരുപാടുപേർ സ്നേഹിക്കാൻ ഉണ്ടാകുബോൾ
                                        നമ്മുടെ സ്നേഹം അവർക്ക് തിരിച്ചറിയാൻ പറ്റില്ല
                                        "അല്ലെങ്കിൽ ആവശ്യമുണ്ടാകില്ല...

                                      • എൻ പ്രണയിനിക്ക്

                                          എന്തിനാണെന്നോ , എന്തുകൊണ്ടെന്നോ അറീല,ആരൊക്കെയോ എന്നെ വെറുക്കുന്നപോലെ .......
                                          സ്വന്തമെന്ന് കരുതിയ പലരും...

                                        • എൻ പ്രണയിനിക്ക് HarShaN:7034426990

                                            "ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒന്നിനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുമെന്ന് നീയാണ് എനിക്ക് മനസിലാക്കി തന്നത്"
                                            Mami love you

                                          • എൻ പ്രണയിനിക്ക് HarShaN:7034426990

                                              നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം
                                              ഏതാണെന്ന്
                                              എനിക്കറിയില്ല .എന്നാൽ ഇനിയുള്ള ഓരോ
                                              നിമിഷവും
                                              ജീവിക്കുന്നത് നിനക്കായി മാത്രമെന്ന്
                                              എനിക്കറിയാം
                                              Miss you Mami

                                            • എൻ പ്രണയിനിക്ക് HarShaN:7034426990

                                                ഉറക്കം പോലും വരാതെ ഞാൻ ഇവിടെ നിന്നെ ഓർത്തു ഇരിക്കണേൽ
                                                എന്റ ഉള്ളിൽ നീ എത്ര മാത്രം കാണും എന്ന് നീ ഓർക്കുന്നില്ല

                                              • എൻ പ്രണയിനിക്ക് HarShaN:7034426990

                                                  ഒന്നുകില്‍ ഞാന്‍ മരിക്കണം...
                                                  അല്ലെങ്കില്‍ എനിക്ക് ഭ്രാന്താകണം...
                                                  ഇത് രണ്ടും സംഭവിക്കാത്തിടത്തോളം
                                                  എന്നിലെ നിന്റെ ഓര്‍മ്മകളും
                                                  നിന്നെയും ഞാന്‍ മറക്കില്ല...

                                                • എൻ പ്രണയിനിക്ക് HarShaN:7034426990

                                                    ആകാശത്ത്... നിലാവില്ലാത്ത നാളുകൾ ഉണ്ട് ഭൂമിയിൽ...മഴയില്ലാത്ത ദിനങ്ങളും ഉണ്ട്....എന്നാൽ എന്റെ മനസ്സിൽ നിൻ ഓർമകൾ ഇല്ലാത്ത ഒരു നിമിഷം പോലും ഇല്ല........

                                                  • നഷ്ട്ട പ്രണയം HarShaN:7034426990

                                                      സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ്
                                                      തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ

                                                    • നഷ്ട്ട പ്രണയം HarShaN:7034426990

                                                        എന്റെ മോശം സമയത്തെയുംഞാൻ വളരെ ഇഷ്ട്ടപെടുന്നു
                                                        കാരണം
                                                        ആ സമയത്താണ് എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ആരെയാണ് എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്നു

                                                      • എൻ പ്രണയിനിക്ക് HarShaN:7034426990

                                                          നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ?
                                                          ഞാൻ കണ്ടിട്ടുണ്ട്.നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ......

                                                        • നഷ്ട്ട പ്രണയം HarShaN:7034426990

                                                            ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്..

                                                          • എൻ പ്രണയിനിക്ക് HarShaN:7034426990

                                                              ജീവിതത്തിനോട്‌ ഒരു ഇഷ്ടം തോന്നുന്നത് പ്രിയപെട്ടവരുമോത്തുള്ള നല്ല നിമിഷങ്ങളെ ഓർത്താണ്....

                                                            • നഷ്ട്ട പ്രണയം HarShaN:7034426990

                                                                ഒപ്പം ജീവിക്കാന്
                                                                ഒരാളെ കണ്ടെത്തുന്നതല്ല
                                                                പ്രണയം
                                                                ഒരു
                                                                നിമിഷം പോലും പിരിഞ്ഞിരിക്കാൻ
                                                                പറ്റാത്ത
                                                                ഒരാളെ കണ്ടെത്തുന്നതാണ്
                                                                യഥാര്ത്ഥ പ്രണയം...