Manu9895625379 gravatar
Name:Manu9895625379
Total Submissions:285
Average User Rating:
Most Active Category:Love SMS - 249 Message(s)

Given below are all the SMS messages contributed by our user Manu9895625379.

Sort By: Date Rating
  • എന്റെ ആദ്യ പ്രണയം

      ഞാന്‍ എന്നും ഇഷ്ടപെട്ടിരുന്നത് എന്‍റെ നഷ്ടങ്ങളെയാണ്, കാരണം, എന്‍റെ നഷ്ടങ്ങളിലേറയും എന്‍റെ ഇഷ്ടങ്ങളായിരുന്നു,????

    • എന്റെ ആദ്യ പ്രണയം

        പ്രണയിക്കാൻ പറ്റാത്തതിനുള്ളകാരണം മാതാപിതാക്കളെ വഞ്ചിക്കാൻ പറ്റാത്തതു കൊണ്ടാണ് എന്ന് ഒരു പെണ്ണു പറഞ്ഞാൽ , പിന്നീടവളെ പ്രണയിക്കരുത്.....അവളെയങ്ങ് കെട്ടിയേക്കണം ... കാരണം.., അവളാണ് യഥാർഥ പെണ്ണ്....‬

      • എന്റെ ആദ്യ പ്രണയം

          പെയ്തു തീര്ന്നഓര്മ്മകളിലെ മറിഞ്ഞുപോയപുസ്തകത്താളില്ഞാന് മായ്ച്ചിട്ടുംമായാത്തൊരു മുഖം,അതെ അതാണ്‌ നീ എനിക്കിന്ന്..

        • എന്റെ ആദ്യ പ്രണയം

            ജിവിതത്തിൽ ഒരുപാട് സ്നേഹിച്ചിട്ടുള്ളവരോട് എത്ര അകൽച്ച തോന്നിയാലും മനസ്സിൻ്റെ അടിത്തട്ടിൽ എന്നും പ്രിയപ്പെട്ടവർ അവർ തന്നെ അയിരിക്കും..........

          • എന്റെ ആദ്യ പ്രണയം

              മനസറിഞ്ഞു സ്നേഹിച്ച ഒരാളെമരിക്കുവോളം വെറുക്കാൻകഴിയില്ല...പകരമായി എത്തുന്നവരാരുംപകരം വെക്കപ്പെടുകയുംഇല്ല ...

            • എന്റെ ആദ്യ പ്രണയം

                തുറന്നു പറയാൻ ധൈര്യമില്ലാതെ...,
                അവൾ സ്ക്കൂൾ വിട്ടു വരുന്നതും നോക്കി എന്നും ഇടവഴിയിൽ
                ഞാൻ കാത്തു നിൽക്കും....,
                അവളെ ഇഷ്ടമാണെന്നു കാണിക്കാൻ
                അവൾ നടന്നു വരുന്ന ഇടവഴിയിൽ lavതുറന്നു പറയാൻ ധൈര്യമില്ലാതെ...,
                അവൾ സ്ക്കൂൾ വിട്ടു വരുന്നതും നോക്കി എന്നും ഇടവഴിയിൽ
                ഞാൻ കാത്തു നിൽക്കും....,
                അവളെ ഇഷ്ടമാണെന്നു കാണിക്കാൻ
                അവൾ നടന്നു വരുന്ന ഇടവഴിയിൽ ലവ്‌ചിഹ്നവും വരച്ചിട്ട്..........!!!

              • എന്റെ ആദ്യ പ്രണയം

                  എന്റെ സ്വോപ്നങ്ങളില് നീ ഉണ്ടായിരുന്നു
                  എന്റെ മൌനത്തിലും നീ ഉണ്ടായിരുന്നു
                  ഒരു നാള് നഷ്ട്ടപെടലിന്റെ വേദനയിലും നീ ഉണ്ടായിരുന്നു
                  എങ്കിലും നിന്നോടുള്ള ബാക്കി വെച്ച് ഞാന് ദൂരേക്ക് വിടപറഞ്ഞു പോകുമ്പോള്
                  നിനക്ക് ഞാന് എന്ത് ബാക്കി വെക്കണം ? ഒന്നുമില്ല പകരം തരാന് പ്രണയത്തിന്റെ ഈ നിമിഷങ്ങലല്ലാതെ......

                • എന്റെ ആദ്യ പ്രണയം

                    ഞാൻ കണ്ട സ്വപ്നങ്ങൾ നമുക്ക് വേണ്ടിയായിരുന്നു . . . .എന്നാൽ .നീ കണ്ട സ്വപ്നങ്ങൾ നിനക്ക് വേണ്ടി മാത്രവും ആയിരുന്നു . . എന്നാൽ ഇതിനിടയിൽ ഞാൻ കാണാതെ പോയത് എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ടി കണ്ട സ്വപ്നങ്ങൾ ആയിരുന്നു. .

                  • എന്റെ ആദ്യ പ്രണയം

                      കരയുന്നവരുടെ മുഖം കാണാൻ എനിക്ക് ഇഷ്ട്ടമാണ് ഒന്നവരെ ചിരിപ്പിക്കാൻ. തനിച്ച് ഇരിക്കുന്നവരെ ശല്യയപ്പെട്ടുത്താൻ എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ. എന്നിട്ടും ഞാൻ കരഞ്ഞപ്പോഴും ഒറ്റപ്പെട്ടപ്പോളും എനിക്ക് ചുറ്റും ആരെയും കണ്ടില്ല ഞാൻ

                    • എന്റെ ആദ്യ പ്രണയം

                        ഹൃദയം നിറഞ്ഞ് സ്നേഹിച്ച ഒരാളെ.....
                        അത്രയേറെ സ്നേഹിക്കേണ്ടിയിരുന്നില്ല....
                        എന്ന് തോന്നുന്നത്....
                        പിണങ്ങുമ്പോഴൊ.. കുറ്റപ്പെടുത്തുമ്പോഴൊ അല്ല...
                        അയാളെ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്.

                      • എന്റെ ആദ്യ പ്രണയം

                          എത്ര ശ്രമിച്ചാലുമവസാനിപ്പിക്കാനാകാത്ത ചിലതുണ്ട്...
                          മനസ്സിൽ കിടന്ന് വധിക്കപ്പെടാൻ വിധിക്കപ്പെട്ട, ചില പ്രിയപ്പെട്ടവയുടെ...
                          അവസാന ശ്വാസം പോലുള്ളവ!!!

                        • എന്റെ ആദ്യ പ്രണയം

                            മഴ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷേ അവൾ... ഞാൻ സ്നേഹിക്കുയായിരുന്നോ അവളെ? അതും അറിയില്ല പറയാൻ ബാകിവെച്ചാതൊക്കയുംമനസിലായിരുന്നു...ചിലരാത്രികളിൽ ഈ മഴ പോലെ ചാറുന്ന മിഴികളും പിന്നെ കുറെഓർമ്മകളും....ഞാൻ മാത്രംഎന്താഇങ്ങനെ

                          • എന്റെ ആദ്യ പ്രണയം

                              പറഞ്ഞ് തീരാത്ത
                              പരിഭവങ്ങൾ
                              മാത്രമല്ല തന്നിട്ടും തന്നിട്ടും മതിയാവാത്ത സ്നേഹക്കടലും നിനക്കായ്
                              മാററി വെച്ചിട്ടുണ്ട് ഞാന് ....

                            • എന്റെ ആദ്യ പ്രണയം

                                എന്നും ആ കണ്ണുകൾ എന്നെ നോക്കി പരിഭവം പറഞ്ഞിരുന്നത് എന്റെ കണ്ണുകൾ നിറയുമ്പേഴളായിരുന്നു. മറ്റൊന്നും അവൾക്ക് പ്രശ്നം ആയിരുന്നില്ല അവളുടെ േവദനയും വിഷമവുംപോലും അവൾ അതീ ജീവിച്ചത് എൻ മിഴികൾ നിറയാതെ ഇരിക്കാൻ ആയിരുന്നു. പക്ഷെ അവളുടെ ത്യാഗത്തിനു മുൻമ്പിൽ ഞാനും എന്റെ സ്നേഹവും അവളുടെ കാലിൻ അടിയിലെ മണ്ണ്തരികൾ ഓളം ചെറുതായിരുന്നു... ... ...

                              • എന്റെ ആദ്യ പ്രണയം

                                  ആദ്യമായി അവൾ തന്ന പ്രണയസമ്മാനം:
                                  ഒരു തുണ്ട് മയിൽപ്പീലി കൂടെ ഒരു കുറിപ്പും: " നീ മയിൽപ്പീലി വെളിച്ചം കാണാതെ മലയാളം പുസ്തകത്തിൽ സുക്ഷിച്ച് വയ്കണം, ആ മയിൽപ്പീലി പ്രസവിച്ച് രണ്ടാകുന്ന നാളിൽ ഞാൻ നിനക്ക് സ്വന്തം ☺☺☺"
                                  മയിൽപ്പീലി തന്നവള്‍ നാല് പെറ്റു എന്നിട്ടും എന്റെ മയിൽപ്പീലി ഇപ്പഴും അതുപോലെതന്നെ ????????????????